Leading News Portal in Kerala

6 കോര്‍പ്പറേഷനുകളില്‍ പുതിയ മേയര്‍മാര്‍ ആരൊക്കെ Know new mayors deputy mayors in 6…

Last Updated:Dec 26, 2025 4:19 PM ISTസംസ്ഥാനത്തെ ആദ്യ ബിജെപി മേയറായി വിവി രാജേഷ് തിരഞ്ഞെടുക്കപ്പെട്ടു News18സംസ്ഥാനത്തെ കോർപറേഷനുകളിലും നഗരസഭകളിലും പുതിയ ഭരണ നേതൃത്വം ചുമതലയേറ്റു.തിരുവനന്തപുരം കോർപ്പറേഷനിൽ എൻഡിഎയുടെ വിവി രാജേഷ്…

ഭർത്താവ് ഭാര്യയെ തീകൊളുത്തി കൊന്നു; തടഞ്ഞ മകളെ തീയിലേക്ക് വലിച്ചെറിഞ്ഞു husband sets wife…

Last Updated:Dec 26, 2025 5:49 PM ISTസംഭവ ശേഷം പ്രതി സ്ഥലത്തുനിന്ന് ഓടി രക്ഷപെടുകയായിരുന്നു(പ്രതീകാത്മക ചിത്രം)വിവാഹ ബന്ധത്തിലെ തർക്കത്തെത്തുടർന്ന് ഭർത്താവ് ഭാര്യയെ മകളുടെ മുന്നിൽ വച്ച് പെട്രോളൊഴിച്ച് തീ കൊളുത്തി കൊന്നു.തെലങ്കാനയിലെ…

ഗ്യാസിൻ്റെ പ്രശ്നത്തിൽ ഗുളികവാങ്ങാൻ പോയ കോൺഗ്രസ് കൗൺസിലർ പാലക്കാട് യോഗത്തിലെത്താൻ വൈകി UDF…

Last Updated:Dec 26, 2025 5:13 PM IST കോൺഗ്രസ് അംഗത്തിന് വോട്ട് ചെയ്യാനാകാഞ്ഞതോടെ 17 അംഗങ്ങൾ മാത്രമാണ് യുഡിഎഫിൽ നിന്ന് പാലക്കാട് നഗരസഭ വൈസ് ചെയർപേഴ്‌സൺ വോട്ടെടുപ്പിൽ പങ്കെടുത്തത്പ്രതീകാത്മക ചിത്രം പാലക്കാട് നഗരസഭ വൈസ് ചെയർപേഴ്‌സൺ…

വിളിച്ചത് വിവി രാജേഷ്; മാധ്യമ വാർത്തകൾ തെറ്റെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് Chief Ministers…

Last Updated:Dec 26, 2025 3:12 PM ISTമുഖ്യമന്ത്രിയോട് സംസാരിക്കാൻ വി വി രാജേഷാണ് വെള്ളിയാഴ്ച രാവിലെ പേഴ്സണൽ അസിസ്റ്റൻ്റിനെ വിളിച്ചതെന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ വിശദീകരണംവി വി രാജേഷ്, പിണറായി വിജയൻതിരുവനന്തപുരം കോർപ്പറേഷൻ മേയറായി…

‘രാഹുകാലം കഴിയാതെ ഓഫീസിൽ കയറില്ല’ പെരുമ്പാവൂർ നഗരസഭയിലെ പുതിയ ചെയർപേഴ്സൺ  The…

Last Updated:Dec 26, 2025 2:37 PM ISTഒപ്പമുണ്ടായിരുന്ന പാർട്ടി പ്രവർത്തകരും മറ്റ് ഉദ്യോഗസ്ഥർക്കും മുക്കാൽ മണിക്കൂറോളം ചെയർപേഴ്സണിനായി ഓഫീസിൽ കാത്തു നിൽക്കേണ്ടി വന്നുകെ.എസ് സംഗീത,രാഹു കാലം കഴിയാതെ ഓഫീസിൽ കയറില്ലെന്ന് പെരുമ്പാവൂർ നഗരസഭയിലെ…

