ആരോഗ്യകരമായ പ്രഭാത ഭക്ഷണത്തിന് ബീറ്റ്‌റൂട്ട് ചപ്പാത്തി ഉണ്ടാക്കാം
എല്ലാ വീട്ടമ്മമാരും ഒരുപോലെ ചിന്തിക്കുന്ന ഒന്നാണ് കുടുംബത്തിനുവേണ്ടി വ്യത്യസ്തമായ എന്തങ്കിലും ഭക്ഷണങ്ങള്‍ ഉണ്ടാക്കിക്കൊടുക്കാന്‍. എന്നും ഇഡലിയും ദോശയും അപ്പവുമൊക്കെ ആകുമ്പോള്‍ എല്ലാര്‍ക്കും അത് മടുത്ത്…