Leading News Portal in Kerala

‘അന്വേഷണ ഉദ്യോഗസ്ഥന്‍ സിപിഎമ്മിനുവേണ്ടി മത്സരിച്ചു’; എഡിഎം നവീന്‍ ബാബുവിന്റെ…

Last Updated:December 17, 2025 7:08 AM ISTഎസ്ഐടിയുടെ നേതൃത്വം രത്‌നകുമാറിനായിരുന്നു. വിരമിക്കുന്നതിന് തൊട്ടുമുമ്പാണ് അദ്ദേഹം കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. വിരമിച്ചതിന് പിന്നാലെ രത്‌നകുമാര്‍ സിപിഎം സ്ഥാനാര്‍ത്ഥിയായി തദ്ദേശ…

കേരള സർവ്വകലാശാല രജിസ്ട്രാർ അനിൽകുമാറിനെ മാറ്റി | Kerala University Registrar Dr. K.S.…

Last Updated:December 17, 2025 7:10 PM ISTകേരള സർവ്വകലാശാലയിൽ മാസങ്ങളായി തുടരുന്ന വിസി-രജിസ്ട്രാർ പോരിന് ഒടുവിൽ വിരാമമായിNews18തിരുവനന്തപുരം: കേരള സർവ്വകലാശാലയിൽ മാസങ്ങളായി തുടരുന്ന വിസി-രജിസ്ട്രാർ പോരിന് ഒടുവിൽ വിരാമമായി. വിവാദങ്ങളിൽ…

സിപിഎം പ്രവർത്തകന്റെ കൈപ്പത്തി തകര്‍ന്നത് ക്രിസ്മസ് ആഘോഷത്തിനുണ്ടാക്കിയ പടക്കം…

Last Updated:December 17, 2025 5:55 PM ISTസ്‌ഫോടകവസ്തു പൊട്ടിത്തെറിച്ച് സിപിഎം പ്രവര്‍ത്തകനായ സ്നേഹാലയത്തിൽ വിപിന്‍രാജിന്റെ കൈപ്പത്തി തകര്‍ന്നതില്‍ പോലീസ് കേസെടുത്തിട്ടുണ്ട്വിപിൻരാജ്കണ്ണൂര്‍: പിണറായി വെണ്ടുട്ടായി കനാൽക്കരയിൽ സിപിഎം…

പെൺകുട്ടിയുടെ കയ്യിൽ വിലയേറിയ ഫോൺ; വീട്ടുകാരുടെ ചോദ്യം ചെയ്യലിൽ തെളിഞ്ഞത് പീഡന വിവരം | bus…

Last Updated:December 17, 2025 5:42 PM ISTകുട്ടിയുടെ പക്കൽ പുതിയ മൊബൈൽ ഫോൺ കണ്ടതിനെത്തുടർന്ന് വീട്ടുകാർക്ക് സംശയം തോന്നുകയായിരുന്നു ദിപിൻകണ്ണൂർ: പതിനാറുകാരിയായ പ്ലസ് വൺ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ സ്വകാര്യ ബസ് ഡ്രൈവറെ പൊലീസ്…

“200 കുട്ടികൾ, ഒരേയൊരു അച്ഛൻ: അമേരിക്കയിൽ ‘മെഗാ കുടുംബങ്ങൾ’ നിർമ്മിക്കുന്ന ചൈനീസ്…

ചില ഒറ്റപ്പെട്ട സംഭവങ്ങളിൽ, ഒരേയൊരു വ്യക്തി തന്നെ വാടകഗർഭധാരണ സംവിധാനത്തെ ഉപയോഗപ്പെടുത്തി നൂറുകണക്കിന് കുട്ടികളുടെ അച്ഛനായതായും റിപ്പോർട്ടുകളുണ്ട്. ഒരുകാലത്ത് വളരെ കുറച്ച് ആളുകൾ മാത്രം പിന്തുടർന്നിരുന്ന, പുറത്തറിവില്ലാതെ നടന്നിരുന്ന ഈ…

