Leading News Portal in Kerala

ദീപ്തി മേരി വർഗീസിനെ തഴഞ്ഞു; വി കെ മിനി മോളും ഷൈനി മാത്യുവും കൊച്ചി മേയർ പദം പങ്കിടും|…

Last Updated:Dec 23, 2025 5:30 PM ISTആദ്യ രണ്ടര വർഷം ടേം വി കെ മിനിമോൾക്കും രണ്ടാം ടേമിൽ ഷൈനി മാത്യുവിനേയും മേയറാക്കാനാണ് ധാരണവി കെ മിനിമോൾ, ഷൈനി മാത്യുകൊച്ചി മേയർ സ്ഥാനവുമായി ബന്ധപ്പെട്ട് നിർണായക നീക്കവുമായി എ, ഐ ​ഗ്രൂപ്പുകൾ. മേയർ…

ഭാര്യയുടെ വക കള്ളക്കേസുകൾ; അച്ഛനെതിരെ പോക്‌സോ; കണ്ണൂരിലെ നാലുപേരുടെ മരണത്തിൽ കുറിപ്പ്…

Last Updated:Dec 23, 2025 3:45 PM ISTകലാധരന്റെ കൂടെ താമസിക്കുന്ന രണ്ടു മക്കളെയും അമ്മയ്ക്ക് ഒപ്പം വിടാൻ കോടതി വിധി ഉണ്ടായിരുന്നു. എന്നാൽ മക്കൾക്ക് അമ്മയ്ക്കൊപ്പം പോകാൻ താൽപ്പര്യമില്ലായിരുന്നുവെന്ന് ബന്ധുക്കൾ പറയുന്നുകലാധരനും അമ്മ…

ആറ് മാസം ഗർഭിണിയായ ഭാര്യയെ കടിച്ച പൂച്ചയെ യുവാവ് തല്ലിക്കൊന്നു | Man Arrested for…

Last Updated:Dec 23, 2025 2:52 PM ISTസമീപത്തെ കെട്ടിടത്തിലുണ്ടായിരുന്നവർ മൊബൈലിൽ പകർത്തിയ ദൃശ്യങ്ങൾ വൈറലായതോടെ മൃഗസംരക്ഷണ പ്രവർത്തകർ പോലീസിൽ പരാതി നൽകിNews18അഹമ്മദാബാദ്: ​ഗർഭിണിയായ ഭാര്യയെ കടിച്ച പൂച്ചയെ ക്രൂരമായി തല്ലിക്കൊന്ന യുവാവ്…

ഡ്രോണ്‍ പറത്തി കുട്ടികളുടെ സ്വകാര്യത ലംഘിച്ചു; ദിലീപിന്റെ സഹോദരി മാധ്യമങ്ങൾക്കെതിരെ പരാതി…

നടിയെ ആക്രമിച്ച കേസിന്റെ വിധി പറയുന്ന ദിവസം, 2025 ഡിസംബർ 8ന് ആലുവയിലെ 'പത്മസരോവരം' എന്ന വസതിയിൽ അതിക്രമിച്ചു കയറി ഡ്രോൺ ഉപയോഗിച്ച് സ്ത്രീകളുടെയും കുട്ടികളുടെയും ഉൾപ്പെടെയുള്ള സ്വകാര്യ ദൃശ്യങ്ങൾ പകർത്തി പ്രചരിപ്പിച്ചു എന്നതാണ് പരാതി.…

EPFO 3.0 Updates 2025: പിഎഫ് ഭാഗികമായി പിൻവലിക്കൽ; 11 വലിയ മാറ്റങ്ങളെകുറിച്ച് അറിയാം |…

Last Updated:Dec 23, 2025 2:47 PM ISTഭാഗിക പിൻവലിക്കലുകൾക്കായി ഏകീകൃത നിയമങ്ങൾ EPFO 3.0 അവതരിപ്പിച്ചു. തൊഴിലില്ലായ്മ, വിദ്യാഭ്യാസം, വിവാഹം, ഭവന നിർമ്മാണം എന്നിവയ്ക്കുള്ള തുക പിൻവലിക്കുന്നതിൽ കൂടുതൽ ഇളവുകളും ഡിജിറ്റൽ സേവനങ്ങളും ഇതിൽ…

