Leading News Portal in Kerala

ഫേസ്ബുക്ക് പോസ്റ്റിലൂടെ അപകീർത്തി; അഖിൽ പി ധർമജന്റെ ഹർജിയിൽ ഇന്ദുമേനോന്…

Last Updated:August 19, 2025 9:21 AM ISTഅഖിലിന് കേന്ദ്രസാഹിത്യ അക്കാദമിയുടെ യുവപുരസ്‌കാരം നേടിക്കൊടുത്ത നോവലായ റാം കെയര്‍ ഓഫ് ആനന്ദിയെ എഴുത്തുകാരി മുത്തുച്ചിപ്പിയോട് ഉപമിച്ചിരുന്നുNews18കൊച്ചി: ഫേസ്ബുക്ക് പോസ്റ്റിലൂടെ…

15 വയസ് കഴിഞ്ഞ മുസ്ലിം പെൺകുട്ടിക്ക് വിവാഹം കഴിക്കാമെന്ന് സുപ്രീംകോടതി; ബാലാവകാശ…

Last Updated:August 20, 2025 7:07 AM ISTമുസ്ലിം വ്യക്തി നിയമപ്രകാരം പ്രായപൂര്‍ത്തിയായില്ലെങ്കിലും ഋതുമതിയായ പെണ്‍കുട്ടിക്ക് ഇഷ്ടമുള്ളയാളെ വിവാഹം കഴിച്ച് ഒപ്പം താമസിക്കാന്‍ മാതാപിതാക്കളുടെ സമ്മതം ആവശ്യമില്ലെന്ന് 2022ല്‍ പഞ്ചാബ്-ഹരിയാന…

വട്ടിപ്പലിശക്കാരനായ റിട്ട. പൊലീസുകാരന്റെയും ഭാര്യയുടെയും ഭീഷണി; വീട്ടമ്മ പുഴയിൽ ചാടി…

Last Updated:August 20, 2025 7:35 AM ISTറിട്ട. പൊലീസുകാരനും ഭാര്യയും ഭീഷണിപ്പെടുത്തിയതിനെ തുടർന്ന് നാലുദിവസം മുൻപും ആശ കൈഞരമ്പ് മുറിച്ച് ജീവനൊടുക്കാൻ ശ്രമിച്ചിരുന്നു‌ആശ ബെന്നികൊച്ചി: പണമിടപാടിനെച്ചൊല്ലി റിട്ട. പൊലീസുകാരനും ഭാര്യയും…

‘തിരുത കൊടുത്ത് സ്ഥാനം നേടാമെങ്കിൽ തിമിംഗലം കൊടുത്തു കൂടെ?’ തിരുത തോമാ വിളിയിൽ…

Last Updated:August 19, 2025 12:02 PM ISTലീഡർക്കും സോണിയാ ഗാന്ധിക്കും തിരുത മത്സ്യം നൽകി സ്ഥാനമാനങ്ങൾ നേടി എന്ന അർത്ഥത്തിലാണ് അത്തരം വിളികളെന്നും അതിലൊന്നും തനിക്ക് വലിയ പ്രശ്നം തോന്നിയിട്ടില്ലെന്നും കെ വി തോമസ് പറയുന്നുകെ വി…

ഹൈക്കോടതി ഹാളില്‍ മരപ്പട്ടി മൂത്രത്തിന്റെ ദുർ‌ഗന്ധം; കോടതി നടപടികൾ നിർത്തിവെച്ചു| kerala…

Last Updated:August 19, 2025 1:07 PM ISTകേസുകള്‍ പരിഗണിക്കാന്‍ കഴിയാത്ത അവസ്ഥ വന്നതോടെയാണ് അടിയന്തരമായി കേള്‍ക്കേണ്ട കേസുകള്‍ മാത്രം പരിഗണിച്ച് ബാക്കിയുള്ളവ മാറ്റിവച്ചത്കേരള ഹൈക്കോടതികൊച്ചി: മരപ്പട്ടി മൂത്രത്തിന്റെ ദുര്‍ഗന്ധത്തെ…

Kerala Weather Update| ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളിൽ ഇന്ന് യെല്ലോ…

Last Updated:August 19, 2025 2:06 PM ISTഅടുത്ത 3 മണിക്കൂറിൽ കേരളത്തിലെ ഇടുക്കി, പാലക്കാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതNews18തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത. വിവിധ ജില്ലകളിൽ…

ബിഗ്ബോസ് താരം ജിന്റോയ്ക്കെതിരെ പരാതി; ‘ജിമ്മിൽ‌ നിന്ന് 10,000 രൂപയും വിലപ്പെട്ട രേഖകളും…

Last Updated:August 19, 2025 11:30 AM IST10,000 രൂപയും വിലപ്പെട്ട രേഖകളും മോഷ്ടിച്ചുവെന്നും സിസിടിവികൾ നശിപ്പിച്ചുവെന്നുമുള്ള പരാതിയിലാണ് പാലാരിവട്ടം പൊലീസ് കേസെടുത്തത്ജിന്റോ (ഫോട്ടോ കടപ്പാട് ഇൻ‌സ്റ്റഗ്രാം), സിസിടിവി ദൃശ്യങ്ങൾ…

പുല്ലുപറിക്കുന്നതിനിടെ 67കാരനെ വാനരന്മാര്‍ ആക്രമിച്ച് കൊലപ്പെടുത്തി| man killed in attack…

Last Updated:August 19, 2025 10:34 AM ISTവാനരന്മാരുടെ ആക്രമണത്തില്‍ മരണം സംഭവിച്ചതോടെ ഗ്രാമത്തിലുള്ളവര്‍ പരിഭ്രാന്തിയിലാണ്പ്രതീകാത്മക ചിത്രംപട്‌ന: ബിഹാറില്‍ വാനരന്മാരുടെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ 67കാരൻ മരിച്ചു. മധുബനി…

ആനപ്രേമികളുടെ ഇഷ്ടതാരം ഈരാറ്റുപേട്ട അയ്യപ്പൻ ചരിഞ്ഞു| Erattupetta Ayyappan the favorite…

Last Updated:August 19, 2025 2:53 PM ISTകോടനാട് ആനക്കളരിയിൽ നിന്നും അവസാനം ലേലംവിളിച്ച ആനകളിൽ ഒന്നായിരുന്നു ഈരാറ്റുപേട്ട അയ്യപ്പൻഈരാറ്റുപേട്ട അയ്യപ്പൻ (ഫോട്ടോ: ഫേസ്ബുക്ക്)കോട്ടയം: ആനപ്രേമികളുടെ ഇഷ്ട താരമായിരുന്ന ഈരാറ്റുപേട്ട അയ്യപ്പൻ…

നിരന്തരം ക്രൈം വെബ് സീരിസ് കണ്ടു; സുഹൃത്തുമായി ചേർന്ന് ഭർത്താവിനെ കഴുത്തറുത്ത്…

Last Updated:August 19, 2025 10:31 PM ISTയുവതിയും സുഹൃത്തുക്കളും ചേർന്ന് ഒരു മാസം മുമ്പാണ് ആസൂത്രണം ആരംഭിച്ചതെന്ന് പോലീസ് പറഞ്ഞുNews18ജയ്പൂർ: സുഹൃത്തുക്കളോടൊപ്പം ചേർന്ന് ഭർത്താവിനെ കഴുത്തറുത്ത് കൊലപ്പെടുത്തി യുവതി. ഭർത്താവ് നിരന്തരം…