Leading News Portal in Kerala

ശബരിമല പുല്ലുമേട് പാതയിൽ സ്പോട്ട് ബുക്കിങ്ങിലൂടെ ദിവസേന 1000 പേരെ മാത്രം അനുവദിക്കും|…

Last Updated:Dec 19, 2025 3:03 PM ISTവെർച്ച്വൽ ക്യൂ വഴി വണ്ടിപെരിയാർ- പുല്ലുമേട് പാത തെരെഞ്ഞെടുത്ത് ബുക്ക് ചെയ്ത തീർത്ഥാടകർക്ക് നിയന്ത്രണം ബാധകമല്ല. ഹൈക്കോടതി നിർദ്ദേശത്തെ തുടർന്നാണ് തീരുമാനം.ശബരിമല തീർത്ഥാടകർപത്തനംതിട്ട: ശബരിമല…

സര്‍വകലാശാല വെടിവെയ്പ്പ്; പ്രതിയെന്ന് സംശയിക്കുന്ന ആളെ സ്വയം വെടിവെച്ച് മരിച്ചനിലയിൽ…

Last Updated:Dec 19, 2025 1:53 PM IST25 വർഷം മുമ്പ് ബ്രൗൺ സർവകലാശാലയിൽ തന്നെെ പഠിച്ചിരുന്ന മുൻ വിദ്യാർത്ഥിയാണെന്ന് ഇയാളെന്നും അന്വേഷണ ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചുസി.സി.ടി.വി. ദൃശ്യംഅമേരിക്കയിലെ ബ്രൗൺ സർവകലാശാലയിൽ ഉണ്ടായ വെടിവെയ്പ്പിൽ നിർണായക…

ദിലീപിനെതിരെ സംസാരിച്ചാൽ മുഖത്ത് ആസിഡ് ഒഴിക്കുമെന്ന് ഭീഷണിയും അസഭ്യവും; ഭാഗ്യലക്ഷ്മി പരാതി…

Last Updated:Dec 19, 2025 2:02 PM ISTഇനിയും നീ ദിലീപിനെതിരെ പറഞ്ഞാൽ മുഖത്ത് ആസിഡ് ഒഴിക്കുമെന്നായിരുന്നു ഭീഷണി. കേട്ടാൽ അറയ്ക്കുന്ന അസഭ്യം വിളിച്ചെന്നും ഭാഗ്യലക്ഷ്മി പരാതിയിൽ പറയുന്നുഭാഗ്യലക്ഷ്മിതിരുവനന്തപുരം: ഇനിയും ദിലീപിനെതിരെ…

ഐപിഎല്‍ ലേലം; കെകെആര്‍ സ്വന്തമാക്കിയ കാമറൂണ്‍ ഗ്രീനിൻ്റെ റെക്കോര്‍ഡ് ലേലത്തുകയിലെ 7…

Last Updated:December 16, 2025 6:03 PM IST25.2 കോടി രൂപയ്ക്കാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ഗ്രീനിനെ സ്വന്തമാക്കിയത്കാമറൂണ്‍ ഗ്രീൻഐപിഎല്‍ 2026 (IPL 2026) ലേലത്തില്‍ 25 കോടിയിലധികം രൂപയ്ക്ക് വിറ്റുപോയ കാമറൂണ്‍ ഗ്രീനിന് (Cameron Green)…

പോറ്റിയേ കേറ്റിയെ; ഇനിയും കേസ് വേണ്ടപ്പാ; പറയുന്നതാര് പോലീസാ police advices no more cases…

Last Updated:Dec 19, 2025 12:25 PM ISTഗാനം നീക്കാന്‍ മെറ്റയ്ക്കും യൂട്യൂബിനും കത്ത് നല്‍കേണ്ടതില്ലെന്നും ക്രമസമാധാന ചുമതലയുള്ള എഡിജിപി സെബർ പൊലീസിന് നിർദേശം നൽകിNews18ശബരിമല സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട കാര്യങ്ങളടക്കം ആരോപിക്കുന്ന…

മെസ്സിയുടെ കൊൽക്കത്ത സന്ദർശനം; 50 കോടി രൂപയുടെ മാനനഷ്ട കേസ് നൽകി സൗരവ് ഗാംഗുലി Messis…

