Leading News Portal in Kerala

സംസ്ഥാന സ്കൂൾ കലോത്സവം; മോഹൻലാൽ മുഖ്യാതിഥിയാവുമെന്ന് മന്ത്രി ശിവൻകുട്ടി| Mohanlal to be…

Last Updated:Dec 19, 2025 7:04 PM IST5 ദിവസങ്ങളിലായി 239 ഇനങ്ങളിലാണ് മത്സരങ്ങള്‍ നടക്കുന്നത്മോഹൻലാൽ, വി ശിവൻകുട്ടി സംസ്ഥാന സ്കൂള്‍ കലോത്സവം 2026 സമാപന ചടങ്ങിൽ മോഹൻലാൽ മുഖ്യാതിഥിയാകുമെന്ന് മന്ത്രി വി ശിവൻകുട്ടി. 64-ാമത് കേരള സംസ്ഥാന…

“ഞാൻ തിരഞ്ഞെടുക്കപ്പെട്ടത് അഞ്ച് വർഷത്തേക്ക് “: അധികാര പങ്കിടൽ തള്ളി…

Last Updated:Dec 19, 2025 5:44 PM ISTപാർട്ടി ഹൈക്കമാൻഡ് ആഗ്രഹിക്കുന്നിടത്തോളം കാലം സംസ്ഥാനത്തെ നയിക്കുന്നത് തുടരുമെന്നും സിദ്ധരാമയ്യNews18കർണാടകയിലെ മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള ആന്തരിക ചർച്ചകൾ ശക്തമാകുന്നതിനിടയിൽ, മുഖ്യമന്ത്രി…

ശബരിമല സ്വർണക്കൊള്ളയിൽ സ്മാർട്ട് ക്രിയേഷൻസ് സിഇഒ പങ്കജ് ഭണ്ഡാരിയും ബെല്ലാരി ഗോവർധനും…

Last Updated:Dec 19, 2025 4:54 PM ISTശബരിമല സ്വർണക്കൊള്ളയിൽ അറസ്റ്റിലായവരുടെ എണ്ണം ഒൻപതായിശബരിമലതിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയില്‍ പ്രത്യേക അന്വേഷണ സംഘം രണ്ടുപേരെ കൂടി അറസ്റ്റ് ചെയ്തു.സ്മാർട്ട് ക്രിയേഷൻസ് സിഇഒ പങ്കജ് ഭണ്ഡാരിയും…

മലപ്പുറത്ത് എൽകെജി വിദ്യാർത്ഥിനിയെ സ്കൂൾ ബസിനുള്ളിൽ ലൈംഗികമായി ഉപദ്രവിച്ച ക്ലീനർ…

Last Updated:Dec 19, 2025 5:40 PM ISTകടുങ്ങാത്തുകുണ്ടിലെ സ്വകാര്യ സ്ഥാപനത്തിൽ പഠിക്കുന്ന വിദ്യാർത്ഥിനിയെ പ്രതി ബസിന്റെ പിൻസീറ്റിൽ കൊണ്ടുപോയി ലൈംഗികമായി ഉപദ്രവിച്ചു എന്നാണ് പരാതിആഷിഖ്മലപ്പുറം: സ്കൂൾ ബസിൽ വച്ച് എൽകെജി വിദ്യാർത്ഥിനിയെ…

നരേന്ദ്ര മോദി; അഞ്ച് ഗള്‍ഫ് രാഷ്ട്രങ്ങളുടെ പരമോന്നത ബഹുമതി നേടിയ ആദ്യ നേതാവ്| Narendra…

Last Updated:Dec 19, 2025 5:17 PM ISTവിദേശ രാഷ്ട്രത്തലവന്മാര്‍ക്കും ആഗോളതലത്തിലെ വിശിഷ്ട നേതാക്കള്‍ക്കും ഒമാന്‍ സുല്‍ത്താനേറ്റ് നല്‍കുന്ന ഉയര്‍ന്ന ദേശീയ ബഹുമതിയാണ് 'ഓര്‍ഡര്‍ ഓഫ് ഒമാന്‍'നരേന്ദ്ര മോദിക്ക് പരമോന്നത സിവിലിയന്‍ ബഹുമതി നല്‍കി…

