Leading News Portal in Kerala

സിപിഎം നേതാവ് പി.കെ. ശ്രീമതിയുടെ പണവും ആഭരണവും രേഖകളും സൂക്ഷിച്ച ബാഗ് യാത്രയ്ക്കിടെ മോഷണം…

Last Updated:Dec 24, 2025 1:13 PM ISTപുലർച്ചെ നാല് മണിയോടെയാണ് മോഷണം നടന്നതെന്ന് കരുതപ്പെടുന്നുപി.കെ. ശ്രീമതിബീഹാർ യാത്രയ്ക്കിടെ സിപിഎം നേതാവും മുൻ മന്ത്രിയുമായ പി.കെ. ശ്രീമതിയുടെ (P. K. Sreemathy) പണവും രേഖകളും അടങ്ങിയ ബാഗ് മോഷണം പോയി.…

വിവാഹേതര ബന്ധം കണ്ടുപിടിച്ച 45കാരനെ മർദിച്ചു കൊലപ്പെടുത്തിയ ഭാര്യയും കാമുകനും അറസ്റ്റിൽ|…

Last Updated:Dec 24, 2025 2:13 PM ISTമരണം സ്വാഭാവികമാണെന്ന് വരുത്തിത്തീര്‍ക്കാന്‍ പ്രതികള്‍ തെളിവുകള്‍ നശിപ്പിച്ചതായും പോലീസ് പറഞ്ഞുകവിളിലും കഴുത്തിലും മുറിവുകള്‍ കണ്ടതോടെ പോലീസിന് സംശയം തോന്നി.ഹൈദരാബാദില്‍ 45കാരനെ കൊലപ്പെടുത്തിയ കേസില്‍…

ഭാര്യ ഉഷയ്‌ക്കെതിരെയുള്ള വംശീയ ആക്രമണമങ്ങള്‍ക്കെതിരെ യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സ്…

Last Updated:Dec 24, 2025 2:26 PM ISTജെ.ഡി. വാന്‍സിന്റെ ഭാര്യ ഉഷാ വാന്‍സിന്റെ മാതാപിതാക്കള്‍ ഇന്ത്യയില്‍ നിന്നും അമേരിക്കയിലേക്ക് കുടിയേറിയവരാണ്ജെ.ഡി. വാൻസും ഭാര്യ ഉഷയും ഭാര്യയ്ക്കുനേരെയുള്ള വംശീയവും യഹൂദവിരുദ്ധവുമായുള്ള ആക്രമണങ്ങളെ…

‘അച്ചടക്ക ലംഘനം’; സീനിയർ CPO ഉമേഷ് വള്ളിക്കുന്നിനെ പോലീസില്‍ നിന്നും…

Last Updated:Dec 24, 2025 1:37 PM ISTഗുരുതരമായ അച്ചട ലംഘനം , കൃത്യവിലോപം , പെരുമാറ്റ ദൂഷ്യം, സേനയുടെയും സർക്കാരിന്റെയും അന്തസിന് കളങ്കം ഉണ്ടാക്കൽ തുടങ്ങിയ കാര്യങ്ങൾ ചെയ്തയാൾ സേനയിൽ തുടർന്നാൽ പോലീസ് ഉദ്യോഗസ്ഥരുടെ മനോവീര്യം തകർക്കുമെന്നും…

ലൈംഗികാതിക്രമ പരാതി; സിനിമാ സംവിധായകനും മുൻ എംഎൽഎയുമായ പി ടി കുഞ്ഞുമുഹമ്മദിനെ അറസ്റ്റ്…

Last Updated:Dec 24, 2025 1:22 PM ISTതലസ്ഥാനത്ത് നടന്ന കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ സ്ക്രീനിങ്ങിന്‍റെ ഭാഗമായി ഹോട്ടലിൽ എത്താൻ ആവശ്യപ്പെട്ട തന്നോട് അവിടെ വെച്ച് മോശമായി പെരുമാറിയെന്നാണ് യുവതിയുടെ പരാതിപി ടി…

