തന്റെ ആധാര്‍ വിവരങ്ങള്‍ ഉപയോഗിച്ചു മോശം സന്ദേശങ്ങൾ അയക്കുന്നു: പരാതിയുമായി നടി മാളവിക
തന്റെ ആധാര്‍ വിവരങ്ങള്‍ ഉപയോഗിച്ചു സിം കാര്‍ഡ് എടുത്ത് അജ്ഞാതൻ ഒട്ടേറെ പേര്‍ക്കു മോശം സന്ദേശങ്ങള്‍ അയച്ചതായി നടി മാളവിക അവിനാഷ്. സംഭവത്തില്‍ മുംബൈ പൊലീസിനു നടി പരാതി നല്‍കി. കെജിഎഫ് ഉള്‍പ്പടെ നിരവധി സിനിമകളില്‍ അഭിനയിച്ച മാളവിക…