Leading News Portal in Kerala

മലയാളത്തില്‍ 100 കോടി ചിത്രമില്ല: നിര്‍മാതാവിന് പണം തിരിച്ചു കിട്ടാന്‍ പലതും ചെയ്യുമെന്ന്…

കൊച്ചി: മലയാള സിനിമയില്‍ നൂറ് കോടി കളക്ട് ചെയ്ത സിനിമകളെ കുറിച്ച് ചലച്ചിത്ര പ്രവർത്തകനായ സന്തോഷ് പണ്ഡിറ്റ് സംസാരിക്കുന്ന വീഡിയോ ഏറെ ശ്രദ്ധ നേടിയിരുന്നു. ഇതുവരെയും മലയാളത്തിലെ ഒരു സിനിമയ്ക്കും നൂറ് കോടി കളക്ഷൻ കിട്ടിയിട്ടില്ലെന്നും…

ഹമാസിന് ആയുധങ്ങൾ വിൽക്കാൻ കിം ജോങ് ഉൻ; ഉത്തര കൊറിയയ്ക്കെതിരെ ആരോപണവുമായി ദക്ഷിണ കൊറിയ

പാലസ്തീനെ പിന്തുണയ്ക്കാന്‍ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയ ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോംഗ് ഉന്‍ ഹമാസിന് ആയുധങ്ങള്‍ വില്‍ക്കുന്നതിനെപ്പറ്റി ആലോചിച്ച് വരികയാണെന്ന് ദക്ഷിണ കൊറിയൻ ചാരസംഘടന. മുമ്പ് ഉത്തരകൊറിയ ഹമാസിന് ടാങ്ക് റോക്കറ്റ്…

ഗവർണർമാർ തെരഞ്ഞെടുക്കപ്പെട്ടവർ അല്ലെന്ന് ഓർക്കണം; ബില്ലുകളിൽ ഒപ്പിടാൻ വൈകുന്നതിൽ…

ന്യൂഡൽഹി: ഗവർണ്ണർമാർ ബില്ലുകളിൽ ഒപ്പിടാൻ വൈകുന്നതിൽ സുപ്രീംകോടതി നിരീക്ഷണം. ഗവർണ്ണർമാർ നേരിട്ട് തെരഞ്ഞെടുക്കപ്പെട്ടവരല്ലെന്ന് ഓർ‌ക്കണം. ബില്ലുകളിൽ മുഖ്യമന്ത്രിയും ഗവർണറും കൂടിയാലോചിച്ച് തീരുമാനം എടുക്കണം. ഇതുസംബന്ധിച്ച് കോടതിയിൽ ഹർജി…

കെ വി ലൈനിൽ നിന്നും ഷോക്കേറ്റു: കെഎസ്ഇബി ജീവനക്കാരന് ദാരുണാന്ത്യം

തൃശൂർ: 11 കെ വി ലൈനിൽ നിന്നും ഷോക്കേറ്റ് കെഎസ്ഇബി ജീവനക്കാരന് ദാരുണാന്ത്യം. കൈപമംഗലത്താണ് സംഭവം. കെഎസ്ഇബി കയ്പമംഗലം സെക്ഷനിലെ ജീവനക്കാരൻ അഴീക്കോട് പേബസാർ സ്വദേശി തമ്പി ആണ് മരിച്ചത്. 45 വയസായിരുന്നു. ചെന്ത്രാപ്പിന്നി ചിറക്കൽ…

സംസ്ഥാനത്തിന്റെ നഗരനയം ദിവസങ്ങൾക്കുള്ളിൽ രൂപീകരിക്കും: എം ബി രാജേഷ്

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ സമഗ്ര നഗര നയം ദിവസങ്ങൾക്കുള്ളിൽ പ്രഖ്യാപിക്കും. തദ്ദേശ സ്വയംഭരണ വകുപ്പു മന്ത്രി എം ബി രാജേഷാണ് ഇക്കാര്യം അറിയിച്ചത്. അതിവേഗം നഗരവൽക്കരണം നടന്നുകൊണ്ടിരിക്കുന്ന കേരളം, 2030 ആകുമ്പോഴേക്കും ഒറ്റ നഗരമായി മാറും…

കടത്തുവള്ളം മുങ്ങി: യാത്രക്കാർ നീന്തി രക്ഷപ്പെട്ടു

ആലപ്പുഴ: ആലപ്പുഴയിൽ കടത്തുവള്ളം മുങ്ങി. വയലാർ നാഗംകുളങ്ങരയിലാണ് സംഭവം. യാത്രക്കാർ എല്ലാവരും നീന്തി രക്ഷപ്പെട്ടു. വള്ളത്തിൽ 12 പേരാണ് ഉണ്ടായിരുന്നത്. പതിനൊന്നരയോടെയാണ് സംഭവം നടന്നത്. നാഗംകുളങ്ങര അമ്പലത്തിലെ ആയില്യം കഴിഞ്ഞ്…

സമൂഹ മാധ്യമങ്ങള്‍ വഴി മദ്യപാനം പ്രോത്സാഹിപ്പിച്ച മലയാളി യൂട്യൂബര്‍ പിടിയില്‍

പാലക്കാട്: സമൂഹ മാധ്യമങ്ങള്‍ വഴി മദ്യപാനം പ്രോത്സാഹിപ്പിച്ച മലയാളി യൂട്യൂബര്‍ പിടിയില്‍. പാലക്കാട് തൂത സ്വദേശി അക്ഷജ് (21) ആണ് പിടിയിലായത്.യൂട്യൂബ് വഴി മദ്യപാനം പ്രോത്സാഹിപ്പിച്ചതിനും വൈന്‍ നിര്‍മ്മിച്ചതിനുമാണ് എക്സൈസ് അക്ഷജിനെ…

ചക്രവാതച്ചുഴി അടുത്ത 24 മണിക്കൂറിനുള്ളില്‍ അതിതീവ്ര ന്യൂനമര്‍ദ്ദമായി മാറും, കനത്ത മഴയ്ക്ക്…

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. എറണാകുളം, പാലക്കാട് ജില്ലകളിലെ ഓറഞ്ച് അലര്‍ട്ടുകള്‍ പിന്‍വലിച്ചു. അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് തുടരും. പത്തനംതിട്ട, ഇടുക്കി,  മലപ്പുറം ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്. കേരളാ,…

എനിക്ക് അറിയാവുന്ന സുരേഷ് ഗോപി ദുരുദ്ദേശത്തോടെ ഒരു സ്ത്രീയെ ടച്ച് ചെയ്യുന്നയാളല്ല: ഗണേഷ്…

സിനിമയിലും രാഷ്ട്രീയത്തിലും ഒരു പോലെ സജീവമായ താരമാണ് സുരേഷ് ഗോപി. കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു മാധ്യമങ്ങളുമായി സംസാരിക്കുന്നതിനിടയില്‍ മാധ്യമപ്രവര്‍ത്തകയോട് അനുചിതമായി പെരുമാറിയെന്നാരോപിച്ച് താരത്തിനെതിരെ സോഷ്യൽ…