Leading News Portal in Kerala

രക്തസാക്ഷികളുടെ പേരിൽ സത്യപ്രതിജ്ഞ; ഭാരവാഹികളുടെ സത്യപ്രതിജ്ഞാ ചടങ്ങ് റദ്ദാക്കി…

Last Updated:Dec 19, 2025 4:41 PM ISTരക്തസാക്ഷികളുടെ പേരിൽ സത്യപ്രതിജ്ഞ ചെയ്യുന്നത് സർവകലാശാലാ ചട്ടങ്ങൾക്ക് വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയ വിസി ചടങ്ങിൽ നിന്ന് ഇറങ്ങിപ്പോകുകയും ചെയ്തുNews18തേഞ്ഞിപ്പാലം: രക്തസാക്ഷികളുടെ പേരിൽ സത്യപ്രതിജ്ഞ…

Exclusive| പാക്കിസ്ഥാൻ ചാര സംഘടനയായ ഐഎസ്ഐ ബംഗ്ലാദേശിൽ ആഴത്തിൽ വേരൂന്നുന്നത് എങ്ങനെ?| How…

ബംഗ്ലാദേശിൽ അസ്ഥിരമായ ഒരു ഭരണമാറ്റം തുടരുമ്പോൾ, ധാക്കയിൽ ഭീതിജനകവും ഏകോപിതവുമായ ഒരു വിദേശ ഇടപെടൽ വേരൂന്നുന്നതായി രഹസ്യാന്വേഷണ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. 15 വർഷത്തിനിടയിൽ ആദ്യമായി, പാകിസ്ഥാന്റെ ചാരസംഘടനയായ ഐഎസ്ഐയുടെ 'നിഴൽ'…

‘‌ഗവർണർ മുഖ്യമന്ത്രിയെ വിളിച്ച്‌ സമവായത്തിലെത്തുകയായിരുന്നു’; മുഖ്യമന്ത്രിയുടെ…

Last Updated:Dec 19, 2025 10:24 PM ISTപാർട്ടിയും മുഖ്യമന്ത്രിയുമായി അഭിപ്രായവ്യത്യാസമില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്സിപിഎംതിരുവനന്തപുരം: വൈസ് ചാൻസലർ നിയമനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ നിലപാട് പാർട്ടിയും അംഗീകരിച്ചുവെന്ന്…

സ്വത്ത് വീതംവച്ച പകയിൽ മാതൃസഹോദരിയെ തീകൊളുത്തിക്കൊന്ന പ്രതിക്ക് ജീവപര്യന്തം| Life Term for…

Last Updated:Dec 19, 2025 9:24 PM ISTകൃത്യമായ ആസൂത്രണത്തിന് ശേഷമാണ് കൊലപാതകമെന്ന് ജില്ലാ കോടതി കണ്ടെത്തി. തൊടുപുഴ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ നടത്തിയ പഴുതടച്ച അന്വേഷണമാണ് സുനിൽകുമാറിനെ കുരുക്കിയത്2021 മാർച്ച് 31-ന് രാത്രിയാണ് നാടിനെ…

വിദ്യാർത്ഥികളെ… ശനിയാഴ്ചത്തെ പ്ലസ് ടു ഹിന്ദി പരീക്ഷ മാറ്റിവച്ചു| Plus Two Hindi Exam…

Last Updated:Dec 19, 2025 8:26 PM ISTമാറ്റിവച്ച പരീക്ഷ ക്രിസ്മസ് അവധി കഴിഞ്ഞ് സ്കൂൾ തുറക്കുന്ന ജനുവരി അഞ്ചിന് ഉച്ചയ്ക്ക് ശേഷം നടത്തുംഎ ഐ നിർമിത പ്രതീകാത്മക ചിത്രംതിരുവനന്തപുരം: രണ്ടാംപാദ വാർഷിക പരീക്ഷയുടെ ഭാഗമായി ശനിയാഴ്ച (ഡിസംബർ 20)…