ജർമ്മനിയിൽ രാഹുല്‍ ഗാന്ധി നടത്തിയ പരാമർശത്തിനെതിരായി ബിജെപി | BJP against the remark made…

എല്ലാവർക്കും തുല്യ അവകാശങ്ങൾ നൽകുന്ന ഭരണഘടന ഇല്ലാതാക്കാൻ ബിജെപി നിർദേശിക്കുന്നതായും രാഹുൽ ആരോപിച്ചു. ബിജെപിയെ അധികാരത്തിൽ നിന്ന് നീക്കം ചെയ്യുന്നതിന് പ്രതിപക്ഷ പ്രതിരോധത്തിൻരെ ഒരു സംവിധാനം സൃഷ്ടിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി."ഇപ്പോൾ…

ശബരിമല സ്വർണ്ണകൊള്ള കേസിൽ സുപ്രധാന നീക്കം; 2019ലെ ദേവസ്വം ബോർഡ് അംഗങ്ങളോട് ഹാജരാകാൻ…

Last Updated:Dec 24, 2025 11:03 AM ISTഗൂഢാലോചന, വഞ്ചന, ക്ഷേത്ര വിഗ്രഹങ്ങളിൽ നിന്ന് സ്വർണ്ണം മോഷ്ടിക്കൽ എന്നീ കുറ്റങ്ങൾ ചുമത്തി ദേവസ്വം ബോർഡ് മുൻ പ്രസിഡന്റുമാർ, കമ്മീഷണർമാർ എന്നിവർ ഉൾപ്പെടുന്ന ഉദ്യോഗസ്ഥർക്കെതിരെ നോട്ടീസ് നൽകിശബരിമലശബരിമല…

PODA | ‘പോഡാ’ വരുന്നു; കോർപ്പറേറ്റ് മേഖലയിൽ ഇനി മയക്കുമരുന്ന് ഉപയോഗിച്ചാൽ പണി…

Last Updated:Dec 24, 2025 9:13 AM ISTപരിശോധനയ്ക്കിടെ മയക്കുമരുന്ന് ഉപയോഗം കണ്ടെത്തിയാൽ, ഉദ്യോഗാർത്ഥികൾക്കെതിരെ പിരിച്ചുവിടൽ ഉൾപ്പെടെയുള്ള അച്ചടക്ക നടപടികൾ സ്വീകരിക്കുമെന്ന് സംസ്ഥാന പോലീസ് മേധാവി(പ്രതീകാത്മക ചിത്രം)കേരളത്തിലെ…

തുർക്കിയിലെ വിമാനാപകടത്തിൽ ലിബിയൻ ആർമി തലവൻ ഉൾപ്പെടെ നാലുപേർ കൊല്ലപ്പെട്ടു | Libya army…

Last Updated:Dec 24, 2025 7:47 AM ISTഅപകടത്തിന്റെ കാരണം ഇതുവരെയും സ്ഥിരീകരിച്ചിട്ടില്ല. അപകടത്തെക്കുറിച്ച് അന്വേഷണം പുരോഗമിക്കുകയാണെന്ന് തുർക്കി നീതിന്യായ മന്ത്രി യിൽമാസ് ടുങ്ക്ലിബിയൻ ആർമി തലവൻ മുഹമ്മദ് അലി അഹമ്മദ് അൽ-ഹദ്ദാദും മറ്റ് നാല്…

80കാരിയെ കെട്ടിയിട്ട് സ്വർണ്ണവും പണവും കവർന്നത് കൊച്ചുമകനും കൂട്ടുകാരിയും | Grandson…

Last Updated:Dec 24, 2025 7:23 AM ISTഇടുക്കി രാജകുമാരി സ്വദേശിയായ മറിയക്കുട്ടിയുടെ സ്വർണ്ണവും പണവുമാണ് കവർന്നത്മറിയക്കുട്ടി80 വയസ്സുള്ള സ്ത്രീയെ കെട്ടിയിട്ട് സ്വർണ്ണവും പണവും കവർന്ന കേസിൽ ചെറുമകനും കാമുകിയും അറസ്റ്റിലായി. ഇടുക്കി…