ക്രിസ്മസ് ദിന സന്ദേശത്തില്‍ റഷ്യന്‍ പ്രസിഡന്റ് പുടിന്റെ നാശത്തിനായി പ്രാര്‍ത്ഥിച്ച് ഉക്രൈൻ…

''ഇന്ന് ഞങ്ങളെല്ലാവരും ഒരു സ്വപ്‌നം പങ്കുവയ്ക്കുന്നു. എല്ലാവർക്കും വേണ്ടി ഞങ്ങൾക്ക് ഒരു ആഗ്രഹമുണ്ട്, എല്ലാവരും മനസ്സിൽ പറയുന്നത് പോലെ, 'അവൻ മരിക്കട്ടെ','' പുടിന്റെ പേര് എടുത്ത് പറയാതെ സെലൻസ്‌കി കൂട്ടിച്ചേർത്തു.ഇതിന് ശേഷം അദ്ദേഹം…

പാലായില്‍ ഇനി രാഷ്ട്രീയത്തിലെ യഥാർത്ഥ കുടുംബവാഴ്ച; 21കാരി നയിക്കും; അച്ഛനും വല്യച്ഛനും…

Last Updated:Dec 26, 2025 1:47 PM ISTരാഷ്ട്രീയത്തിലെ കുടുംബവാഴ്ച പുതുമയുള്ളതല്ലെങ്കിലും മകളും അച്ഛനും ചെറിയച്ഛനും കൗൺസിലിൽ ഒരുമിച്ചിരിക്കുക എന്നത് അപൂര്‍വത തന്നെയാണ്ബിജുവും ദിയയും ബിനുവുംരാഷ്ട്രീയ ചരിത്രത്തിൽ പുതുചരിത്രം…

ശ്രീനിവാസന്റെ സംസ്‌കാര ചടങ്ങില്‍ മുഖ്യകർമിയായി സുനിൽ സ്വാമി; കുടുംബം അറിയാതെ കാർമികത്വം…

Last Updated:Dec 26, 2025 12:09 PM ISTകുടുംബാംഗങ്ങൾ ആരെങ്കിലും ക്ഷണിച്ചിട്ടാണോ സുനിൽ സ്വാമി അവിടെ വന്നതെന്ന് പലർക്കും സംശയം ഉണ്ടായിരുന്നു. എന്നാൽ ആരും ക്ഷണിച്ചിട്ടായിരുന്നില്ലെന്നും കുടുംബാംഗങ്ങൾക്ക് ഇയാൾ ആരാണെന്നു പോലും അറിയില്ലെന്നും…

തിരുവനന്തപുരത്തെ ബിജെപി മേയര്‍ സ്ഥാനാർത്ഥി വി വി രാജേഷിന് മുഖ്യമന്ത്രിയുടെ ആശംസ| Kerala CM…

Last Updated:Dec 26, 2025 11:27 AM ISTസംസ്ഥാന ചരിത്രത്തിൽ ആദ്യമായാണ് ബിജെപിക്ക് ഒരു കോർപറേഷൻ ഭരണം ലഭിക്കുന്നത്. സംസ്ഥാനത്തെ ബിജെപിയുടെ ആദ്യ മേയറാണ് വിവി രാജേഷ്വി വി രാജേഷ്, പിണറായി വിജയൻതിരുവനന്തപുരം കോർപറേഷനിലെ ബിജെപി മേയർ സ്ഥാനാർത്ഥി…

‘ന്യൂനപക്ഷങ്ങൾ ക്രൂരമായി പീഡിപ്പിക്കപ്പെടുന്നു’; ബംഗ്ലാദേശ് ഇടക്കാല…

Last Updated:Dec 26, 2025 10:21 AM ISTമുന്‍കാലങ്ങളില്‍ ബംഗ്ലാദേശ് എപ്പോഴും സാമുദായിക ഐക്യത്തിന്റെ തിളങ്ങുന്ന ഉദാഹരണമായിരുന്നുവെന്ന് ഹസീനഷെയ്ഖ് ഹസീനബംഗ്ലാദേശില്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരെ ആക്രമണങ്ങള്‍ വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍…