Leading News Portal in Kerala

ജസ്റ്റിസ് സൗമന്‍ സെന്‍ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ്; ജസ്റ്റിസ് മുഹമ്മദ് മുഷ്താഖ് സിക്കിം…

Last Updated:Dec 18, 2025 8:46 PM ISTനിലവില്‍ മേഘാലയ ഹൈക്കോടതി ചീഫ് ജസ്റ്റിസാണ് സൗമെന്‍ സെന്‍News18ജസ്റ്റിസ് സൗമെന്‍ സെന്‍ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസാകും.സുപ്രീം കോടതി കൊളീജിയത്തിന്റേതാണ് ശുപാര്‍ശ. നിലവില്‍ മേഘാലയ ഹൈക്കോടതി ചീഫ്…

തിരുവനന്തപുരം നഗരസഭയുടെ 200 കോടി ട്രഷറിയിലേക്ക് മാറ്റാനുള്ള സർക്കാർ നീക്കത്തിനെതിരെ ബിജെപി…

Last Updated:Dec 18, 2025 7:50 PM ISTതുക കൈമാറുന്നതിനുള്ള നടപടികൾ ഉദ്യോഗസ്ഥതലത്തിൽ ആരംഭിച്ചതോടെയാണ് ബിജെപി നേതൃത്വം ഇതിനെതിരെ രംഗത്തുവന്നത്News18തിരുവനന്തപുരം നഗരസഭയുടെ തനത് ഫണ്ടിൽനിന്ന് 200 കോടി രൂപ സംസ്ഥാന ട്രഷറിയിലേക്ക് മാറ്റാനുള്ള…

പ്രായപൂർത്തിയാകാത്ത രോഗിയെ ലൈംഗികമായി പീഡിപ്പിച്ച ന്യൂറോളജിസ്റ്റ് പിടിയിൽ Neurologist…

Last Updated:December 18, 2025 4:19 PM ISTപെൺകുട്ടിയുടെ മെഡിക്കൽ റെക്കോർഡുകളിൽ തിരുത്തൽ വരുത്തിയതായും ഡോക്ടർക്കെതിരെ ആരോപണമുണ്ട്പ്രതീകാത്മക ചിത്രംചികിത്സ തേടിയെത്തിയ പ്രായപൂർത്തിയാകാത്ത രോഗിയെ ലൈംഗികമായി പീഡിപ്പിച്ച പീഡിയാട്രീഷ്യൻ…

അന്വേഷണ ഉദ്യോഗസ്ഥനെതിരെ ദിലീപ്; ‘അടച്ചിട്ട കോടതിമുറിയിലെ വാദങ്ങൾ ചോർത്തി’…

Last Updated:Dec 18, 2025 6:57 PM ISTബാലചന്ദ്രകുമാർ പോലീസിന് മൊഴി നൽകുന്നതിന് മുമ്പ് ചാനലിൽ ഇന്റർവ്യൂ നൽകി എന്നും ദിലീപിന്റെ അഭിഭാഷകർ കോടതിയിൽ ചൂണ്ടിക്കാട്ടിNews18നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യ ഹർജിയിൽ അന്വേഷണ…

ബധിരയും മൂകയുമായ യുവതിയെ മയക്കുമരുന്ന് നല്‍കി പീഡിപ്പിച്ചു; ആറ് വര്‍ഷത്തിനുശേഷം നല്‍കിയ…

Last Updated:December 18, 2025 4:53 PM ISTമയക്കുമരുന്ന് കലര്‍ത്തിയ പാനീയം നല്‍കിയാണ് പ്രതി പീഡിപ്പിച്ചത്(പ്രതീകാത്മക ചിത്രം)ആറ് വര്‍ഷങ്ങള്‍ക്ക് മുമ്പ് താന്‍ ലൈംഗികമായി പീഡിപ്പിക്കപ്പെട്ടതായി ആരോപിച്ചുള്ള യുവതിയുടെ പരാതിയില്‍ അറസ്റ്റ്.…

സിനിമാ പ്രൊമോഷന് വിദേശത്തുപോകണമെന്ന് ദിലീപ് കോടതിയിൽ; പാസ്‌പോര്‍ട്ട് വിട്ടുനല്‍കും|…

Last Updated:December 18, 2025 1:45 PM ISTകേസില്‍ കുറ്റവിമുക്തനാക്കപ്പെട്ടതോടെ ജാമ്യവ്യവസ്ഥകള്‍ അവസാനിച്ചുവെന്ന് ദിലീപിന്റെ അഭിഭാഷകര്‍ കോടതിയില്‍ ചൂണ്ടിക്കാട്ടിദിലീപ് കോടതിക്ക് പുറത്തേക്ക് വന്നപ്പോൾ (Photo: PTI)കൊച്ചി: നടന്‍ ദിലീപിന്റെ…

തൃശ്ശൂരിൽ ഏഴ് ആൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ അധ്യാപകൻ അറസ്റ്റിൽ | school…

Last Updated:December 18, 2025 6:12 PM ISTചൈൽഡ് ലൈൻ അധികൃതർ പൊലീസിനെ വിവരമറിയിച്ചതിനെ തുടർന്ന് പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നുNews18തൃശ്ശൂർ: കുന്നംകുളത്ത് വിദ്യാർത്ഥികൾക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ സ്വകാര്യ സ്കൂൾ അധ്യാപകനെ…

പോളണ്ടിൽ കമ്യൂണിസ്റ്റ് പാർട്ടി നിരോധിച്ചത് മാർപ്പാപ്പ പറഞ്ഞിട്ടോ? Poland bans Communist…

Last Updated:December 18, 2025 5:32 PM ISTകമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് പോളണ്ട് (കെപിപി) രാജ്യത്തിന്റെ ഭരണഘടനുമായി പൊരുത്തപ്പെടുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ഭരണഘടനാ ട്രൈബ്യൂണല്‍ ഡിസംബര്‍ 3-ന് ഏകകണ്ഠമായി വിധി…

‘വിളയാതെ ഞെളിയരുത്; ആര്യാ രാജേന്ദ്രന് ധാർഷ്ട്യവും അഹങ്കാരവും:’ വെള്ളാപ്പള്ളി…

Last Updated:December 18, 2025 2:40 PM ISTആര്യയുടെ പെരുമാറ്റദൂഷ്യം തിരുവനന്തപുരത്ത് തിരിച്ചടി നൽകിയെന്ന് വെള്ളാപ്പള്ളിNews18തിരുവനന്തപുരം കോർപറേഷൻ മുൻ മേയർ ആര്യാ രാജേന്ദ്രനെതിര രൂക്ഷ വിമർശനവുമായി എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി…

എട്ടുകോടിയോളം വിലമതിക്കുന്ന സ്വർണാഭരണങ്ങളുമായി രണ്ട് യുവാക്കൾ വാളയാർ ചെക്ക്പോസ്റ്റിൽ…

Last Updated:December 18, 2025 5:01 PM ISTകോയമ്പത്തൂരിൽനിന്ന് കൊട്ടാരക്കരയിലേക്കു പോവുകയായിരുന്ന കെഎസ്ആർടിസി ബസിൽ നിന്നാണ് ഇരുവരും പിടിയിലായത്പ്രതീകാത്മക ചിത്രംരേഖകളില്ലാതെ കടത്തിന്ന എട്ടുകോടിയോളം രൂപ വിലമതിക്കുന്ന സ്വർണാഭരണങ്ങളുമായി…