Bevco | ബെവ്‌കോ വിറ്റതിൽ തിരിച്ചെത്തിയത് 80 ടണ്ണിലധികം പ്ലാസ്റ്റിക് കുപ്പി ! | Bevco…

Last Updated:Dec 19, 2025 5:02 PM ISTസെപ്റ്റംബർ 10 ന് തിരുവനന്തപുരം, കണ്ണൂർ ജില്ലകളിലെ 10 ഔട്ട്ലെറ്റുകളിൽ പരീക്ഷണാടിസ്ഥാനത്തിൽ ബെവ്കോ റിട്ടേൺ സ്കീം ആരംഭിച്ചുബെവ്‌കോ പ്ലാസ്റ്റിക് കുപ്പി റിട്ടേൺ പദ്ധതിപ്ലാസ്റ്റിക് മദ്യക്കുപ്പികൾ…

കേന്ദ്രസർക്കാരിനെതിരെ കോണ്‍ഗ്രസ് പ്രതിഷേധത്തിനിടെ വനിതാ എഎസ്‌ഐയുടെ ഏഴരപ്പവന്റെ താലിമാല…

Last Updated:Dec 19, 2025 4:02 PM ISTസ്വര്‍ണമാല ഏകദേശം 60 ഗ്രാം തൂക്കം വരുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. അതായത്, ഏകദേശം ഏഴര പവൻNews18കേന്ദ്ര സര്‍ക്കാരിനെതിരെ ശിവമോഗയിലെ ബിജെപി ഓഫീസിനു മുന്നില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍…

വോട്ടെണ്ണല്‍ ദിനത്തില്‍ മുസ്ലിം പള്ളിക്ക് നേരെ ആക്രമണമെന്ന് വ്യാജസന്ദേശം; മുസ്ലിം ലീഗ്…

Last Updated:Dec 19, 2025 4:13 PM IST‘എല്ലാവരും മടക്കരയിലേക്ക് വരണം. ജമാഅത്ത് പള്ളിയുടെ അവിടെ കല്ലെറിയുകയാണ്. നമ്മുടെ പള്ളി പൊളിക്കണമെന്ന് പറഞ്ഞ് കല്ലേറ് നടക്കുകയാണ്,’ എന്ന് നഫീസത്ത് പറയുന്ന വോയിസ് ക്ലിപ്പ് പ്രദേശത്തെ വാട്‌സ്ആപ്പ്…

ബംഗ്ലാദേശില്‍ വീണ്ടും കലാപം ; കൊല്ലപ്പെട്ട ഷെരീഫ് ഒസ്മാന്‍ ഹാദി ആരാണ് ?|Who Was Osman Hadi…

ഡിസംബര്‍ 12-ന് ധാക്കയില്‍ വെച്ച് അജ്ഞാതരുടെ വെടിയേറ്റ ഹാദി സിംഗപ്പൂരില്‍ ചികിത്സയിലിരിക്കെ വ്യാഴാഴ്ചയാണ് മരിച്ചത്. വെടിയേറ്റതിനു പിന്നാലെ ധാക്ക മെഡിക്കല്‍ കോളെജിലേക്കും പിന്നീട് വിദഗ്ദ്ധ ചികിത്സയ്ക്കായി എവര്‍കെയര്‍ ആശുപത്രിയിലേക്കും…

‘ഇന്ത്യയിൽ ഇത്രയും സംഭവങ്ങൾ നടക്കുമ്പോൾ രാഹുൽ ഗാന്ധി BMW ഓടിക്കുന്നു’; ജോൺ…

Last Updated:Dec 19, 2025 3:07 PM ISTരാജ്യത്തിന് ഒരു മുഴുവൻ സമയ പ്രതിപക്ഷ നേതാവ് വേണമെന്നും ജോൺ ബ്രിട്ടാസ്ജോൺ ബ്രിട്ടാസ് എം പികോൺഗ്രസ് നേതാവും ലോക്സഭാ പ്രതിപക്ഷ നേതാവുമായ രാഹുൽഗാന്ധിക്കെതിരെ വിമർശനവുമായി ജോൺ ബ്രിട്ടാസ് എംപി. രാജ്യത്തിന്…