Leading News Portal in Kerala

മാവേലിക്കരയിൽ ശസ്ത്രക്രിയക്കിടെ സ്ത്രീ മരിച്ചു; ചികിത്സപ്പിഴവ് ആരോപിച്ച് ബന്ധുക്കൾ | Woman…

Last Updated:Dec 23, 2025 7:44 AM ISTആന്തരിക അവയവങ്ങൾക്കിടയിലെ തടസ്സങ്ങൾ മാറ്റുന്നതിനിടെ കടുത്ത രക്തസ്രാവം ഉണ്ടായതായി പറയപ്പെടുന്നുNews18ആലപ്പുഴ: സ്വകാര്യ ആശുപത്രിയിൽ അണ്ഡാശയ മുഴ നീക്കം ചെയ്യുന്നതിനിടെ ഉണ്ടായ സങ്കീർണതകളെത്തുടർന്ന്…

സർക്കാർ സംരക്ഷണകേന്ദ്രത്തിൽ നിന്നും ചാടിപ്പോയ പെൺകുട്ടികളെ പോലീസ് ചമഞ്ഞ് പീഡിപ്പിച്ച…

Last Updated:Dec 23, 2025 8:15 AM IST2022 നവംബർ 5-നാണ് കേസിനാസ്പദമായ സംഭവംNews18തിരുവനന്തപുരം: സർക്കാർ സംരക്ഷണ കേന്ദ്രത്തിൽനിന്നും ഒളിച്ചോടിയ പെൺകുട്ടികളെ പോലീസ് ഉദ്യോഗസ്ഥനാണെന്ന് വിശ്വസിപ്പിച്ച് തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിലെ…

ബലമായി വിവാഹം കഴിപ്പിച്ചു; ബലാത്സംഗം ചെയ്യപ്പെട്ടു; നീതി വേണം; പ്രധാനമന്ത്രിയോടും അമിത്…

Last Updated:Dec 23, 2025 7:00 AM ISTകേസില്‍ പിതാവിന്റെ പേര് വഴിച്ചിഴയ്ക്കരുതെന്നും മിര്‍സ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്News18വിവാഹ ജീവിതത്തില്‍ താന്‍ നേരിട്ട ക്രൂരമായ പീഡനങ്ങളില്‍ നിന്നും നീതി ലഭിക്കാൻ സഹായിക്കണമെന്ന് അഭ്യര്‍ത്ഥിച്ച്…

പാലക്കാട് സ്കൂട്ടറിന് പിന്നിൽ ടോറസ് ലോറി ഇടിച്ച് മൂന്ന് വയസുകാരിയും അമ്മയും…

Last Updated:Dec 22, 2025 1:58 PM ISTസ്കൂട്ടറിലേക്ക് പിന്നിൽ നിന്നും വന്ന ലോറി ഇടിക്കുകയായിരുന്നുNews18പാലക്കാട്: ലക്കിടിയിൽ സ്കൂട്ടറിന് പിന്നിൽ ടോറസ് ലോറിയിടിച്ച് അമ്മയും മകളും മരിച്ചു. തിരുവില്വാമല കണിയാർകോട് മാണിയങ്ങാട്ട് കോളനിയിലെ…

ആര്യാ രാജേന്ദ്രനും സച്ചിന്‍ ദേവിനും കോടതി നോട്ടീസ്; നടപടി രാത്രിയിൽ കെഎസ്ആര്‍ടിസി ബസ്…

Last Updated:Dec 22, 2025 2:06 PM ISTതിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് നോട്ടീസ് അയച്ചത്. ഇരുവരെയും കുറ്റപത്രത്തില്‍ നിന്ന് ഒഴിവാക്കിയതിനെതിരെ ഡ്രൈവർ‌ യദു കോടതിയില്‍ സ്വകാര്യ അന്യായം ഫയൽ ചെയ്തിരുന്നുആര്യാ…

