Leading News Portal in Kerala

ഖമേനി വിരുദ്ധ പ്രതിഷേധം; ഇറാനില്‍ ഇന്റര്‍നെറ്റ് വിച്ഛേദിച്ചു

ആളുകളെ കൊലപ്പെടുത്തിയാൽ യുഎസ് കനത്ത പ്രഹരം ഏൽപ്പിക്കുമെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇറാന് മുന്നറിയിപ്പ് നൽകി

വിമതനായി മൽസരിച്ചതിന് ലോക്കൽ സെക്രട്ടറി ഭീഷണിപ്പെടുത്തിയ സിപിഎം മുൻ ഏരിയാ സെക്രട്ടറി…

Last Updated:Jan 09, 2026 11:26 AM ISTനാലര വർഷം മുൻപ് രാമൃഷ്‌ണനെ പുറത്താക്കിയതാണെന്നാണ് സിപിഎം പ്രാദേശിക നേതൃത്വം പറയുന്നത്വി ആർ രാമകൃഷ്ണൻപാലക്കാട്: സിപിഎം അട്ടപ്പാടി മുൻ ഏരിയാ സെക്രട്ടറി വി ആർ രാമകൃഷ്ണൻ ബിജെപിയിൽ ചേർന്നു. 42 വർഷമായി…

Kerala Gold Rate| മുകളിലേക്ക് കുതിച്ചുയർന്ന് സ്വർ‌ണവില; ഇന്നത്തെ നിരക്ക് അറിയാം | kerala…

Last Updated:Jan 09, 2026 10:49 AM ISTഡിസംബര്‍ 23നാണ് സ്വര്‍ണവില ആദ്യമായി ഒരു ലക്ഷം കടന്നത്(പ്രതീകാത്മക ചിത്രം - AI Generated)തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിയിൽ വർധനവ്. പവന് 520 രൂപ വർധിച്ച് 1,01,720 രൂപയായി. ഇന്നത്തെ വില അനുസരിച്ച്…

കേരളത്തിലെ സ്കൂളുകളിൽ മലയാളം നിർബന്ധമാക്കുന്നതിനെതിരെ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ|…

Last Updated:Jan 09, 2026 10:25 AM ISTഭരണപരമായി കേരളത്തിന്റെ ഭാഗമാണെങ്കിലും അതിർത്തി ജില്ലയായ കാസർഗോഡ് വൈകാരികമായി കർണാടകയുടേതാണെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യസിദ്ധരാമയ്യകേരളം കൊണ്ടുവന്ന 'മലയാള ഭാഷാ ബിൽ 2025'നെതിരെ കർണാടക സർക്കാർ…

വിദ്യാർത്ഥിയെ മദ്യം നൽകി പീഡിപ്പിച്ച അധ്യാപകന്റെ ഫോണിൽ കുട്ടികളുടെ അശ്ലീല ദൃശ്യങ്ങൾ;…

Last Updated:Jan 09, 2026 10:01 AM ISTസ്കൂളിൽ വച്ച് ലൈംഗിക അതിക്രമം നടന്നുവെന്നാണ് കുട്ടികൾ മൊഴി നൽകിയത്. ചില കുട്ടികളെ അധ്യാപകൻ താമസിക്കുന്ന സ്ഥലത്ത് എത്തിച്ചു പീഡിപ്പിച്ചതായും മൊഴി നൽകിയിട്ടുണ്ട്പ്രതീകാത്മക ചിത്രംപാലക്കാട് മലമ്പുഴയിൽ…

തിരുപ്പറംകുണ്ഡ്രം ദീപം കേസ്: ജഡ്ജിക്കെതിരേ അപകീര്‍ത്തികരമായ പുസ്തകം മദ്രാസ് ഹൈക്കോടതി…

Last Updated:Jan 09, 2026 9:37 AM ISTതിരുപ്പറംകുണ്ഡ്രത്തെ കാര്‍ത്തിക ദീപം കേസില്‍ വിധി പുറപ്പെടുവിച്ച മധുര ബെഞ്ചിലെ ജസ്റ്റിസ് ജി ആര്‍ സ്വാമിനാഥനെതിരേ പുസ്തകത്തിന്റെ ഉള്ളടക്കത്തില്‍ അപകീർത്തികരമായി പരാമര്‍ശിച്ചിരിക്കുന്നതെന്നാരോപിച്ച്…

കിടക്കയിൽ മൂത്രം ഒഴിച്ചതിന് അഞ്ചുവയസ്സുകാരിയെ ചട്ടുകം ചൂടാക്കി പൊള്ളിച്ച രണ്ടാനമ്മ…

Last Updated:Jan 09, 2026 9:24 AM ISTപോലീസ് നടത്തിയ അന്വേഷണത്തിൽ രണ്ടാനമ്മ കുട്ടിയെ സ്ഥിരമായി ഉപദ്രവിക്കാറുണ്ടായിരുന്നുവെന്ന് വ്യക്തമായിNews18പാലക്കാട്: കിടക്കയിൽ മൂത്രം ഒഴിച്ചതിനെച്ചൊല്ലി അഞ്ചു വയസ്സുകാരിയോട് രണ്ടാനമ്മ കാട്ടിയത് ക്രൂരത.…

താജുദ്ദീന് കള്ളക്കേസിൽ 14 ലക്ഷം നഷ്ടപരിഹാരം: ഹൈക്കോടതി ഉത്തരവ് | High court orders 14 lakh…

Last Updated:Jan 09, 2026 8:39 AM ISTതെളിവെടുപ്പിന്റെ പേരിൽ പൊതുജനമധ്യത്തിലും ബന്ധുവീടുകളിലും കൊണ്ടുപോയി ഇദ്ദേഹത്തെ ക്രൂരമായി അപമാനിക്കുകയും ചെയ്തുNews18കൊച്ചി: മകളുടെ വിവാഹത്തിനായി നാട്ടിലെത്തിയ പ്രവാസിയെ കള്ളക്കേസില്‍ കുടുക്കിയ…

മലപ്പുറം മങ്കട പഞ്ചായത്തംഗം ബസ് കാത്തു നിൽക്കവെ വാഹനമിടിച്ച് ​ മരിച്ചു | Malappuram…

Last Updated:Jan 09, 2026 7:30 AM ISTസി.പി.ഐ മലപ്പുറം ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി പി.ടി. ശറഫുദ്ദീന്റെ ഭാര്യയാണ് മരിച്ച നസീറNews18മലപ്പുറം: മങ്കടയിൽ വാഹനാപകടത്തിൽ പഞ്ചായത്ത് അംഗം മരിച്ചു. മങ്കട പഞ്ചായത്ത് നാലാം വാര്‍ഡ് അംഗം സി.പി.…

‘മെമ്മറി കാർഡ് ചോർന്നതിൽ സംശയനിഴലിലായ ജഡ്ജി വിധി പറയാൻ അർഹയല്ല’; നടിയെ…

Last Updated:Jan 08, 2026 12:16 PM ISTനടൻ ദിലീപിനെതിരെ ഗൗരവമേറിയ നിരവധി തെളിവുകൾ സമർപ്പിച്ചിട്ടും എല്ലാം പക്ഷപാതത്തോടെ കോടതി തള്ളിയെന്നും നിയമോപദേശത്തിൽ പറയുന്നുകുറ്റവിമുക്തനാക്കപ്പെട്ട ദിലീപ് കോടതിക്ക് പുറത്തേക്ക് വരുന്നു കൊച്ചി: നടിയെ…