Leading News Portal in Kerala

തിരുവനന്തപുരത്തെ ബിജെപി മേയര്‍ സ്ഥാനാർത്ഥി വി വി രാജേഷിന് മുഖ്യമന്ത്രിയുടെ ആശംസ| Kerala CM…

Last Updated:Dec 26, 2025 11:27 AM ISTസംസ്ഥാന ചരിത്രത്തിൽ ആദ്യമായാണ് ബിജെപിക്ക് ഒരു കോർപറേഷൻ ഭരണം ലഭിക്കുന്നത്. സംസ്ഥാനത്തെ ബിജെപിയുടെ ആദ്യ മേയറാണ് വിവി രാജേഷ്വി വി രാജേഷ്, പിണറായി വിജയൻതിരുവനന്തപുരം കോർപറേഷനിലെ ബിജെപി മേയർ സ്ഥാനാർത്ഥി…

‘ന്യൂനപക്ഷങ്ങൾ ക്രൂരമായി പീഡിപ്പിക്കപ്പെടുന്നു’; ബംഗ്ലാദേശ് ഇടക്കാല…

Last Updated:Dec 26, 2025 10:21 AM ISTമുന്‍കാലങ്ങളില്‍ ബംഗ്ലാദേശ് എപ്പോഴും സാമുദായിക ഐക്യത്തിന്റെ തിളങ്ങുന്ന ഉദാഹരണമായിരുന്നുവെന്ന് ഹസീനഷെയ്ഖ് ഹസീനബംഗ്ലാദേശില്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരെ ആക്രമണങ്ങള്‍ വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍…

ആസാമിലെ സ്കൂളില്‍ ക്രിസ്മസ് ആഘോഷങ്ങൾക്കുനേരെ ആക്രമണം; നാലുപേർ അറസ്റ്റിൽ| Four VHP and…

Last Updated:Dec 26, 2025 8:01 AM ISTവിശ്വഹിന്ദു പരിഷത്ത് (വിഎച്ച്പി), ബജ്‌റങ് ദൾ പ്രവർത്തകരാണ് പിടിയിലായത്(Image: AI Generated)ആസാമിലെ സ്‌കൂളിൽ ക്രിസ്മസ് ആഘോഷങ്ങൾക്കായി ഉപയോഗിച്ചിരുന്ന അലങ്കാര വസ്തുക്കൾ നശിപ്പിക്കുകയും കടകളിലെ അലങ്കാര…

കാസർഗോഡ് വെളിച്ചപ്പാടിന്റെ കടിയേറ്റ് പെയിന്റിംഗ് തൊഴിലാളി ആശുപത്രിയിൽ| Painting Worker…

Last Updated:Dec 26, 2025 10:52 AM ISTകാസർഗോഡ് ചന്തേര പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവംപ്രതീകാത്മക ചിത്രംകാസർഗോഡ്: വെളിച്ചപ്പാടിന്റെ കടിയേറ്റ് പെയിന്റിംഗ് തൊഴിലാളിക്ക് ഗുരുതരമായി പരിക്കേറ്റതായി പരാതി. കാസർഗോഡ് ചന്തേര മാണിയാട്ട് കാട്ടൂർ…

‘മരിച്ച ഭീകരർക്ക് ഉൾപ്പെടെ എല്ലാവർക്കും ക്രിസ്മസ് ആശംസകൾ’; നൈജീരിയയിലെ ISIS…

Last Updated:Dec 26, 2025 8:33 AM ISTവടക്കുപടിഞ്ഞാറൻ നൈജീരിയയിലെ ഭീകരകേന്ദ്രങ്ങൾ തകർത്തതായും ആക്രമണം അത്യന്തം മാരകമായിരുന്നുവെന്നും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചു(Reuters/X)വാഷിങ്ടൺ: ആഫ്രിക്കൻ രാജ്യമായ നൈജീരിയയിലെ ഇസ്ലാമിക്…

പാലായില്‍ പുളിക്കക്കണ്ടം യുഡിഎഫിനൊപ്പം! രാജ്യത്തെ ഏറ്റവും പ്രായംകുറഞ്ഞ മുനിസിപ്പൽ…

Last Updated:Dec 25, 2025 9:52 PM ISTനഗരസഭയുടെ ഭരണം ആർക്കാണെന്നതിൽ പുളിക്കക്കണ്ടം കുടുംബത്തിന്റെ നിലപാട് നിർണ്ണായകമായിരുന്നുNews18കോട്ടയം പാലാ നഗരസഭ യുഡിഎഫ് ഭരിക്കും. പുളിക്കക്കണ്ടം കുടുംബത്തിന്റെയും കോൺഗ്രസ് വിമത മായാ രാഹുലിന്റെയും…

മലപ്പുറം ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരെ ലീഗ് തീരുമാനിച്ചതിൽ…

Last Updated:Dec 25, 2025 10:24 PM ISTപൊതുമരാമത്ത് , ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി സ്ഥാനങ്ങൾ മാത്രമാണ് കോൺഗ്രസിനു മാറ്റി വെച്ചത്News18മലപ്പുറം ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരെ മുസ്ലിം ലീഗ് ഏകപക്ഷീയമായി…

‘കഴിഞ്ഞ 5 വർഷം രാവിനെ പകലാക്കി പ്രവർത്തനം നടത്തിയ ബി.ജെപി പ്രവർത്തകരുടെ കാലിൽ…

Last Updated:Dec 25, 2025 6:47 PM ISTതിരുവന്തപുരത്തെ ജനം ഏൽപ്പിച്ച ഉത്തരവാദിത്തം കണ്ണിലെ കൃഷ്‌ണമണിപോലെ കാത്തു സൂക്ഷിക്കുമെന്നും വിവി രാജേഷ്News18തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപിയുടെ മേയർ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചതിന് പിന്നാലെ…

അരി വേണമെങ്കിൽ കനിയണം; കുറഞ്ഞ നിരക്കിൽ അരിയ്ക്കായി ഇന്ത്യയോട് ബംഗ്ലാദേശ് Bangladesh ready…

Last Updated:Dec 25, 2025 8:37 PM ISTഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം മോശമായ പശ്ചാത്തസത്തിലാണ് ബംഗ്ളാദേശിന്റെ ഈ നീക്കമെന്നതാണ് ശ്രദ്ധേയംNews18രാഷ്ട്രീയ അസ്വസ്ഥതകളും നയതന്ത്രപരമായ തർക്കങ്ങളും നിലനിൽക്കത്തന്നെ ഇന്ത്യയിൽ നിന്ന്…

വീട്ടിലെ ഷൂറാക്കിൽ കഞ്ചാവ് വളർത്തിയ യുവാവ് അറസ്റ്റിൽ Young man arrested for growing…

Last Updated:Dec 25, 2025 7:49 PM ISTചെടി വളരാനാവശ്യമായ കാറ്റും ചൂടും ലഭിക്കാൻ ഫാനും ലൈറ്റുകളും മറ്റും ഘടിപ്പിച്ചായിരുന്നു കഞ്ചാവ് കൃഷി(പ്രതീകാത്മക ചിത്രം)വീട്ടിലെ ഷൂറാക്കിൽ കഞ്ചാവ് വളർത്തിയ യുവാവ് അറസ്റ്റിൽ. തിരുവനന്തപുരം വലിയതുറ…