Leading News Portal in Kerala

തൃശൂർ-ഗുരുവായൂർ പാതയില്‍ പുതിയ ട്രെയിൻ; ഇരിങ്ങാലക്കുട – തിരൂർ ലൈനിലും പ്രതീക്ഷ;…

Last Updated:Dec 22, 2025 10:16 PM ISTറെയിൽവെ മന്ത്രി അശ്വിനി വൈഷ്ണവുമായി നടന്ന കൂടിക്കാഴ്ചയിൽ ഇരിങ്ങാലക്കുട റെയിൽവെ സ്റ്റേഷൻ വികസനം ഉൾപ്പെടെ ചർച്ചയായതായി സുരേഷ് ഗോപി അറിയിച്ചുകേന്ദ്രമന്ത്രി സുരേഷ് ഗോപി റെയിൽവേ മന്ത്രി അശ്വിനി…

കണ്ണൂരിൽ രണ്ട് കുട്ടികൾ ഉള്‍പ്പെടെ ഒരു കുടുംബത്തിലെ നാലുപേര്‍ മരിച്ച നിലയിൽ| Four of a…

Last Updated:Dec 22, 2025 10:26 PM ISTമുതിർന്നവർ രണ്ടു പേരും തൂങ്ങിയ നിലയിലും കുട്ടികൾ താഴെ കിടക്കുന്ന നിലയിലുമായിരുന്നുപോലീസ് പരിശോധന നടത്തുന്നുകണ്ണൂർ : പയ്യന്നൂർ രാമന്തളിയിൽ ഒരു കുടുംബത്തിലെ നാലുപേരെ മരിച്ച നിലയിൽ കണ്ടെത്തി. രാമന്തളി…

സത്യപ്രതിജ്ഞയ്ക്ക് പിന്നാലെ കൗണ്‍സിലര്‍ അറസ്റ്റില്‍; നടപടി സാമ്പത്തിക തട്ടിപ്പ് കേസില്‍|…

Last Updated:Dec 22, 2025 9:53 PM ISTവ്യാപാരി-വ്യവസായി കോ ഓപ്പറേറ്റീവ് സൊസൈറ്റിയുടെ പേരില്‍ തട്ടിപ്പ് നടത്തിയെന്നാണ് പരാതിനുജുമൂദ്ദീൻ ആലുംമൂട്ടിൽആലപ്പുഴ: സത്യപ്രതിജ്ഞയ്ക്ക് പിന്നാലെ നഗരസഭാ കൗണ്‍സിലര്‍ അറസ്റ്റില്‍. ആലപ്പുഴ കായംകുളത്താണ്…

‘ശബരിമല’ തിരിച്ചടിയായി; തിരുവനന്തപുരത്തെ തോൽവിക്ക് കാരണം വിഭാഗീയതയെന്ന് സിപിഎം…

Last Updated:Dec 22, 2025 9:34 PM ISTവി ജോയിക്ക് പുറമെ മന്ത്രി വി ശിവൻകുട്ടിയും കടകംപള്ളി സുരേന്ദ്രനും സെക്രട്ടറി ചമയുന്നുവെന്നും വിമർശനം ഉയർന്നു.സിപിഎം തിരുവനന്തപുരത്തെ തോൽവിക്ക് കാരണം പാർട്ടിയിലെ വിഭാഗീയതയെന്ന് വിമര്‍ശനം. തദ്ദേശ…

രാജ്യത്താദ്യം; സർക്കാര്‍ ജനറൽ ആശുപത്രിയിൽ ഹൃദയമാറ്റ ശസ്ത്രക്രിയ; നേപ്പാൾ സ്വദേശിനിക്ക്…

Last Updated:Dec 22, 2025 8:13 PM ISTകേരളം അഭിമാനപൂർവ്വം ഓർക്കാൻ പോകുന്ന ഇത്തരമൊരു ചരിത്രദൗത്യം ഏറ്റെടുത്ത എല്ലാവർക്കും അഭിവാദ്യങ്ങളെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ചരിത്രദൗത്യം ഏറ്റെടുത്ത എല്ലാവർക്കും അഭിവാദ്യങ്ങളെന്ന് മുഖ്യമന്ത്രി…

