Leading News Portal in Kerala

‘ശ്രീനിവാസനെപോലൊരു മഹാപ്രതിഭ മലയാളസിനിമയിലുണ്ടാകണമെങ്കില്‍ ദശാബ്ദങ്ങള്‍…

Last Updated:Dec 20, 2025 4:51 PM ISTഒരേ സമയം ചലച്ചിത്രകാരനും സാമൂഹ്യ വിമര്‍ശകനുമായിരുന്നു ശ്രീനിവാസന്‍News18മലയാള സിനിമയിലെ അതുല്യപ്രതിഭകളിലൊരാളെയാണ് ശ്രീനിവാസന്റെ വിയോഗത്തിലൂടെ നഷ്ടമായിരിക്കുന്നതെന്ന് കോണ്‍ഗ്രസ് വര്‍ക്കിംഗ്…

ബംഗ്ലാദേശില്‍ ഹിന്ദുവിനെ തല്ലികൊന്നു മരത്തില്‍ കെട്ടിത്തൂക്കി കത്തിച്ചു : ശാന്തത…

Last Updated:Dec 20, 2025 2:02 PM ISTകഴിഞ്ഞ വര്‍ഷം ബംഗ്ലാദേശില്‍ മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ പുറത്താക്കുന്നതിലേക്ക് വരെ നയിച്ച വിദ്യാര്‍ത്ഥി പ്രക്ഷോഭത്തിലെ ശക്തമായ സാന്നിധ്യമായിരുന്നു ഷെരീഫ് ഒസ്മാന്‍ ഹാദിNews18വിദ്യാര്‍ത്ഥി നേതാവ്…

രാജധാനി എക്‌സ്പ്രസ് ഇടിച്ച് എട്ട് ആനകള്‍ ചരിഞ്ഞു; അഞ്ച് കോച്ചുകള്‍ പാളം തെറ്റി | Rajadhani…

Last Updated:Dec 20, 2025 1:18 PM ISTനോര്‍ത്ത്-ഈസ്റ്റ് ഫ്രണ്ടിയര്‍ റെയില്‍വേയിലെ ലുംഡിംഗ് ഡിവിഷനു കീഴിലുള്ള ജമുനാമുഖ്-കാംപൂര്‍ സെക്ഷനിലാണ് അപകടംരാജധാനി എക്‌സ്പ്രസ് പാളം തെറ്റിഅസമിലെ നാഗോണ്‍ ജില്ലയില്‍ ശനിയാഴ്ച പുലര്‍ച്ചെയുണ്ടായ…

‘യുദ്ധമല്ല, പ്രതികാരം’; സിറിയയില്‍ ഐഎസിനെതിരെ യുഎസ് ‘ഓപ്പറേഷന്‍ ഹോക്ക്ഐ…

Last Updated:Dec 20, 2025 11:42 AM ISTഅമേരിക്കന്‍ സൈനികര്‍ക്കു നേരെ ഈ മാസം ആദ്യം ഐഎസ് നടത്തിയ മാരക ആക്രമണങ്ങള്‍ക്കുള്ള യുഎസിന്റെ പ്രതികാര നടപടിയാണ് ഈ ഓപ്പറേഷന്‍(പ്രതീകാത്മക ചിത്രം)അമേരിക്കന്‍ സൈനികരുടെ മരണത്തിനുള്ള പ്രതികാരമായി…

ശബരിമല സ്വർണ്ണക്കൊള്ള: ബെല്ലാരി ജുവലറി ഉടമ ഉണ്ണികൃഷ്ണൻ പോറ്റിക്ക് പലപ്പോഴായി ഒന്നരക്കോടി…

Last Updated:Dec 20, 2025 8:30 AM ISTപണം നൽകിയ ശേഷമാണ് സ്വർണം വാങ്ങിയത് എന്ന് ജുവലറി ഉടമ പ്രത്യേക അന്വേഷണ സംഘത്തോട്ശബരിമലശബരിമല സ്വർണക്കേസിൽ, കവർന്ന സ്വർണം കർണാടകയിലെ ബെല്ലാരിയിലെ ജൂവലറിയിൽ വിറ്റ ഉണ്ണികൃഷ്ണൻ പോറ്റി, ജുവലറി ഉടമ ഗോവർദ്ധനിൽ…

