Leading News Portal in Kerala

‘പണം വാങ്ങി മേയർ പദവി വിറ്റു, പണമില്ലാത്തതിന്റെ പേരിൽ എന്നെ തഴഞ്ഞു’;…

Last Updated:Dec 26, 2025 10:01 AM ISTനിയുക്ത മേയർ നിജി ജസ്റ്റിനും ഭർത്താവും പെട്ടിയുമായി എഐസിസി നേതാക്കളെ പോയി കണ്ടെന്നും പണം ഇല്ലാത്തതിന്റെ പേരിൽ പാർട്ടി തന്നെ തഴയുകയായിരുന്നെന്നും ലാലി ജെയിംസ്ലാലി ജെയിംസ്തൃശൂർ മേയർ സ്ഥാനം നൽകാതെ…

51 വോട്ടിൽ ബിജെപി തലസ്ഥാനം പിടിച്ചു; വിവി രാജേഷ് മേയർ; 2 കോൺഗ്രസ് വോട്ട് അസാധു| vv rajesh…

Last Updated:Dec 26, 2025 1:28 PM ISTസ്വതന്ത്രനായി ജയിച്ച പാറ്റൂർ രാധാകൃഷ്ണൻ ബിജെപിക്ക് വോട്ട് ചെയ്തുമേയറായി ചുമതലയേറ്റശേഷം വി വി രാജേഷ്തിരുവനന്തപുരം കോർപറേഷൻ മേയറായി ബിജെപി നേതാവ് വി വി രാജേഷിനെ തിരഞ്ഞെടുത്തു. രാജേഷിന് 51 വോട്ടാണ്…

ശബരിമല സ്വർണക്കൊള്ളയിൽ ‘ഡി മണിയെ’ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തു‌| SIT Interrogates D…

Last Updated:Dec 26, 2025 2:30 PM ISTതമിഴ്നാട് ദിണ്ടിഗൽ സ്വദേശിയായ ഡി മണിയുടെ വീട്ടിൽ വെള്ളിയാഴ്ച രാവിലെ 10.30ഓടെയാണ് പരിശോധന ആരംഭിച്ചത്. ബാലമുരുകൻ എന്നാണ് ഡി മണിയുടെ യഥാർത്ഥ പേര്ഡി മണിയെ ചോദ്യം ചെയ്യുന്ന ദൃശ്യംതിരുവനന്തപുരം: ശബരിമല…

ഗ്രീന്‍ഫീല്‍ഡില്‍ ഷെഫാലിയുടെ വെടിക്കെട്ട്; ശ്രീലങ്കയ്ക്കെതിരെ ഇന്ത്യയ്ക്ക് 8 വിക്കറ്റ്…

Last Updated:Dec 26, 2025 10:37 PM IST ജയത്തോടെ അഞ്ച് മത്സരങ്ങളുടെ പരമ്പര ഇന്ത്യ 3-0 ന് സ്വന്തമാക്കിNews18വെള്ളിയാഴ്ച തിരുവനന്തപുരത്തെ ഗ്രീൻഫീൽഡ് ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ നടന്ന മൂന്നാം ടി20 മത്സരത്തിൽ ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം…

‘കേരള സ്റ്റേറ്റ് 1’-നായി കട്ടവെയ്റ്റിങ്ങ് ;ചിത്രം പങ്കുവെച്ച് കെ സുരേന്ദ്രന്‍…

Last Updated:Dec 26, 2025 10:00 PM ISTമേയറുടെ കാറും ഡെപ്യൂട്ടി മേയറുടെ കാറും സംസ്ഥാനത്തെ ബിജെപി ആസ്ഥാനമായ കെ.ജി മാരാർ ഭവനുമുന്നിൽ പാര്‍ക്ക് ചെയ്തിട്ടുള്ള ചിത്രം പങ്കുവെച്ചുകൊണ്ടാണ് സുരേന്ദ്രന്റെ പോസ്റ്റ്News18സംസ്ഥാനത്തെ ആദ്യ ബിജെപി…

മക്കയിലെ ഗ്രാൻഡ് മോസ്കിൽ ജീവനൊടുക്കാൻ ശ്രമിച്ചയാളെ സാഹസികമായി രക്ഷപെടുത്തി സുരക്ഷാ…