Last Updated:Dec 19, 2025 11:54 AM ISTകൊൽക്കത്ത ആസ്ഥാനമായുള്ള അർജന്റീന ഫാൻ ക്ലബ് മേധാവിക്കെതിരെയാണ് പരാതി നൽകിയത്സൗരവ് ഗാംഗുലി (പിടിഐ)അർജന്റീന ഫുട്ബോൾ താരം ലയണൽ മെസിയുടെ കൊൽക്കത്ത പര്യടനത്തിലുണ്ടായ വിവാദങ്ങളുമായി ബന്ധപ്പെട്ട് തന്റെ പേര്…

ചതിക്കാത്ത ചന്തുവാകാൻ നോക്കിയതാണോ? സിനിമയിലെ ഫെയ്ക്ക് നോട്ട് ഉപയോഗിച്ച് ഇടപാട് നടത്താൻ…

Last Updated:Dec 19, 2025 10:56 AM ISTവ്യാജ 500 രൂപയുടെ നോട്ട് ഉപയോഗിച്ച് സാധനങ്ങൾ വാങ്ങുകയായിരുന്നുപിടിയിലായ വളവിൽചിറ ഷൽജിമലയാള ചിത്രങ്ങളായ ചതിക്കാത്ത ചന്തുവും മോഹൻ കുമാർ ഫാൻസും കണ്ടവർ ഓർക്കുന്നുണ്ടാവും. സിനിമയ്ക്കുള്ളിലെ സിനിമയുടെ കഥ…

ഒരു വീട്ടിലെ മൂന്നുപേരെ കുത്തി പരിക്കേൽപ്പിച്ച് കാടുകയറിയ പ്രതിയെ കടന്നൽകൂട്ടം ആക്രമിച്ച്…

Last Updated:Dec 19, 2025 10:44 AM ISTകുടുംബ കലഹത്തെത്തുടർന്നായിരുന്നു യുവാവിന്റെ അതിക്രമംപ്രതീകാത്മക ചിത്രം (AI ജനറേറ്റഡ്)പത്തനംതിട്ടയിൽ ഒരു വീട്ടിലെ മൂന്നുപേരെ കുത്തി പരിക്കേൽപ്പിച്ച് കാടുകയറിയ പ്രതിയെ കടന്നൽകൂട്ടം ആക്രമിച്ച്…

ഭാര്യയുടെ സ്ഥാനാർഥിത്വത്തിനെതിരെ ഫേസ്ബുക്ക് പോസ്റ്റിട്ട യുവാവിന്റെ മരണം കൊലപാതകമെന്ന്…

Last Updated:Dec 19, 2025 8:52 AM ISTതദ്ദേശ തിരഞ്ഞെടുപ്പിൽ ഭാര്യ ബീനയ്ക്ക് കോൺഗ്രസ് സീറ്റ് നൽകിയാൽ അവർക്കെതിരെ താൻ തന്നെ രംഗത്തിറങ്ങുമെന്ന് അജിത് ഫെയ്‌സ്ബുക്കിൽ പോസ്റ്റിട്ടിരുന്നുNews18പോത്തൻകോട്: തദ്ദേശതിരഞ്ഞെടുപ്പിൽ ഭാര്യയ്ക്കു സീറ്റ്…

Gold Rate: കുതിപ്പിന് ബ്രേക്കിട്ട് പൊന്ന്! സ്വർണവിലയിൽ ഇന്ന് ഇടിവ്|kerala gold rate update…

Last Updated:Dec 19, 2025 10:47 AM ISTരാജ്യാന്തര സ്വർണവില ഔൺസിന് 16 ഡോളർ കുറഞ്ഞ് 4,325 ഡോളർ നിലവാരത്തിൽ തുടരുന്നുNews18തിരുവനന്തപുരം: സംസ്ഥാനത്തെ സ്വർണവിലയിൽ (Gold Rate) ഇന്ന് ഇടിവ്. പവന് 480 രൂപ താഴ്ന്ന് 98,400 രൂപയിലെത്തി. ഗ്രാമിന് 60…