Leading News Portal in Kerala

‘സ്വന്തം കാര്യങ്ങളിൽ ശ്രദ്ധിക്കുന്നതാകും നല്ലത്’: ഉമർ ഖാലിദ് വിഷയത്തിൽ…

Last Updated:Jan 09, 2026 8:22 PM ISTമറ്റ് ജനാധിപത്യ രാജ്യങ്ങളിലെ ജുഡീഷ്യറിയുടെ സ്വാതന്ത്ര്യത്തെ ബഹുമാനിക്കാൻ തയ്യാറാകണമെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിNews182020-ലെ ഡൽഹി കലാപ ഗൂഢാലോചനക്കേസിൽ തടവിൽ കഴിയുന്ന ആക്ടിവിസ്റ്റ്…

‘താമര എന്താ പൂവല്ലേ?’ സ്കൂൾ കലോത്സവ വേദികൾക്ക് പൂക്കളുടെ പേര്, താമരയെ…

Last Updated:Jan 09, 2026 3:24 PM ISTകലോത്സവത്തിന്റെ 25 വേദികൾക്കും വിവിധയിനം സുഗന്ധ പുഷ്പങ്ങളുടെ പേരുകളാണ് നൽകിയിരിക്കുന്നത്. എന്നാൽ ഇതിൽ താമരയെ ഒഴിവാക്കിയെന്നാണ് പരാതിNews18തൃശൂർ: സംസ്ഥാന സ്കൂൾ കലോത്സവ വേദികൾക്ക് പേരിട്ടതില്‍ രാഷ്ട്രീയ…

‘എന്നെ കുടുക്കിയത്; ഒരു തെറ്റും ചെയ്തിട്ടില്ല’; തന്ത്രി കണ്ഠര് രാജീവരര്…

Last Updated:Jan 09, 2026 6:12 PM ISTകേസിൽ കുടുക്കിയതാണോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് 'അതെ' എന്നായിരുന്നു തന്ത്രിയുടെ മറുപടിശബരിമല തന്ത്രി കണ്ഠരര് രാജീവര്ശബരിമല സ്വർണക്കൊള്ള കേസിൽ തന്നെ കുടുക്കിയതാണെന്നും ഒരുകുറ്റവും…

ക്രിക്കറ്റ് ചരിത്രത്തിലെ വമ്പൻ റെക്കോർഡിന് തൊട്ടരികെ വിരാട് കോഹ്‌ലി; മറികടക്കാൻ വേണ്ടത് 42…

Last Updated:Jan 09, 2026 5:49 PM ISTഞായറാഴ്ച നടക്കുന്ന മൂന്ന് ഏകദിനങ്ങളുടെ പരമ്പരയിലെ ആദ്യ മത്സരത്തിൽ കോഹ്ലിക്ക് ഈ നേട്ടം കൈവരിക്കാനാകുമോ എന്ന് കാത്തിരിക്കുകയാണ് ക്രിക്കറ്റ് ആരാധകർ(PTI Photo)ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ വമ്പൻ…

‘ഹിന്ദുവായ നിങ്ങൾ ഇവിടെ പഠിപ്പിക്കരുത്’; മൂന്നുപതിറ്റാണ്ടായി വിവേചനവും പീഡനവും…

Last Updated:Jan 09, 2026 5:26 PM ISTനിരന്തരമായ സമ്മർദം കാരണം ഗർഭഛിദ്രം ഉൾപ്പെടെയുള്ള കടുത്ത വ്യക്തിപരവും ഔദ്യോഗികവുമായ ദുരിതങ്ങൾ അനുഭവിക്കേണ്ടി വന്നതായും മുതിർ‌ന്ന പ്രൊഫസറായ രചന കൗശല്‍ പറയുന്നുImage: Xഅലിഗഡ് മുസ്‌ലിം സർവകലാശാലയിലെ (AMU)…