Last Updated:Dec 26, 2025 8:49 PM ISTതാഴേക്ക് പതിച്ച വ്യക്തി നിലത്ത് അടിക്കുന്നത് തടയാൻ ശ്രമിക്കുന്നതിനിടെ സുരക്ഷാ ഉദ്യോഗസ്ഥന് പരിക്കേറ്റുമക്ക ഗ്രാൻഡ് മോസ്കിന്റെ മുകളിലത്തെ നിലയിൽ നിന്ന് ചാടി ഒരാൾ ജീവനൊടുക്കാൻ ശ്രമിച്ചു. (ചിത്രം: X)സൗദി…

പതിവ് തെറ്റിക്കാതെ കേരളം; ക്രിസ്മസിന് 332 കോടി രൂപയുടെ റെക്കോർഡ് മദ്യവില്പന record liquor…

Last Updated:Dec 26, 2025 7:29 PM ISTമുൻവർഷത്തെ അപേക്ഷിച്ച് 53.08 കോടി രൂപയുടെ വർദ്ധനവാണ് ഇത്തവണ വിൽപനയിൽ രേഖപ്പെടുത്തിയത്News18കേരളത്തിൽ ഇത്തവണത്തെ ക്രിസ്മസിന് റെക്കോർഡ് മദ്യവില്പന. ബെവ്കോയുടെ കണക്കുകൾ പ്രകാരം ഡിസംബർ 22 മുതൽ ക്രിസ്മസ്…

കൽപറ്റയിൽ പണിയ വിഭാഗത്തിൽനിന്നുള്ള രാജ്യത്തെ ആദ്യ നഗരസഭ ചെയർമാൻ LDFs P Viswanathan becomes…

Last Updated:Dec 26, 2025 8:21 PM ISTചെയർമാൻ സ്ഥാനം പട്ടികവർഗക്കാർക്കായി സംവരണം ചെയ്തിരുന്ന ഈ തിരഞ്ഞെടുപ്പിൽ, 17 വോട്ടുകൾ നേടിയാണ് വിശ്വനാഥൻ വിജയിച്ചത്.പി.വിശ്വനാഥൻഎൽഡിഎഫിന്റെ പി. വിശ്വനാഥൻ കൽപറ്റ നഗരസഭയുടെ ചെയർമാനായി സത്യപ്രതിജ്ഞ ചെയ്ത്…

മലബാറിൽ മാത്രമല്ലെടാ, മുസ്‌ലിം ലീഗീന് പിടി; എറണാകുളം മുതൽ തെക്കൻ കേരളത്തിൽ 39 പ്രധാന…

എറണാകുളം മുതൽ തിരുവനന്തപുരം വരെയുള്ള ജില്ലകളില്‍ കാഴ്ചവച്ച മികച്ച പ്രകടനം വഴി ഇത്തവണ ഒട്ടേറെ തദ്ദേശ സ്ഥാപനങ്ങളുടെ അധ്യക്ഷ, ഉപാധ്യക്ഷ പദവികളാണ് ലീഗിന് ലഭിച്ചത്. 39 പ്രധാന സ്ഥാനങ്ങളാണ് ലീഗിന് ടേം അടിസ്ഥാനത്തിലോ അല്ലാതെയോ ഇതു‌വരെ ലഭിച്ചത്.…

വീട്ടുകാർ ക്രിസ്മസ് ആഘോഷത്തിന് പള്ളിയിൽ പോയി; 60 പവൻ കള്ളൻ കൊണ്ടുപോയി | Thief steals 60…

Last Updated:Dec 25, 2025 2:11 PM ISTഅലമാരയിൽ ഉണ്ടായിരുന്ന കുട്ടികളുടേതും, ഭാര്യയുടെയും ഭാര്യാ സഹോദരിയുടെയും സ്വർണം മുഴുവനും കള്ളൻ കൊണ്ടുപോയി(Image: AI Generated)ക്രിസ്മസ് ആഘോഷത്തിന് പള്ളിയിൽ പോയ കുടുംബത്തിന്റെ വീട്ടിൽ വൻ കവർച്ച.…