ബംഗാൾ രാഷ്ട്രീയത്തിൽ ഹുമയൂൺ കബീറിന്റെ പടയൊരുക്കം മമതയുടെ മുസ്ലിം വോട്ടിൽ വിള്ളൽ…

കോൺഗ്രസിലായിരുന്ന കാലത്തുതന്നെ ബംഗാളിന്റെ "അഗ്നി പുത്രി" എന്ന വിശേഷണത്തിൽ സംസ്ഥാനമൊട്ടാകെ പ്രശസ്തിയും സ്വാധീനവും നേടിയ ശേഷമാണ് മമത സ്വന്തം പാർട്ടി തുടങ്ങിയത്. എന്നാൽ, ഹുമയൂൺ കബീറിന്റെ സ്വാധീനം നിലവിൽ അദ്ദേഹത്തിന്റെ ജന്മനാടായ മുർഷിദാബാദിൽ…

‘അൻവർ സംയമനം പാലിക്കണം, യുഡിഎഫിനെ വഴിയമ്പലമായി ആരും കാണരുത്’: മുല്ലപ്പള്ളി…

Last Updated:Dec 23, 2025 1:59 PM IST'അവസരസേവകന്മാരുടെ അവസാന അഭയകേന്ദ്രമായി യുഡിഎഫ് മാറരുത്. വഴിയമ്പലമായി യുഡിഎഫിനെ നോക്കിക്കാണാൻ കഴിയില്ല'മുല്ലപ്പള്ളി രാമചന്ദ്രൻ, പി വി അൻവർകോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് മുന്നണി…

Operation Sindoor മിന്നൽ നീക്കത്തിൽ ഭീതി; പാകിസ്ഥാൻ അത്യാധുനിക ഡ്രോണ്‍ പ്രതിരോധ സംവിധാനം…

Last Updated:Dec 23, 2025 1:15 PM ISTനിയന്ത്രണരേഖയ്ക്ക് സമീപം എട്ട് ബ്രിഗേഡുകൾക്ക് കീഴിലായി കുറഞ്ഞത് 35 പ്രത്യേക ഡ്രോൺ പ്രതിരോധ യൂണിറ്റുകളെയാണ് പാകിസ്ഥാൻ നിയോഗിച്ചിരിക്കുന്നത്News18ഓപ്പറേഷൻ സിന്ദൂറിന് ശേഷം സാങ്കേതികവിദ്യയിൽ അധിഷ്ഠിതമായ…

ഹിന്ദു യുവാവിന്റെ കൊല; ഡൽഹിയിലെ ബംഗ്ലാദേശ് ഹൈക്കമ്മീഷന് മുന്നിൽ ഹൈന്ദവ സംഘടനകളുടെ കൂറ്റൻ…

Last Updated:Dec 23, 2025 1:37 PM ISTബംഗ്ലാദേശിലെ മൈമെൻസിംഗിൽ ദീപു ചന്ദ്ര ദാസ് എന്ന ഹിന്ദു യുവാവിനെ ആൾക്കൂട്ടം തല്ലിക്കൊന്നതിൽ പ്രതിഷേധിച്ച് ഡൽഹിയിലെ ബംഗ്ലാദേശ് ഹൈക്കമ്മീഷന് മുന്നിൽ വൻ പ്രതിഷേധം(Photo: CNN-News18)ബംഗ്ലാദേശിൽ ഹിന്ദു…

പെരിന്തൽമണ്ണയിൽ യുഡിഎഫ് ആഹ്വാനം ചെയ്ത ഹർത്താൽ പിൻവലിച്ചു | UDF withdraws hartal in…

Last Updated:Dec 22, 2025 10:06 AM ISTജനങ്ങളുടെ ബുദ്ധിമുട്ട് പരിഗണിച്ച് ഹർത്താൽ നടപടികളിൽ നിന്ന് പിന്മാറുകയായിരുന്നുവെന്ന് നേതാക്കൾ അറിയിച്ചുNews18മലപ്പുറം: മുസ്ലിം ലീഗ് ഓഫീസ് ആക്രമിച്ച സംഭവത്തിൽ പ്രതിഷേധിച്ച് യുഡിഎഫ് പ്രഖ്യാപിച്ച…