കിഫ്ബി മസാലബോണ്ട് കേസ് കേസിൽ EDക്ക് താത്ക്കാലിക ആശ്വാസം; സിംഗിള്‍ ബെഞ്ച് ഉത്തരവിന് സ്റ്റേ|…

Last Updated:Dec 19, 2025 8:01 PM ISTഇഡിയുടെ അപ്പീലിലാണ് ഡിവിഷൻ ബെഞ്ചിന്റെ നടപടി കേരള ഹൈക്കോടതികൊച്ചി: കിഫ്ബി മസാലബോണ്ട് കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടേറ്റിന് (ED) താത്ക്കാലിക ആശ്വാസം. ഇ ഡി നോട്ടീസിന് മേലുള്ള തുടര്‍നടപടികള്‍ തടഞ്ഞ…

മലയാളി താരം ആരോൺ ജോർജും വിഹാനും തകർത്തു; അണ്ടർ-19 ഏഷ്യാകപ്പ് ക്രിക്കറ്റിൽ ഇന്ത്യ ഫൈനലിൽ|…

Last Updated:Dec 19, 2025 7:34 PM ISTമഴ കാരണം 20 ഓവറാക്കിയ ചുരുക്കിയ മത്സരത്തിൽ ലങ്ക 8 വിക്കറ്റ് നഷ്ടത്തിൽ 138 റൺസെടുത്തു. ഇന്ത്യ 18 ഓവറിൽ 2 വിക്കറ്റ് നഷ്ടത്തിൽ വിജയലക്ഷ്യം മറികടന്നുNews18ദുബായ്: അണ്ടർ-19 ഏഷ്യാകപ്പ് ക്രിക്കറ്റ് സെമിയിൽ…

സംസ്ഥാന സ്കൂൾ കലോത്സവം; മോഹൻലാൽ മുഖ്യാതിഥിയാവുമെന്ന് മന്ത്രി ശിവൻകുട്ടി| Mohanlal to be…

Last Updated:Dec 19, 2025 7:04 PM IST5 ദിവസങ്ങളിലായി 239 ഇനങ്ങളിലാണ് മത്സരങ്ങള്‍ നടക്കുന്നത്മോഹൻലാൽ, വി ശിവൻകുട്ടി സംസ്ഥാന സ്കൂള്‍ കലോത്സവം 2026 സമാപന ചടങ്ങിൽ മോഹൻലാൽ മുഖ്യാതിഥിയാകുമെന്ന് മന്ത്രി വി ശിവൻകുട്ടി. 64-ാമത് കേരള സംസ്ഥാന…

“ഞാൻ തിരഞ്ഞെടുക്കപ്പെട്ടത് അഞ്ച് വർഷത്തേക്ക് “: അധികാര പങ്കിടൽ തള്ളി…

Last Updated:Dec 19, 2025 5:44 PM ISTപാർട്ടി ഹൈക്കമാൻഡ് ആഗ്രഹിക്കുന്നിടത്തോളം കാലം സംസ്ഥാനത്തെ നയിക്കുന്നത് തുടരുമെന്നും സിദ്ധരാമയ്യNews18കർണാടകയിലെ മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള ആന്തരിക ചർച്ചകൾ ശക്തമാകുന്നതിനിടയിൽ, മുഖ്യമന്ത്രി…

ശബരിമല സ്വർണക്കൊള്ളയിൽ സ്മാർട്ട് ക്രിയേഷൻസ് സിഇഒ പങ്കജ് ഭണ്ഡാരിയും ബെല്ലാരി ഗോവർധനും…

Last Updated:Dec 19, 2025 4:54 PM ISTശബരിമല സ്വർണക്കൊള്ളയിൽ അറസ്റ്റിലായവരുടെ എണ്ണം ഒൻപതായിശബരിമലതിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയില്‍ പ്രത്യേക അന്വേഷണ സംഘം രണ്ടുപേരെ കൂടി അറസ്റ്റ് ചെയ്തു.സ്മാർട്ട് ക്രിയേഷൻസ് സിഇഒ പങ്കജ് ഭണ്ഡാരിയും…