Leading News Portal in Kerala

കണ്ണൂരിൽ റീൽ ചിത്രീകരിക്കാൻ റെഡ് ലൈറ്റ് അടിച്ച് ട്രെയിൻ നിർത്തിയ പ്ളസ് ടു…

Last Updated:Dec 25, 2025 7:13 PM ISTവ്യാഴാഴ്ച പുലർച്ചെ തലശ്ശേരിക്കും മാഹിക്കും ഇടയിലായിരുന്നു സംഭവംപ്രതീകാത്മക ചിത്രം (AI ജനറേറ്റഡ്)കണ്ണൂരിൽ റീൽ ചിത്രീകരിക്കാൻ റെഡ് ലൈറ്റ് അടിച്ച് ട്രെയിൻ നിർത്തിച്ച് പ്ളസ് ടു വിദ്യാർഥികൾക്കെതിരെ…

‘ക്രിസ്മസിന്റെ ആവേശം സമൂഹത്തിൽ ഐക്യവും നന്മയും പ്രചോദിപ്പിക്കട്ടെ’; ഡൽഹിയിൽ…

സ്നേഹം, സമാധാനം, കാരുണ്യം എന്നിവയുടെ കാലാതീതമായ സന്ദേശം ക്രിസ്മസ് ശുശ്രൂഷയിൽ പ്രതിഫലിച്ചുവെന്നും ക്രിസ്മസിന്റെ ആത്മാവ് നമ്മുടെ സമൂഹത്തിൽ ഐക്യത്തിനും നന്മയ്ക്കും പ്രചോദനം നൽകട്ടെയെന്നും മോദി എക്‌സിലെ ഒരു പോസ്റ്റിൽ കുറിച്ചു. നേരത്തെ,…

തിരുവനന്തപുരം നഗരസഭയിൽ വി വി രാജേഷ് സ്ഥാനാർഥി; സംസ്ഥാനത്തെ ബിജെപിയുടെ ആദ്യ മേയർ; ആശാ നാഥ്…

Last Updated:Dec 25, 2025 4:17 PM ISTനീണ്ട ചർച്ചയ്ക്കൊടുവിലാണ് മേയർ സ്ഥാനത്തേക്ക് വിവി രാജേഷിന്റെ പേര് നിർദേശിച്ചത്News18തിരുവനന്തപുരം കോർപ്പറേഷനിൽ വിവി രാജേഷിനെ മേയർ സ്ഥാനാർത്ഥിയാക്കാൻ ബിജെപി. മുൻ ഡിജിപി ആർ ശ്രീലേഖ മേയറാകുമെന്ന തരത്തിൽ…

തന്റെ ബീജം ഉപയോഗിച്ച് ഗർഭം ധരിക്കുന്ന സ്ത്രീകൾക്ക് ധനസഹായം ചെയ്യുമെന്ന് ടെലിഗ്രാം…

Last Updated:Dec 25, 2025 3:38 PM ISTബീജദാനത്തിലൂടെ 100-ലധികം കുട്ടികൾക്ക് ജന്മം നൽകിയതായി ടെലിഗ്രാം സ്ഥാപകൻ പവൽ ഡുറോവ് ഇതിനകം തന്നെ അവകാശപ്പെട്ടിട്ടുണ്ട്News18തന്റെ ബീജം ഉപയോഗിച്ച് ഗർഭം ധരിക്കാൻ ആഗ്രഹിക്കുന്ന സ്ത്രീകൾക്ക് ഐവിഎഫ്…

ആഫ്രിക്കൻ ഫുട്ബോൾ പരിശീലകനെ ഹിന്ദി പഠിക്കണമെന്ന് ഭീഷണി; മാപ്പ് പറഞ്ഞ് ബിജെപി കൗൺസിലർ BJP…

Last Updated:Dec 25, 2025 2:49 PM ISTഒരു മാസത്തിനുള്ളിൽ ഹിന്ദി പഠിച്ചില്ലെങ്കിൽ അനന്തരഫലങ്ങൾ നേരിടേണ്ടിവരുമെന്നുമായിരുന്നു ഭീഷണിരേണു ചൗധരി (ഫോട്ടോ ക്രെഡിറ്റ്: ഇൻസ്റ്റാഗ്രാം)ആഫ്രിക്കൻ ഫുട്ബോൾ പരിശീലകനെ ഹിന്ദി പഠിക്കണമെന്ന്…