മക്കളുടെ ട്യൂഷൻ ടീച്ചർക്കൊപ്പം ഭാര്യ വീട് വിട്ടു പോയി; ഇനി വന്നാലും വേണ്ടെന്ന് ‘ചുംബന…

Last Updated:December 17, 2025 4:54 PM ISTമാനസികമായി തകർന്ന നിലയിലായിരുന്നെങ്കിലും ശാന്തത കൈവിടാതെ തന്റെ പക്ഷം വിശദീകരിച്ച ഭർത്താവിനെ നിരവധിപ്പേർ പിന്തുണച്ചുപരാതിക്കാരനായ ഭർത്താവ്; ഭാര്യയും കാമുകനുംമക്കൾക്ക് ട്യൂഷൻ എടുക്കാനെത്തിയ…

മന്ത്രി സജി ചെറിയാന്റെ ഔദ്യോഗിക കാറിന്റെ ടയർ ഓടിക്കൊണ്ടിരിക്കെ ഊരിതെറിച്ചു; സംഭവത്തിൽ…

Last Updated:December 17, 2025 3:59 PM ISTമന്ത്രിയും വാഹനത്തിൽ സഞ്ചരിച്ച മറ്റുള്ളവരും അത്ഭുതകരമായാണ് രക്ഷപ്പെട്ടത്സജി ചെറിയാൻ തിരുവനന്തപുരം: സാംസ്കാരിക മന്ത്രി സജി ചെറിയാൻ സഞ്ചരിച്ച ഔദ്യോഗിക വാഹനം അപകടത്തിൽപ്പെട്ടു. മന്ത്രിയും സ്റ്റാഫ്…

യുഎസിലെ യൂണിവേഴ്സിറ്റി വെടിവെയ്പ്പിൽ പലസ്തീൻ അഭയാർത്ഥിയായ വിദ്യാർത്ഥിക്ക് പങ്കുണ്ടോ?…

ബ്രൗൺ യൂണിവേഴ്സിറ്റിയിലെ വെടിവെയ്പ്പിൽ ഒന്നാം വർഷ വിദ്യാർത്ഥിയായ ഒരു പലസ്തീൻ അഭയാർത്ഥിയ്ക്ക് പങ്കുണ്ടെന്ന അഭ്യൂഹങ്ങൾ പ്രചരിക്കുന്നതിനിടെ  യൂണിവേഴ്സിറ്റി വെബ്‌സൈറ്റിൽ നിന്നും ഇയാളുടെ  വിവരങ്ങൾ നീക്കം ചെയ്തത് വ്യാപക പ്രതിഷേധത്തിന്…

‘പോറ്റിയെ കേറ്റിയെ’ വർഗ്ഗീയ ധ്രുവീകരണമെന്ന് സിപിഎം; ചട്ടലംഘനത്തിന് പരാതി |…

Last Updated:December 17, 2025 4:11 PM ISTതെരഞ്ഞെടിപ്പിൽ ധ്രുവീകരണം ഉണ്ടാക്കുന്നതിനായി മനപ്പൂർ‌വ്വം സൃഷ്ടിച്ചതാണെന്നും സിപിഎം ആരോപിച്ചുസിപിഎംതിരുവനന്തപുരം: പോറ്റിയെ കേറ്റിയെ പാട്ടിനെതിരെ സിപിഐഎം തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകും.…

വടക്കുകിഴക്കൻ സംസ്ഥാനങ്ങളെ ഇന്ത്യയിൽ നിന്ന് വിഘടിപ്പിക്കുമെന്ന പരാമര്‍ശത്തില്‍ ഇന്ത്യ…

ഇന്ത്യയിലെ ബംഗ്ലാദേശ് ഹൈക്കമ്മീഷണർ റിയാസ് ഹമീദുള്ളയെ ഡിസംബർ 17 ന് വിളിച്ചു വരുത്തിയതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ബംഗ്ലാദേശിലെ വഷളായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ഇന്ത്യയുടെ ശക്തമായ ആശങ്കകൾ അദ്ദേഹത്തെ അറിയിച്ചു. ധാക്കയിലെ ഇന്ത്യൻ…