തൃശ്ശൂരിൽ സ്കൂളിൽ തോക്കുമായി എത്തി മുൻ വിദ്യാർത്ഥിയുടെ പരാക്രമം; ക്ലാസിൽ കയറി…
തൃശ്ശൂർ: സ്കൂളിൽ തോക്ക് ചൂണ്ടി മുൻ വിദ്യാർത്ഥിയുടെ പരാക്രമം. തൃശൂർ വിവേകോദയം സ്കൂളിലാണ് സംഭവം. മുളയം സ്വദേശി ജഗനാണ് എയർഗണ്ണുമായി സ്കൂളിൽ എത്തി ഭീകരാന്തരീക്ഷം തീർത്തത്. അധ്യാപകർക്കു നേരേയും ക്ലാസ് മുറിയിൽ കയറി വിദ്യാർത്ഥികൾക്കു നേരേയും…