‘എന്റേത് സംഘപരിവാർ പശ്ചാത്തലം’; യുഡിഎഫിലേക്ക് ഇല്ലെന്ന് വിഷ്ണുപുരം…

Last Updated:Dec 22, 2025 3:38 PM ISTമുന്നണി പ്രവേശനത്തിനായി യുഡിഎഫിന് അപേക്ഷ നൽകിയിട്ടില്ലെന്നും അങ്ങനെ ഉണ്ടെങ്കിൽ പുറത്തുവിടണമെന്നും വിഷ്ണപുരം ചന്ദ്രശേഖരൻ പറഞ്ഞുവിഷ്ണുപുരം ചന്ദ്രശേഖരൻതിരുവനന്തപുരം: യുഡിഎഫിലേക്കില്ലെന്ന് ഇന്ത്യന്‍…

കടബാധ്യത തീര്‍ക്കാന്‍ കൂപ്പണ്‍ വെച്ച് നറുക്കെടുപ്പിനൊരുങ്ങിയ പ്രവാസിക്കെതിരെ കേസ് Case…

Last Updated:Dec 22, 2025 3:50 PM ISTഒരാൾക്ക് 1500 രൂപ നിരക്കിലാണ് കൂപ്പണുകൾ നൽകിയത്News18കടബാധ്യതകൾ തീർക്കുന്നതിനായി വൻ തുകയുടെ സമ്മാനങ്ങൾ വാഗ്ദാനം ചെയ്ത് കൂപ്പൺ നറുക്കെടുപ്പ് സംഘടിപ്പിച്ച പ്രവാസിക്കെതിരെ പോലീസ് കേസെടുത്തു. കണ്ണൂർ കേളകം…

‘പോറ്റിയെ കൊണ്ടുവന്ന് സോണിയ ഗാന്ധിയുടെ കൈയിൽ നൂൽ കെട്ടിച്ചവരാണ് പാർലമെന്റിന് മുന്നിൽ…

Last Updated:Dec 22, 2025 5:39 PM ISTകേരളത്തിലെ യുഡിഎഫ് എംപിമാർക്ക് കഴിഞ്ഞ പാർലമെന്റ് സെഷനിൽ ഉണ്ടായിരുന്നത് പാരയും പാരഡിയും മാത്രമായിരുന്നെന്നും ജോൺ ബ്രിട്ടാസ്ജോൺ ബ്രിട്ടാസ് എം പിഅയ്യപ്പന് പോലും പോറ്റിയെ അറിയുന്നതിന് മുൻപ് പോറ്റിയെ…

തൃശൂരിലെ ബീച്ചിൽ‌ ജിപ്സി ഡ്രിഫ്റ്റ് ചെയ്യുന്നതിനിടെ അപകടത്തിൽ 14 വയസുകാരൻ മരിച്ചു|…

Last Updated:Dec 22, 2025 7:46 PM ISTയാതൊരു സുരക്ഷാ മാനദണ്ഡവും പാലിക്കാതെയാണ് ഡ്രിഫ്റ്റിംഗ് നടത്തിയതെന്ന് പോലീസ് പറഞ്ഞുഎ ഐ നിർമിത പ്രതീകാത്മക ചിത്രംതൃശൂർ: ജിപ്സി ഡ്രിഫ്റ്റ് ചെയ്യുന്നതിനിടെ വാഹനം മറിഞ്ഞുണ്ടായ അപകടത്തിൽ 14 വയസുകാരന്…

വോട്ടുവിഹിതത്തിൽ കോൺഗ്രസ് ഒന്നാമത്, രണ്ടാമത് സിപിഎം, ബിജെപിയും ലീഗും മൂന്നും നാലും…

- കേരള കോൺഗ്രസ് മാണി വിഭാഗത്തിന് 1.62 ശതമാനവും കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിന് 1.33 ശതമാനവും വോട്ട് ലഭിച്ചു.- കോണ്‍ഗ്രസിന് 1,60,24,802 വോട്ടും സിപിഎമ്മിന് 1,49,22,193 വോട്ടും ബിജെപിക്ക് 81,08,137 വോട്ടും മുസ്ലിം ലീഗിന് 53,69,745 വോട്ടും…