കോഴിക്കോട് ചങ്ങരോത്ത് പഞ്ചായത്തിലെ മുസ്ലിംലീഗ് പ്രവർത്തകരുടെ ശുദ്ധികലശം; SC-ST വകുപ്പ്…
Last Updated:December 18, 2025 6:39 AM ISTഅഴിമതി ഭരണം തുടച്ചുനീക്കിയതിന്റെ പ്രതീകാത്മക ആഘോഷമാണ് നടത്തിയതെന്നു വിശദീകരിച്ച ലീഗ് നേതൃത്വം രംഗത്തെത്തിപഞ്ചായത്ത് ഓഫീസിന് മുന്നില്‍ ലീഗ് പ്രവർത്തകർ ശുദ്ധീകരണം നടത്തുന്നുകോഴിക്കോട് ചങ്ങരോത്ത്…