Leading News Portal in Kerala

തൃശ്ശൂരിൽ ഏഴ് ആൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ അധ്യാപകൻ അറസ്റ്റിൽ | school…

Last Updated:December 18, 2025 6:12 PM ISTചൈൽഡ് ലൈൻ അധികൃതർ പൊലീസിനെ വിവരമറിയിച്ചതിനെ തുടർന്ന് പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നുNews18തൃശ്ശൂർ: കുന്നംകുളത്ത് വിദ്യാർത്ഥികൾക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ സ്വകാര്യ സ്കൂൾ അധ്യാപകനെ…

പോളണ്ടിൽ കമ്യൂണിസ്റ്റ് പാർട്ടി നിരോധിച്ചത് മാർപ്പാപ്പ പറഞ്ഞിട്ടോ? Poland bans Communist…

Last Updated:December 18, 2025 5:32 PM ISTകമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് പോളണ്ട് (കെപിപി) രാജ്യത്തിന്റെ ഭരണഘടനുമായി പൊരുത്തപ്പെടുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ഭരണഘടനാ ട്രൈബ്യൂണല്‍ ഡിസംബര്‍ 3-ന് ഏകകണ്ഠമായി വിധി…

‘വിളയാതെ ഞെളിയരുത്; ആര്യാ രാജേന്ദ്രന് ധാർഷ്ട്യവും അഹങ്കാരവും:’ വെള്ളാപ്പള്ളി…

Last Updated:December 18, 2025 2:40 PM ISTആര്യയുടെ പെരുമാറ്റദൂഷ്യം തിരുവനന്തപുരത്ത് തിരിച്ചടി നൽകിയെന്ന് വെള്ളാപ്പള്ളിNews18തിരുവനന്തപുരം കോർപറേഷൻ മുൻ മേയർ ആര്യാ രാജേന്ദ്രനെതിര രൂക്ഷ വിമർശനവുമായി എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി…

എട്ടുകോടിയോളം വിലമതിക്കുന്ന സ്വർണാഭരണങ്ങളുമായി രണ്ട് യുവാക്കൾ വാളയാർ ചെക്ക്പോസ്റ്റിൽ…

Last Updated:December 18, 2025 5:01 PM ISTകോയമ്പത്തൂരിൽനിന്ന് കൊട്ടാരക്കരയിലേക്കു പോവുകയായിരുന്ന കെഎസ്ആർടിസി ബസിൽ നിന്നാണ് ഇരുവരും പിടിയിലായത്പ്രതീകാത്മക ചിത്രംരേഖകളില്ലാതെ കടത്തിന്ന എട്ടുകോടിയോളം രൂപ വിലമതിക്കുന്ന സ്വർണാഭരണങ്ങളുമായി…

‘പള്ളിക്കെട്ട് ശബരിമലയ്ക്ക്’ സൂഫി ഗായകരുടെ ‘ഏകമേ യാ അല്ലാ’യിൽ…

Last Updated:December 18, 2025 2:45 PM ISTചരിത്രകാരനായ പള്ളിക്കോണം രാജീവാണ് വിവാദത്തില്‍ പുതിയ വെളിപ്പെടുത്തല്‍ നടത്തിയത്. പള്ളിക്കെട്ട് എന്നു തുടങ്ങുന്ന ഗാനവും ഒരു പാരഡി ഗാനമാണെന്ന് രാജീവ് ഇന്നലെ ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍…

ഇന്ത്യയും എത്യോപ്യയും 2000 വർഷത്തെ ബന്ധം ഊഷ്മളമാക്കി നരേന്ദ്ര മോദിക്ക് പരമോന്നത ബഹുമതി…

മോദിയുടെ സന്ദർശനം രാജ്യങ്ങള്‍ തമ്മിലുള്ള ഇടപെടലുകളെ തന്ത്രപരമായ പങ്കാളിത്തത്തിലേക്ക് ഉയര്‍ത്തുകയും ചെയ്തു. നിരവധി പുതിയ കരാറുകളില്‍ ഇന്ത്യയും എത്യോപ്യയും ഒപ്പുവെച്ചതായാണ് വിവരം. സാംസ്‌കാരിക നയതന്ത്രവും മോദിയുടെ സന്ദര്‍ശനത്തിന്റെ…

കൊച്ചി മേയർ ലത്തീൻ കത്തോലിക്കാ സമുദായ അംഗമാകണമെന്ന് സംഘടന Latin Church says Kochi mayor…

Last Updated:December 18, 2025 3:12 PM ISTലത്തീൻ സമുദായംഗങ്ങൾ കൂടുതലുള്ള മേഖലയാണ് കൊച്ചിയെന്നും  ജയിച്ചു വന്ന കൗൺസിലർമാരിലും നിരവധി ലത്തീൻ സമുദായ അംഗങ്ങളും ഉണ്ടെന്നും കെആർഎൽസിസിNews18കൊച്ചി മേയർ സമുദായ അംഗമാകണം എന്ന നിർദ്ദേശവുമായി ലത്തീൻ…

മൂന്ന് മുന്നണിക്കും 6 വീതം സീറ്റുകൾ; തിരുവനന്തപുരം വിളവൂര്‍ക്കൽ ആരു ഭരിക്കണമെന്ന്…

Last Updated:December 18, 2025 2:08 PM ISTയുഡിഎഫിനും എല്‍ഡിഎഫിനും ബിജെപിക്കും 6 വീതം സീറ്റുകള്‍ . പഞ്ചായത്തില്‍ വിജയിച്ച 2 സ്വതന്ത്രന്‍മാരാണ് ആര് ഭരിക്കണമെന്ന് നിശ്ചയിക്കുകവിളവൂർക്കൽ പഞ്ചായത്ത്തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ…

കുറ്റകൃത്യങ്ങൾ പിഴയിലൂടെ സ്വയം തീർപ്പാക്കാൻ ശ്രമിച്ച അപ്പാർട്ട്മെന്റ് അസോസിയേഷനും സുരക്ഷാ…

Last Updated:December 18, 2025 1:16 PM ISTപൊലീസിന് ലഭിച്ച അജ്ഞാതപരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം ആരംഭിച്ചത്News18പൊലീസും തെളിവെടുപ്പും കോടതിയുമൊന്നുമില്ലാതെ കുറ്റക്കാരെ നേരിട്ട് ശിക്ഷിക്കണമെന്ന് അഭിപ്രായമുള്ളവരും സമൂഹത്തിലുണ്ട്.…

നെഹ്‌റു രേഖകൾ കുടുംബ സ്വത്തല്ല; സോണിയ ഗാന്ധി കൊണ്ടുപോയ 51 കാർട്ടണുകൾ ഉടൻ മടക്കിനൽകണമെന്ന്…

പ്രൈം മിനിസ്റ്റേഴ്‌സ് മ്യൂസിയം ആൻഡ് ലൈബ്രറിയിൽ (PMML) സൂക്ഷിച്ചിരുന്ന നെഹ്‌റുവിന്റെ രേഖകൾ അടങ്ങിയ 51 കാർട്ടണുകൾ 2008-ൽ നെഹ്‌റു-ഗാന്ധി കുടുംബം തിരികെ എടുത്തതായും, അവ ഇതുവരെ മടക്കിനൽകിയിട്ടില്ലെന്നും കേന്ദ്രം ആരോപിക്കുന്നു. ജവഹർലാൽ…