ഭാര്യയുമായി അവിഹിത ബന്ധമുണ്ടെന്ന് സംശയിച്ച് അഭിഭാഷകനെ കൊന്ന കേസിൽ പ്രതിയ്ക്ക് ജീവപര്യന്തം
ഭാര്യയുമായി ബന്ധമുണ്ടെന്ന് സംശയിച്ച് അഭിഭാഷകനെ കൊന്ന കേസിൽ പ്രതിയ്ക്ക് ജീവപര്യന്തം ശിക്ഷ വിധിച്ച് കോടതി. അഭിഭാഷകൻ അമിത് കേശവമൂർത്തിയെ വെടിവച്ചു കൊലപ്പെടുത്തിയ കേസിൽ പ്രതി രാജേഷിനാണ് ബാംഗ്ലൂർ സിറ്റി കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചത്.…