Leading News Portal in Kerala

നാടകം കളിച്ചവരാരപ്പാ? പൊതുവേദിയിൽ കുറിക്ക് കൊള്ളുന്ന മറുപടി നൽകി സുരേഷ് ഗോപി | Suresh Gopi…

Last Updated:Dec 25, 2025 9:31 AM ISTതൃശൂരിലെ റെസിഡന്റ്‌സ് അസോസിയേഷൻ സംഘടിപ്പിച്ച ക്രിസ്മസ് ആഘോഷ വേദിയാണ് സുരേഷ് ഗോപിയുടെ മറുപടിയുടെ പേരിൽ ശ്രദ്ധേയമായത്പരിപാടിയുടെ വീഡിയോ ദൃശ്യത്തിൽ നിന്നുംവേദിയിലിരിക്കെ കോൺഗ്രസ് കൗൺസിലർ നടത്തിയ…

കൊച്ചിയിൽ കരോൾ രസീത് ചോദിച്ച കോൺഗ്രസ് നേതാവിന്റെ പല്ലടിച്ചു തകർത്ത 20 പേർക്കെതിരെ…

Last Updated:Dec 25, 2025 7:22 AM ISTഒന്നാം പ്രതിയുടെ ആക്രമണത്തിൽ തങ്കച്ചന്റെ രണ്ട് പല്ലുകൾ നഷ്ടപ്പെട്ടുസംഭവദൃശ്യംകൊച്ചി: ക്രിസ്മസ് കരോൾ (Christmas carol) പരിപാടിയുടെ പണം നൽകുന്നതിനെച്ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് കരോൾ സംഘം വീട്ടുകാരെ…

‘ദിലീപിന് കിട്ടിയ ആനുകൂല്യം എനിക്കും കിട്ടണം’; നടിയെ ആക്രമിച്ച കേസിലെ രണ്ടാം…

Last Updated:Dec 24, 2025 4:20 PM ISTനടി ആക്രമിക്കപ്പെട്ട വാഹനത്തിൽ താൻ ഉണ്ടായിരുന്നില്ല. ഒന്നാം പ്രതിയായ പൾസർ സുനിയുമായി ഗൂഢാലോചനയിൽ പങ്കാളിയായെന്നതാണ് തനിക്കെതിരായ കുറ്റമായി കണ്ടെത്തിയിട്ടുള്ളത്. ഇതേ ആരോപണം നേരിട്ട എട്ടാംപ്രതി ദിലീപിനെ…

‘ക്രിസ്മസ് ആഘോഷങ്ങളെ കടന്നാക്രമിക്കുന്നു; പിന്നിൽ സംഘപരിവാർ ശക്തികൾ’:…

Last Updated:Dec 24, 2025 5:35 PM IST'രാജ്യത്ത് പലയിടത്തും ക്രിസ്മസ് ആഘോഷങ്ങളെ പോലും കടന്നാക്രമിക്കുന്നു. ഇത് നമ്മെ അസ്വസ്ഥരാക്കുന്നു. എല്ലാത്തിനും പിന്നിൽ സംഘ പരിവാർ ശക്തികളാണ്'മുഖ്യമന്ത്രി പിണറായി വിജയൻതിരുവനന്തപുരം: ക്രിസ്മസ്…

ഇനി കേരളത്തിൽ സംസ്ഥാനത്തിന്റെ വക ഫോട്ടോ പതിച്ച ‘നേറ്റിവിറ്റി കാര്‍ഡ്’| Kerala…

Last Updated:Dec 24, 2025 6:18 PM ISTനേറ്റിവിറ്റി സര്‍ട്ടിഫിക്കറ്റിന് പകരമായി എക്കാലത്തും ഉപയോഗിക്കാവുന്നതും സംസ്ഥാന സര്‍ക്കാരുമായിട്ട് ബന്ധപ്പെട്ട സേവനങ്ങള്‍ക്കും മറ്റ് സാമൂഹ്യ ആവശ്യങ്ങള്‍ക്കും ഉപയോഗപ്പെടത്തക്കവിധമുള്ള നിയമ…