50 വർഷം മുമ്പ് മരിച്ച ഭർത്താവിന്റെ പോലീസ് യൂണിഫോം തന്റെ ചിതയിൽ ഒപ്പംകൂട്ടാൻ കൊതിച്ച ഭാര്യ;…

Last Updated:Dec 20, 2025 7:28 AM IST1972 ൽ കേരള പോലീസിലെ ചേർത്തല പോലീസ് സ്റ്റേഷനിലെ തങ്കപ്പൻ പിള്ള എന്ന പോലീസുകാരൻ ഹൃദയസ്തംഭനം മൂലം മരണപ്പെടുമ്പോൾ പ്രായം വെറും 36 വയസ്സ് മാത്രംശാന്തമ്മ സൂക്ഷിച്ച പോലീസ് യൂണിഫോം, ശാന്തമ്മയും തങ്കപ്പൻ…

എസ്ഐടിക്ക് കനത്ത തിരിച്ചടി;ശബരിമല സ്വർണക്കൊള്ള കേസ് ഇഡിക്ക് കൈമാറാൻ വിജിലൻസ് കോടതി ഉത്തരവ്…

Last Updated:Dec 19, 2025 1:06 PM ISTകേസുമായി ബന്ധപ്പെട്ട  മുഴുവൻ രേഖകളും ഇഡിക്ക് കൈമാറാൻ കോടതി ഉത്തരവിട്ടുശബരിമലശബരിമല സ്വർണക്കൊള്ള കേസ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് (ഇഡി) കൈമാറാൻ കൊല്ലം വിജിലൻസ് കോടതി ഉത്തരവ്. കേസുമായി ബന്ധപ്പെട്ട  …

രാഹുൽ മാങ്കൂട്ടത്തിൽ കേസിലെ അതിജീവിതയുടെ ഐഡ‍ന്റിറ്റി വെളിപ്പെടുത്തിയെന്ന കേസിൽ സന്ദീപ്…

Last Updated:Dec 19, 2025 1:41 PM ISTമഹിളാ കോൺഗ്രസ് നേതാവ് രഞ്ജിത പുളിക്കലിനും ഉപാധികളോടെ കോടതി ജാമ്യം അനുവദിച്ചുസന്ദീപ് വാര്യർതിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരേ ബലാത്സംഗ പരാതി ഉന്നയിച്ച അതിജീവിതയെ തിരിച്ചറിയുന്ന തരത്തിൽ…

‘ഞാനാണ് നിങ്ങളുടെ നഗ്‌ന വീഡിയോ എടുത്തത് എന്നുകൂടെ പറയാമായിരുന്നു’;…

Last Updated:Dec 19, 2025 3:16 PM ISTഒരു അക്രമം നടന്നപ്പോള്‍ ഉടന്‍ പോലീസില്‍ പരാതിപ്പെട്ടതാണോ താന്‍ ചെയ്ത തെറ്റെന്നും അന്നേ സംഭവിച്ചതെല്ലാം വിധിയാണെന്ന് സമാധാനിച്ച് ഒന്നും പറയാതെ ഇരിക്കണമായിരുന്നോവെന്നും അതിജീവിത ചോദിക്കുന്നുഅതിജീവിതയുടെ…

തിരൂരിൽ അപേക്ഷകര്‍ വിദേശത്തിരിക്കേ ലേണിങ് ടെസ്റ്റ് നടത്താതെ 18 മാസത്തിൽ നൽകിയത് 767…

Last Updated:Dec 19, 2025 4:01 PM ISTകണ്ടെടുത്ത ഫയലില്‍ വിശദമായ പരിശോധന നടത്തുമെന്നും പരിശോധനാ റിപ്പോര്‍ട്ട് ഉടന്‍ വിജിലന്‍സ് ഡയറക്ടര്‍ക്ക് കൈമാറുമെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചുNews18വിദേശ ലൈസന്‍സുള്ളവര്‍ക്ക് ചട്ടംപാലിക്കാതെ ഇന്ത്യന്‍…