തിരുവനന്തപുരത്ത് സോളാർ വേലിയിൽ നിന്നും ഷോക്കേറ്റ് ദളിത് കോൺഗ്രസ് നേതാവ് മരിച്ചു|dalit…
Last Updated:Dec 22, 2025 7:49 AM ISTഞായറാഴ്ച ഉച്ചയോടെ ആടിന് തീറ്റ വെട്ടാനായി പോയതായിരുന്നു വിൽസൺNews18തിരുവനന്തപുരം: സോളാർ വേലിയിൽ നിന്നും ഷോക്കേറ്റ് ദളിത് കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻ്റ് മരിച്ചു. പാലോട് പെരിങ്ങമ്മല സ്വദേശി വിൽസൺ ആണ്…