ടി പി വധക്കേസ് പ്രതികൾക്ക് വീണ്ടും പരോൾ; സ്വാഭാവിക നടപടിയെന്ന് ജയിൽ വകുപ്പ്| TP…

Last Updated:Dec 22, 2025 5:47 PM ISTകഴിഞ്ഞദിവസം ടി പി കേസിലെ മറ്റൊരു പ്രതിയായ ടി കെ രജീഷിനും പരോൾ നൽകിയിരുന്നുടി പി കേസ് പ്രതികൾ കോഴിക്കോട്: ടി പി ചന്ദ്രശേഖരനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളായ മുഹമ്മദ് ഷാഫിക്കും ഷിനോജിനും വീണ്ടും പരോൾ.…

അതിജീവിതയുടെ പേര് വെളിപ്പെടുത്തിയ മാർട്ടിന്‍റെ വീഡിയോ പ്രചരിപ്പിച്ച മൂന്നുപേർ അറസ്റ്റിൽ;…

Last Updated:Dec 22, 2025 7:26 PM ISTമാർട്ടിന്റെ വിഡിയോ ഫേസ്ബുക്ക് പേജുകളിൽ പണം വാങ്ങി ദുരുദ്ദേശ്യത്തോടെ അപ് ലോഡ് ചെയ്തവർ ഉൾപ്പെടെയാണ് ഇപ്പോൾ അറസ്റ്റിലായിട്ടുള്ളത്. എറണാകുളം, ആലപ്പുഴ, തൃശൂർ സ്വദേശികളായ ഇവർ പണം വാങ്ങി വിഡിയോ ഷെയർ…

‘വിഷ്ണുപുരം ചന്ദ്രശേഖരൻ നിരവധി തവണ ആവശ്യപ്പെട്ടിരുന്നു; പിന്മാറിയതിന്റെ കാരണം…

Last Updated:Dec 22, 2025 6:08 PM ISTഇപ്പോൾ പിന്മാറിയതിന്റെ കാരണം അറിയില്ലെന്നും യുഡിഎഫ് ഘടക കക്ഷിയാക്കണമെന്നതായിരുന്നു അദേഹത്തിന്റെ ആവശ്യമെന്നും വി ഡി സതീശൻ പറഞ്ഞുവി ഡി സതീശൻകൊച്ചി: വിഷ്ണുപുരം ചന്ദ്രശേഖരൻ നിരവധി തവണ ആവശ്യപ്പെട്ടതിന്റെ…

ബംഗ്ലാദേശില്‍ ഹിന്ദു യുവാവിനെ കൊലപ്പെടുത്തിയ സംഭവം; ഹിന്ദുക്കളുടെ സംരക്ഷണം ആവശ്യപ്പെട്ട്…

കൊലപാതകത്തിനുശേഷം അദ്ദേഹത്തിന്റെ ശരീരം മരത്തില്‍ കെട്ടിത്തൂക്കി കത്തിച്ചതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. സംഭവത്തില്‍ ശക്തമായി പ്രതികരിച്ച് ഹിന്ദു സംഘടനകളും ന്യൂനപക്ഷ അവകാശ ഗ്രൂപ്പുകളും അന്താരാഷ്ട്ര നേതാക്കളും രംഗത്തെത്തി. രാജ്യത്ത്…

‘പ്രിയങ്കയും കൂട്ടരും പോയത് ഗാന്ധിജിയുടെ ഉദകക്രിയ ചെയ്യാനോ?’…

Last Updated:Dec 22, 2025 2:00 PM ISTതൊഴിലുറപ്പ് പദ്ധിയിൽ നിന്ന് മഹാത്മാഗാന്ധിയുടെ പേരമാറ്റുന്ന ബില്ല് പാസാക്കി മണിക്കൂറുകൾക്കകം പ്രധാനമന്ത്രിയുടെ ചായ സൽക്കാരത്തിന് പ്രിയങ്ക ഗാന്ധി അടക്കം പോയത് ഇന്ത്യൻ ജനാധിപത്യത്തിന് ഏറ്റ കളങ്കമാണെന്ന്…