Leading News Portal in Kerala

‘ഗാസയ്ക്കു മേൽ അണുവായുധവും പ്രയോഗിക്കാം’; വിവാദ പ്രസ്താവന നടത്തിയ മന്ത്രിയെ…

ഗാസയ്ക്കുമേൽ ആണവായുധവും പ്രയോഗിക്കാം എന്ന വിവാദ പരാമർശം നടത്തിയ ഇസ്രായേൽ ഹെറിറ്റേജ് മന്ത്രി അമിഹൈ എലിയാഹുവിനെ മന്ത്രിസഭയിൽ നിന്ന് സസ്പെൻഡ് ചെയ്ത് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. അമിഹൈയുടെ പരാമർശം വലിയ കോളിളക്കം സൃഷ്ടിച്ച…

'ബാബറി മസ്ജിദ് തകര്‍ത്തതിൽ കോണ്‍ഗ്രസിനും തുല്യ പങ്ക്'; കമൽ നാഥിൻ്റെ പ്രസ്താവനയിൽ…

ബാബറി മസ്ജിദ് തകര്‍ത്തത്തില്‍ കോണ്‍ഗ്രസിനും ആര്‍എസ്എസിനും തുല്യപങ്കുണ്ടെന്ന് സൂചിപ്പിക്കുന്ന പരാമര്‍ശമാണ് കമല്‍ നാഥിന്റേതെന്ന് ഒവൈസി പറഞ്ഞു

17 തവണ കുത്തി, ശരീരത്തിലൂടെ കാർ ഓടിച്ച് കയറ്റി; ഭർത്താവിന് ജീവപര്യന്തം തടവ്

കോട്ടയം: ഭാര്യയെ ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ ഭർത്താവിനെ ശിക്ഷിച്ച് കോടതി. മൂന്ന് വർഷത്തിന് ശേഷമാണ് കോടതി വിധി പുറപ്പെടിവിക്കുന്നത്. മൂന്ന് വർഷം മുമ്പാണ് യു എസിൽ വെച്ച് ഇരുപത്തിയേഴുകാരിയായ നഴ്സ് മെറിൻ ജോയി കൊല്ലപ്പെടുന്നത്. മെറിനെ…

ഡെൽ ജി15-5511 ലാപ്ടോപ്പ്: റിവ്യു | Dell G15-5511, dell, LAPTOP, Latest News, Computer,…

ഉപഭോക്തൃ ആവശ്യങ്ങൾക്ക് അനുസൃതമായി ലാപ്ടോപ്പുകൾ പുറത്തിറക്കുന്ന ബ്രാൻഡാണ് ഡെൽ. സ്റ്റൈലിഷ് ലുക്കും, അത്യാധുനിക ഫീച്ചറുമാണ് ഡെൽ ലാപ്ടോപ്പുകളുടെ പ്രധാന സവിശേഷത. ഉപഭോക്താക്കളുടെ ബഡ്ജറ്റിന് അനുസരിച്ചുള്ള ലാപ്ടോപ്പുകൾ പുറത്തിറക്കുന്നതിനാൽ…

നാഗ പഞ്ചമിയും ഗരുഡ പഞ്ചമിയും ആചാരങ്ങളും

ശ്രാവണ മാസത്തിലെ അഞ്ചാം ദിവസമായ ശുക്ല പക്ഷ പഞ്ചമിയാണ് നാഗ പ ഞ്ചമിയായി ആചരിക്കുന്നത്. യമുന നദിയിൽ കാളിയ മർദ്ദനത്തിൽ കൃഷ്ണ ഭഗവാൻ കാളിയനെ വധിച്ചു വിജയം നേടിയ ദിവസമാണ് നാഗ പഞ്ചമിയായി ആചരിക്കുന്നത്. സ്ത്രികൾ നാഗ ദേവതയെ പൂജിക്കുകയും,…

ആറ് മാസം കൊണ്ട് 21 കോടി തട്ടിയ സംഭവം; പച്ചക്കറി വ്യാപാരിയുടെ തട്ടിപ്പ് മാരിയറ്റ്…

വീട്ടിലിരുന്ന് ജോലി ചെയ്യാമെന്ന വ്യാജേന നിരവധിപ്പേരെ കബളിപ്പിച്ച് 21 കോടി രൂപ സമ്പാദിച്ച പച്ചക്കറി വ്യാപാരിയായ യുവാവ് അറസ്റ്റിൽ. 27കാരനായ ഋഷഭ് ശർമ്മ എന്നയാളാണ് അറസ്റ്റിലായത്. രാജ്യത്തെ പത്ത് സംസ്ഥാനങ്ങളിലായി രജിസ്റ്റർ ചെയ്ത 37 തട്ടിപ്പ്…

മലിനീകരണ മുക്ത ഇന്ത്യ: ദീപാവലി കളറാക്കാൻ ഇക്കുറി വിപണി കീഴടക്കി ഹരിത പടക്കങ്ങളും

ദീപങ്ങളുടെ ഉത്സവമായ ദീപാവലിക്ക് ഏതാനും ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ വിപണി കീഴടക്കി ഹരിത പടക്കങ്ങൾ. മലിനീകരണ മുക്ത ഇന്ത്യ എന്ന ആശയത്തിലേക്കുള്ള ചുവടുവെയ്പ്പിന്റെ ഭാഗമായാണ് ഇക്കുറി ഹരിത പടക്കങ്ങളും വിപണിയിൽ എത്തിയിരിക്കുന്നത്.…

വൈകി വന്ന ഏയ്ഞ്ചലൊ മാത്യൂസ് പുറത്ത്; ചരിത്രത്തിലാദ്യമായി ടൈം ഔട്ടിലൂടെ പുറത്തായ ബാറ്റര്‍

ഒരു പന്ത് പോലും നേരിടാതെ നിരാശനായി ക്രീസ് വിട്ട മാത്യൂസ് ബൗണ്ടറി ലൈനിൽ ഹെൽമറ്റ് വലിച്ചെറിഞ്ഞ് നീരസം പ്രകടമാക്കി

ഞാൻ ധരിക്കുന്ന വസ്ത്രത്തിനല്ല, മറ്റുള്ളവരുടെ നോട്ടത്തിലാണ് കുഴപ്പം: സ്വയം ബൂസ്റ്റ്…

കൊച്ചി: മലയാളി പ്രേക്ഷകരുടെ പ്രിയ താരമാണ് ഹണി റോസ്. സൗന്ദര്യം കൊണ്ടും അഭിനയ മികവ് കൊണ്ടും നിരവധി ആരാധകരെ സൃഷ്ടിച്ച താരം സോഷ്യൽ മീഡിയയിലും സജീവമാണ്. ഹണി റോസ് പങ്കുവെയ്ക്കാറുള്ള ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം വളരെ വേഗം തന്നെ ശ്രദ്ധ…

ചിക്കന്‍ നഗ്ഗറ്റ്സിൽ ലോഹക്കഷണം; 13,000 കിലോ നഗ്ഗറ്റ്സ് യുഎസ് കമ്പനി തിരികെ വിളിച്ചു

ലോഹക്കഷ്ണങ്ങള്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് 13,608 കിലോ ചിക്കന്‍ നഗ്ഗറ്റ്സ് തിരികെ വിളിച്ച് യുഎസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ടൈസണ്‍ ഫുഡ്‌സ്. ഫ്രോസണ്‍ ചെയ്ത, പൂര്‍ണമായും വേവിച്ച 30000 പൗണ്ട് ചിക്കന്‍ ഫണ്‍ നഗ്ഗറ്റ്സ് ടൈസണ്‍ ബ്രാന്‍ഡ്…