Leading News Portal in Kerala

അണ്ണാമലൈ ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്തിനെ കണ്ട് ക്രിസ്മസ് കേക്ക് മുറിച്ച് ആശംസകള്‍…

Last Updated:Dec 24, 2025 9:16 PM ISTവൈകിട്ട് 5 മണിയോടെ അരമനയിലെത്തിയ അദ്ദേഹത്തെ ബിഷപ്പ് സ്വീകരിച്ചു. ഇരുവരും ചേര്‍ന്ന് ക്രിസ്മസ് കേക്ക് മുറിച്ചു. തുടർന്ന് കേക്ക് പരസ്പരം കൈമാറുകയും ചെയ്തുഫോട്ടോ- ബിജെപി/ ഫേസ്ബുക്ക്തൃശൂര്‍: തൃശൂര്‍…

‘ശബരിമല സ്വർണക്കൊള്ള തദ്ദേശ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിച്ചില്ല; തിരുവനന്തപുരത്ത്…

Last Updated:Dec 24, 2025 7:47 PM IST'ശബരിമല ഏറ്റവും കൂടുതൽ ബാധിക്കേണ്ടത് പത്തനംതിട്ടയിൽ ആണല്ലോ? പന്തളം നഗരസഭ ഉൾപ്പെടെ ബിജെപിക്ക് നഷ്ടപ്പെട്ടു'മുഖ്യമന്ത്രി പിണറായി വിജയൻതിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിൽ പ്രതീക്ഷിച്ച ഫലം അല്ല…

Jio| 2025ൽ ജിയോയുടെ അസാമാന്യ കുതിപ്പ്: ടെലികോം ആധിപത്യം മുതൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വരെ|…

വരിക്കാരുടെ എണ്ണത്തിലും ഡാറ്റാ ഉപയോഗത്തിലും റെക്കോർഡ് വളർച്ചഏതൊരു ടെലികോം ഓപ്പറേറ്ററെ സംബന്ധിച്ചും, വരിക്കാരുടെ എണ്ണവും ഡാറ്റാ ഉപഭോഗവുമാണ് വളർച്ചയുടെയും വിപണിമൂല്യത്തിന്റെയും ഇരട്ട എഞ്ചിനുകൾ. 2025-ൽ ഈ രണ്ട് കാര്യങ്ങളിലും എതിരാളികൾക്ക്…

‘സോണിയ ഗാന്ധിയുടെ അപ്പോയിൻമെൻ്റ് ഉണ്ണികൃഷ്ണൻ പോറ്റിക്ക് എങ്ങനെ കിട്ടി?’ ശബരിമല…

Last Updated:Dec 24, 2025 7:11 PM IST'രാജ്യത്തെ മുന്‍നിര കോണ്‍ഗ്രസ് നേതാക്കള്‍ക്ക് പോലും എളുപ്പത്തില്‍ ലഭിക്കാത്ത സോണിയാ ഗാന്ധിയുമായുള്ള അപ്പോയിന്‍മെന്‍റ് ഈ സ്വര്‍ണ്ണക്കേസ് പ്രതികള്‍ക്ക് എങ്ങനെ ലഭിച്ചു?'പിണറായി വിജയൻതിരുവനന്തപുരം: ശബരിമല…

‘വെള്ളാപ്പള്ളി തൊട്ടുകൂടാൻ പറ്റാത്ത ആളാണോ? കാറിൽ കയറിയത് മഹാപരാധമായി…

Last Updated:Dec 24, 2025 5:57 PM ISTതന്റെ പ്രസ്താവന ന്യനപക്ഷ വിരുദ്ധമല്ലെന്ന് വെള്ളാപ്പള്ളി  തന്നെ പറഞ്ഞിട്ടുണ്ട്- മുഖ്യമന്ത്രിപിണറായി വിജയനും വെള്ളാപ്പള്ളി നടേശനും (ഫയൽ ചിത്രം)തിരുവനന്തപുരം: ശബരിമല അയ്യപ്പ സംഗമത്തിൽ പങ്കെടുക്കാൻ തന്റെ…