തിരുവനന്തപുരം നഗരസഭയിൽ സത്യപ്രതിജ്ഞാ ചട്ടലംഘനം ആരോപിച്ച് കൗൺസിലർമാർക്കെതിരെ പരാതി |…

Last Updated:Dec 25, 2025 2:58 PM ISTസിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയും, നഗരസഭ പാർലമെൻററി പാർട്ടി നേതാവും പരാതി നൽകി. 20 കൗൺസിലർമാർക്കെതിരെയാണ് പരാതിതിരുവനന്തപുരം നഗരസഭതിരുവനന്തപുരം നഗരസഭയിൽ (Thiruvananthapuram municipal…

‘140 കോടി ജനങ്ങളുള്ള രാജ്യത്ത് വട്ടുള്ളവർ ചെയ്യുന്നതിന്റെ ഉത്തരവാദിത്വം…

Last Updated:Dec 25, 2025 2:03 PM ISTഅതിക്രമങ്ങളുടെ ഉത്തരവാദിത്വം ബിജെപിയുടെ മേൽ കെട്ടിവെക്കാനുള്ള ശ്രമങ്ങൾ രാഷ്ട്രീയപ്രേരിതമാണെന്നും രാജീവ് ചന്ദ്രശേഖർരാജീവ് ചന്ദ്രശേഖർക്രിസ്മസ് ആഘോഷങ്ങൾക്കിടയിൽ നടക്കുന്ന അതിക്രമങ്ങളിൽ പ്രതികരിച്ച്  …

കാൽനടയാത്രക്കാരനെ ഇടിച്ചിട്ടു, റോഡിൽ നാട്ടുകാരുമായി ഏറ്റുമുട്ടൽ; നടൻ സിദ്ധാർഥ് പ്രഭു…

Last Updated:Dec 25, 2025 12:32 PM ISTഅപകടത്തെ തുടർന്ന് നടൻ നാട്ടുകാരെ ആക്രമിക്കുകയും ചോദ്യം ചെയ്ത പോലീസുമായി തർക്കിക്കുകയും ചെയ്തതായി പരാതിയുണ്ട്സിദ്ധാർത്ഥ് പ്രഭുകോട്ടയം: ബുധനാഴ്ച രാത്രി എംസി റോഡിൽ ടിവി സീരിയൽ നടൻ സിദ്ധാർത്ഥ് പ്രഭു…

ഡൽഹിയിൽ പള്ളിയിലെ ക്രിസ്മസ് കുർബാനയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി | Narendra Modi attends…

Last Updated:Dec 25, 2025 11:56 AM ISTഇവിടുത്തെ കത്തീഡ്രൽ ചർച്ച് ഓഫ് ദി റിഡംപ്ഷനിൽ നടന്ന ക്രിസ്മസ് പ്രഭാത ശുശ്രൂഷയിലാണ് അദ്ദേഹം പങ്കുകൊണ്ടത്ക്രിസ്മസ് പ്രഭാത ശുശ്രൂഷയിൽ പങ്കെടുക്കുന്ന മോദിഡൽഹിയിലെ പള്ളിയിൽ നടന്ന ക്രിസ്മസ് പ്രഭാത…

നാടകം കളിച്ചവരാരപ്പാ? പൊതുവേദിയിൽ കുറിക്ക് കൊള്ളുന്ന മറുപടി നൽകി സുരേഷ് ഗോപി | Suresh Gopi…

Last Updated:Dec 25, 2025 9:31 AM ISTതൃശൂരിലെ റെസിഡന്റ്‌സ് അസോസിയേഷൻ സംഘടിപ്പിച്ച ക്രിസ്മസ് ആഘോഷ വേദിയാണ് സുരേഷ് ഗോപിയുടെ മറുപടിയുടെ പേരിൽ ശ്രദ്ധേയമായത്പരിപാടിയുടെ വീഡിയോ ദൃശ്യത്തിൽ നിന്നുംവേദിയിലിരിക്കെ കോൺഗ്രസ് കൗൺസിലർ നടത്തിയ…