Leading News Portal in Kerala

19 ല​ക്ഷം രൂ​പയുടെ ഡീ​സ​ൽ മോ​ഷ്ടിച്ചു: ആ​റു​പേ​ർ പിടിയിൽ

മും​ബൈ:​ ഡീ​സ​ൽ മോ​ഷ്ടിച്ച സംഭവത്തിൽ ആ​റുപേ​ർ അറസ്റ്റിൽ. മും​ബൈ പൊലീ​സ് ആണ് മോഷ്ടാക്കളെ അറസ്റ്റ് ചെയ്തത്. സെ​വ്രി ജെ​ട്ടി മേ​ഖ​ല​യി​ലാ​ണ് സം​ഭ​വം. ഏ​ക​ദേ​ശം 19 ല​ക്ഷം രൂ​പ വി​ല​മ​തി​ക്കു​ന്ന ഡീ​സ​ൽ ബോ​ട്ടി​ലാ​ണ് ഇ​വ​ർ ക​ട​ത്തി​യ​ത്.…

കഞ്ചാവ് പിടികൂടിയ കേസ്, വീട്ടിൽ ആരെങ്കിലും തെറ്റ് ചെയ്‌താൽ ബാക്കി ഉള്ളവർ തെറ്റുകാർ…

പത്തനംതിട്ട: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറിയുടെ വീട്ടില്‍ നിന്ന് എക്‌സൈസ് രണ്ട് കിലോ കഞ്ചാവ് പിടികൂടിയ സംഭവത്തിൽ പ്രതികരണവുമായി സെക്രട്ടറി. തെറ്റ് ആര് ചെയ്താലും തെറ്റാണെന്നും സഹോദരന് കഞ്ചാവ് കേസുമായി ബന്ധമുണ്ടെങ്കിൽ…

ജിയോയുടെ എയർ ഫൈബർ സേവനം ഇനി കേരളത്തിലും, ആദ്യം ആസ്വദിക്കാനാകുക ഈ ജില്ലക്കാർക്ക്

ഉപഭോക്താക്കളുടെ കാത്തിരിപ്പുകൾക്കൊടുവിൽ റിലയൻസ് ജിയോയുടെ എയർ ഫൈബർ സേവനം കേരളത്തിലും എത്തി. ആദ്യ ഘട്ടത്തിൽ തലസ്ഥാന നഗരിയായ തിരുവനന്തപുരത്താണ് ജിയോ എയർ ഫൈബർ സേവനങ്ങൾക്ക് തുടക്കമിട്ടിരിക്കുന്നത്. ജിയോ എയർ ഫൈബർ ആരംഭിച്ച് രണ്ട് മാസത്തിനു…

ഓൺലൈനിൽ 300 രൂപയുടെ ലിപ്സ്റ്റിക് ഓർഡർ ചെയ്ത വനിതാ ഡോക്ടറിന് നഷ്ടമായത് 1 ലക്ഷം രൂപ,…

വളരെ എളുപ്പത്തിലും വേഗത്തിലും സാധനങ്ങൾ വാങ്ങാൻ കഴിയുമെന്നതിനാൽ ഇന്ന് മിക്ക ആളുകളും ഓൺലൈൻ ഷോപ്പിംഗ് നടത്താറുണ്ട്. അതുകൊണ്ടുതന്നെ ഓൺലൈൻ ഷോപ്പിംഗ് നടത്തുന്നവരെ ലക്ഷ്യമിട്ട് തട്ടിപ്പ് സംഘങ്ങളും സജീവമാണ്. ഇപ്പോഴിതാ ഓൺലൈനിൽ നിന്ന്…

പാഠ്യപദ്ധതിയിൽ വേദങ്ങൾ ഉൾപ്പെടുത്താൻ വിദ്യാഭ്യാസ മന്ത്രാലയം 100 കോടി രൂപ വകയിരുത്തി

IANS പാഠ്യപദ്ധതിയിൽ വേദങ്ങളും ഇന്ത്യൻ ഭാഷകളും ഉൾപ്പെടുത്തുന്ന പദ്ധതിക്കായി കേന്ദ്രവിദ്യാഭ്യാസ മന്ത്രാലയം 100 കോടി രൂപ നീക്കി വെച്ചെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ. പുതിയ പദ്ധതി അനുസരിച്ച് പത്താം ക്ലാസിലും പന്ത്രണ്ടാം…

ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ് മറിഞ്ഞ് അപകടം: ഒരു കുട്ടി ഉള്‍പ്പെടെ 7 പേര്‍ക്ക്…

പത്തനംതിട്ട: ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ് മറിഞ്ഞ് ഒരു കുട്ടി ഉള്‍പ്പെടെ 7പേര്‍ക്ക് പരിക്കേറ്റു. പത്തനംതിട്ട ളാഹയ്ക്കും പതുക്കടയ്ക്കുമിടയിലാണ് അപകടം നടന്നത്. ആന്ധ്രപ്രദേശിൽ നിന്നുള്ള തീർത്ഥാടകർ സഞ്ചരിച്ച ബസാണ് നിയന്ത്രണം വിട്ട്…

ബഡ്ജറ്റ് സ്മാർട്ട്ഫോൺ ആരാധകരെ കാത്തിരുന്നോളൂ… വീണ്ടും കിടിലൻ ഹാൻഡ്സെറ്റുമായി റിയൽമി…

ബഡ്ജറ്റ് റേഞ്ചിലുള്ള സ്മാർട്ട്ഫോണുകൾ തിരയുന്നവരുടെ ലിസ്റ്റിലേക്ക് ഇടം നേടാൻ പുതിയൊരു സ്മാർട്ട്ഫോണുമായി റിയൽമി എത്തുന്നു. ആരാധകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന 5ജി ഹാൻഡ്സെറ്റായ റിയൽമി സി65 5ജിയാണ് കമ്പനി പുതുതായി വിപണിയിൽ എത്തിക്കുന്നത്.…

പ്രീമിയം ക്രെഡിറ്റ് കാർഡ് ഉപഭോക്താക്കളാണോ? അറിയാതെ പോകരുതേ ഈ ഓഫറുകൾ

ഒട്ടനവധി അനുകൂലങ്ങൾ ലഭിക്കുന്നവയാണ് ക്രെഡിറ്റ് കാർഡുകൾ. ഉയർന്ന ക്രെഡിറ്റ് ലിമിറ്റ് ഉള്ള പ്രീമിയം ക്രെഡിറ്റ് കാർഡ് ഉപഭോക്താക്കൾക്ക് മിക്കപ്പോഴും ആകർഷകമായ ഓഫറുകൾ ബാങ്കുകൾ നൽകാറുണ്ട്. ക്യാഷ് ബാക്ക്, റിവാർഡ് എന്നിവയിലാണ് സാധാരണയായി…

വീണ്ടും ഭക്ഷ്യവിഷബാധ, കായംകുളത്ത് ഷവായി കഴിച്ച ഇരുപതോളം പേർ ആശുപത്രിയിൽ

ആലപ്പുഴ : കായംകുളത്ത് ഭക്ഷ്യവിഷബാധയെന്ന് സംശയം. താലൂക്ക് ആശുപത്രിക്ക് സമീപത്തെ ഹോട്ടലിൽ നിന്നും ഷവായി കഴിച്ച 20 ഓളം പേർ വിവിധ ആശുപത്രികളിലായി ചികിത്സ തേടി. കഴിഞ്ഞ ദിവസം രാത്രിയോടെയായിരുന്നു സംഭവം. നഗരസഭ ആരോഗ്യ വിഭാഗം ഇടപെട്ട് ഹോട്ടൽ…