‘കർമ തിരിച്ചടിക്കുന്നു’; ദീപ്തി മേരി വർഗീസിനെ വെട്ടിയത് കൂടെ നിന്ന അതേ പവർ…

Last Updated:Dec 24, 2025 4:59 PM ISTമെറിറ്റിൽ അല്ല ദീപ്തി ഇതുവരെയുള്ള പദവികളിൽ എത്തിയതെന്നും സിമി ആരോപിച്ചു സിമി റോസ്ബെല്‍കൊച്ചി: ഒപ്പം നിന്ന അതേ പവർ ഗ്രൂപ്പാണ് ഇപ്പോൾ മേയറാക്കുന്നതിൽ നിന്ന് ദീപ്തി മേരി വർഗീസിനെ ഒഴിവാക്കിയതെന്ന്…

വാളയാറിൽ ആള്‍ക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ട രാംനാരായണിന്റെ കുടുംബത്തിന് സര്‍ക്കാര്‍ 30…

Last Updated:Dec 24, 2025 3:28 PM ISTകേസില്‍ ഇതുവരെ 7 പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്ബംഗ്ലാദേശിയാണോ എന്ന് ചോദിച്ചാണ് രാം നാരയണനെ മർദിച്ച് കൊലപ്പെടുത്തിയത്തിരുവനന്തപുരം: വാളയാറില്‍ ആള്‍ക്കൂട്ട ആക്രമണത്തിനിരയായി കൊല്ലപ്പെട്ട…

റെയിൽവേ സ്റ്റേഷനിൽ 6000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടറേറ്റ്…

Last Updated:Dec 24, 2025 4:02 PM ISTരാവിലെ 6.30ഓടെ തലശ്ശേരി റെയില്‍വേ സ്റ്റേഷനില്‍ വച്ച് 6000 രൂപ കൈക്കൂലിയായി വാങ്ങുന്നതിനിടെയിലാണ് വിജിലന്‍സ് അറസ്റ്റ് ചെയ്തത്മഞ്ജിമ പി രാജു (ഇടത്)കണ്ണൂർ: കൈക്കൂലി വാങ്ങുന്നതിനിടെ ഇലക്ട്രിക്കല്‍…

എന്തോന്നടേ ഇത്! 50 ഓവറിൽ വൈഭവും ഗനിയും അടിച്ചൂകൂട്ടിയത് 574 റൺസ്! ലോക റെക്കോഡ്| Vaibhav…

Last Updated:Dec 24, 2025 3:07 PM ISTമത്സരത്തിൽ പ്രധാന ആകർഷണമായത് 14 വയസ്സുകാരനായ വൈഭവ് സൂര്യവംശിയുടെ തകർപ്പൻ ഇന്നിങ്‌സാണ്. വെറും 36 പന്തിൽ നിന്ന് സെഞ്ചുറി തികച്ച വൈഭവ്, ലിസ്റ്റ് എ ക്രിക്കറ്റിൽ സെഞ്ചുറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ…

ക്രിസ്മസ് ആഘോഷം; പ്രധാനമന്ത്രി ഡൽഹിയിലെ റിഡംപ്ഷൻ പള്ളിയിലെത്തും| PM Narendra Modi to Visit…

Last Updated:Dec 24, 2025 2:33 PM ISTപ്രധാനമന്ത്രിയുടെ സന്ദർശനത്തിനായി ചരിത്രപ്രസിദ്ധമായ ‘കത്തീഡ്രൽ ചർച്ച് ഓഫ് ദി റിഡംപ്ഷൻ’ പള്ളിയിലും പരിസരത്തും കനത്ത സുരക്ഷാ ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്കഴിഞ്ഞ വർഷം സിബിസിഐയുടെ ക്രിസ്മസ്…