വില്ലേജ് ഓഫീസുകളിൽ SIR ഹെൽപ് ഡെസ്ക് ആരംഭിക്കും: മുഖ്യമന്ത്രി| Kerala to Set Up Help Desks…

Last Updated:Dec 24, 2025 6:44 PM ISTഅര്‍ഹതയുള്ള ഒരു വോട്ടര്‍ പോലും പട്ടികയില്‍ നിന്ന് ഒഴിവാക്കപ്പെടുന്നില്ല എന്ന് ഉറപ്പാക്കേണ്ടത് ജനാധിപത്യ സംവിധാനത്തില്‍ വളരെ പ്രധാനമാണ്. ഇത് ഉറപ്പാക്കുകയെന്നത് സര്‍ക്കാരിനുമുള്ള ഉത്തരവാദിത്വമാണെന്നും…

വാളയാര്‍ ആള്‍ക്കൂട്ടക്കൊലയിൽ അറസ്റ്റിലായവരില്‍ ഒരാള്‍ കോൺഗ്രസ് പ്രവർത്തകനെന്ന് സ്പെഷൽ…

Last Updated:Dec 24, 2025 8:35 PM ISTകേസില്‍ നേരത്തെ ബിജെപി ആർഎസ്എസ് അനുഭാവികളും സിഐടിയു പ്രവർത്തകനും അറസ്റ്റിലായിരുന്നു.ബംഗ്ലാദേശിയാണോ എന്ന് ചോദിച്ചാണ് രാം നാരയണനെ മർദിച്ച് കൊലപ്പെടുത്തിയത്പാലക്കാട്‌ വാളയാർ ആൾക്കൂട്ടകൊലയിൽ കഴിഞ്ഞ ദിവസം…

പ്രണയാഭ്യർത്ഥന നിരസിച്ചതിന് നടുറോഡിൽ പെൺകുട്ടിയെ മർദിച്ചു റോഡിലൂടെ വലിച്ചിഴച്ച്…

Last Updated:Dec 24, 2025 10:05 PM ISTഒരു സ്കൂട്ടിയുടെ അരികിൽ പെൺകുട്ടി നിൽക്കുന്നതും പ്രതി ഒരു കാറിൽ സ്ഥലത്തെത്തുന്നതും ദൃശ്യങ്ങളിൽ കാണാംവീഡിയോ ദൃശ്യങ്ങളിൽ നിന്ന് ബെംഗളൂരു: പ്രണയാഭ്യർത്ഥന നിരസിച്ചതിനെ തുടർന്ന് ബെംഗളൂരുവിൽ 21…

32 പന്തിൽ സെഞ്ചുറി; വെടിക്കെട്ടുമായി സകീബുൽ ഗനിക്ക് റെക്കോഡ് ‌| Sakibul Gani slams fastest…

Last Updated:Dec 24, 2025 9:41 PM ISTമത്സരത്തിലെ താരം ബിഹാർ നായകൻ സകീബുൽ ഗനിയായിരുന്നു. വെറും 32 പന്തിൽ നിന്ന് സെഞ്ചുറി തികച്ച ഗനി, ലിസ്റ്റ് എ ക്രിക്കറ്റിൽ ഒരു ഇന്ത്യൻ താരത്തിന്റെ ഏറ്റവും വേഗമേറിയ സെഞ്ചുറി എന്ന റെക്കോഡ് സ്വന്തം…

അണ്ണാമലൈ ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്തിനെ കണ്ട് ക്രിസ്മസ് കേക്ക് മുറിച്ച് ആശംസകള്‍…

Last Updated:Dec 24, 2025 9:16 PM ISTവൈകിട്ട് 5 മണിയോടെ അരമനയിലെത്തിയ അദ്ദേഹത്തെ ബിഷപ്പ് സ്വീകരിച്ചു. ഇരുവരും ചേര്‍ന്ന് ക്രിസ്മസ് കേക്ക് മുറിച്ചു. തുടർന്ന് കേക്ക് പരസ്പരം കൈമാറുകയും ചെയ്തുഫോട്ടോ- ബിജെപി/ ഫേസ്ബുക്ക്തൃശൂര്‍: തൃശൂര്‍…