‘എസ്ഐടിക്കുമേൽ സമ്മർദമില്ല, അന്വേഷണം ശരിയായ ദിശയിൽ’: ശബരിമല തന്ത്രിയുടെ…

Last Updated:Jan 09, 2026 5:53 PM ISTകൂടുതൽ അറസ്റ്റ് ഉണ്ടാകുമോ എന്ന ചോദ്യത്തിന് തെളിവുകൾ പരിശോധിച്ച് നടപടിയെടുക്കുമെന്നായിരുന്നു മറുപടിറവാഡ ചന്ദ്രശേഖർതിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളക്കേസ് അന്വേഷണം പ്രത്യേക അന്വേഷണസംഘം ശരിയായ ദിശയിലാണ്…

കമ്മിഷണർ ഓഫീസിൽ പരാതി നൽകാനെത്തി; മടങ്ങിയത് പോലീസുകാരന്റെ ബൈക്കുമെടുത്ത്: യുവാവ് പിടിയിൽ |…

Last Updated:Jan 09, 2026 3:06 PM ISTവിചിത്രമായ മോഷണം പോലീസിനെ കുറച്ചൊന്നുമല്ല വലച്ചത്News18സിറ്റി പോലീസ് കമ്മിഷണർ ഓഫീസിന് മുന്നിൽ നിന്ന് പോലീസുകാരന്റെ ബൈക്ക് മോഷ്ടിച്ച യുവാവ് പിടിയിൽ. തിരുവനന്തപുരം മാനവീയം വീഥിയിൽ വെച്ച് കന്റോൺമെന്റ്…

മുസ്തഫിസുര്‍ വിവാദം; ബംഗ്ലാദേശ് ക്രിക്കറ്റ് താരങ്ങളുടെ സ്പോണ്‍സര്‍ഷിപ്പിൽ നിന്ന് പിൻമാറി…

Last Updated:Jan 09, 2026 5:00 PM ISTബി.സി.സി.ഐയുടെ നിർദ്ദേശപ്രകാരം ഐ.പി.എൽ ടീമായ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ബംഗ്ലാദേശ് ബൗളർ മുസ്തഫിസുർ റഹ്മാനെ ടീമിൽ നിന്ന് ഒഴിവാക്കിയതോടെയാണ് ഇരു രാജ്യങ്ങൾ തമ്മിലുള്ള കായികപരമായ തർക്കങ്ങൾ…

‘ഇന്നേവരെ ഒരു വിവാദത്തിലും ഉൾപ്പെട്ടിട്ടില്ല, ഒരു കുറ്റവും പഴിയും…

Last Updated:Jan 09, 2026 4:58 PM ISTബന്ധുവായതുകൊണ്ടല്ല ഇതുപറയുന്നതെന്നും എല്ലാവർ‌ക്കും നീതി വേണമെന്നത് കൊണ്ടാണ് നിലപാട് പറയുന്നതെന്നും രാഹുൽ ഈശ്വർരാഹുല്‍ ഈശ്വര്‍, കണ്ഠര് രാജീവരര്ശബരിമല സ്വർ‌ണക്കൊള്ള കേസിലെ തന്ത്രി കണ്ഠര് രാജീവരരുടെ…

അമ്മയുമായുള്ള അവിഹിത ബന്ധം പിതാവിനെ അറിയിച്ച 13കാരനെ പിതാവിന്റെ സഹോദരന്‍ വെട്ടിക്കൊന്നു|…

Last Updated:Jan 09, 2026 4:26 PM ISTഅവിഹിതബന്ധം തുടരുന്നതിന് കുട്ടി തടസ്സമാകുമെന്ന് കരുതിയാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്ന് പോലീസ്(പ്രതീകാത്മക ചിത്രം)അമ്മയുമായുള്ള അവിഹിത ബന്ധം പിതാവിനെ അറിയിച്ച 13 വയസ്സുകാരനെ പിതാവിന്റെ സഹോദരൻ മഴു…