Leading News Portal in Kerala

എ.സി മൊയ്തീന് കുരുക്ക് മുറുകി: നിര്‍ണായക മൊഴി നല്‍കി ജിജോര്‍

കൊച്ചി: കരുവന്നൂര്‍ ബാങ്ക് കള്ളപ്പണക്കേസില്‍ മുന്‍ മന്ത്രി എ.സി മൊയ്തീനെതിരെ ജിജോറിന്റെ മൊഴി. എ.സി മൊയ്തീന്റെ ബിനാമിയായി പി സതീഷ് കുമാര്‍ പ്രവര്‍ത്തിച്ചുവെന്നും നേതാക്കളുടെ ബിനാമിയായി സതീഷ് കുമാര്‍ പണം പലിശയ്ക്ക് കൊടുത്തുവെന്നും…

ചാഞ്ചാട്ടത്തിനൊടുവിൽ നഷ്ടം! സെൻസെക്സും നിഫ്റ്റിയും നിറം മങ്ങി

ആഴ്ചയുടെ ആദ്യ ദിനമായ ഇന്ന് നഷ്ടത്തിൽ അവസാനിപ്പിച്ച് ഓഹരി വിപണി. ആഗോളതലത്തിൽ നിന്നുള്ള സമ്മിശ്ര ട്രെൻഡും, ആഭ്യന്തര തലത്തിലെ ലാഭമെടുപ്പും തകൃതിയായി നടന്നതാണ് സൂചികകൾക്ക് ഇന്ന് തിരിച്ചടിയായി മാറിയത്. വ്യാപാരത്തിന്റെ ആരംഭ ഘട്ടം മുതൽ നിക്ഷേപകർ…

എയർ ഇന്ത്യയ്ക്കെതിരായ ഭീഷണി: ഖാലിസ്ഥാൻ ഭീകരൻ ഗുർപത്വന്ത് സിംഗ് പന്നൂനെതിരെ എൻഐഎ കേസെടുത്തു

ഡൽഹി: എയർ ഇന്ത്യയ്ക്കെതിരായി വീഡിയോയിലൂടെ ഭീഷണി മുഴക്കിയ സംഭവത്തിൽ സിഖ് ഫോർ ജസ്റ്റിസ് സ്ഥാപകനും ഖാലിസ്ഥാൻ ഭീകരനുമായ ഗുർപത്വന്ത് സിംഗ് പന്നൂനെതിരെ എൻഐഎ കേസെടുത്തു. ഡൽഹിയിലെ ഇന്ദിരാഗാന്ധി വിമാനത്താവളത്തിന്റെ പേര് മാറ്റുമെന്നും നവംബർ 19…

യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പിലെ വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് രാജ്യരക്ഷയെ ബാധിക്കുന്ന…

തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പിലെ വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് രാജ്യരക്ഷയെ ബാധിക്കുന്ന കുറ്റകൃത്യമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍. രാഹുല്‍ ഗാന്ധിക്കും കെസി വേണുഗോപാലിനും എംഎം ഹസനുമുള്‍പ്പെടെ വ്യാജ…

സ്ത്രീകൾ ഒരിക്കലും ചെയ്യാൻ പാടില്ലാത്ത ലൈംഗിക തെറ്റുകൾ ഇവയാണ്: മനസിലാക്കാം

സെക്‌സിനിടെ പലരും ആവേശഭരിതരാകുന്നു, ചിലർ ലൈംഗികബന്ധത്തിൽ ഏർപ്പെടാൻ ഇഷ്ടപ്പെടുന്ന വിധത്തിൽ, ചിലർ ഇഷ്ടപ്പെടാത്ത വിധത്തിൽ. അതേസമയം, ആളുകൾ ലൈംഗികതയെക്കുറിച്ച് വളരെയധികം ആവേശഭരിതരാണെന്നും ഈ വിഷയത്തിൽ അവർ പലപ്പോഴും തെറ്റുകൾ വരുത്തുകയും…

അഹമ്മദാബാദിലേക്ക് ഒഴുകിയെത്തി ക്രിക്കറ്റ് പ്രേമികൾ! വ്യോമയാന മേഖല നേടിയത് കോടികളുടെ നേട്ടം

ലോകകപ്പ് ക്രിക്കറ്റിന്റെ ഫൈനൽ മത്സരത്തോടനുബന്ധിച്ച് കോടികളുടെ നേട്ടമുണ്ടാക്കി ഇന്ത്യൻ വിമാനക്കമ്പനികൾ. ഇക്കുറി ഇന്ത്യയ്ക്ക് കപ്പടിക്കാൻ കഴിഞ്ഞില്ലെങ്കിലും, കോളടിച്ചത് വ്യോമയാന മേഖലയ്ക്ക് തന്നെയാണ്. ലോകകപ്പ് ഫൈനൽ മത്സരത്തിന്റെ…

ഇന്ത്യയില്‍ വീണ്ടും ലിഥിയം ശേഖരം കണ്ടെത്തി

കോഡെര്‍മ: ഇന്ത്യയില്‍ വീണ്ടും ലിഥിയം ശേഖരം കണ്ടെത്തി. ജാര്‍ഖണ്ഡിലെ കോഡെര്‍മ ജില്ലയില്‍ അടുത്തിടെ നടത്തിയ സര്‍വേയിലാണ് സ്വര്‍ണശേഖരത്തിനൊപ്പം വന്‍ ലിഥിയം ശേഖരവും കണ്ടെത്തിയത്. ഈ ലിഥിയം കരുതല്‍ വളരെ വലുതാണെന്നാണ് ഗവേഷകര്‍…

ലോറിയിൽ കഞ്ചാവ് കടത്ത്: ഡ്രൈവർ അറസ്റ്റിൽ

കോഴിക്കോട്: കോഴിക്കോട് മലാപ്പറമ്പ് വച്ച് ലോറിയിൽ കടത്തിക്കൊണ്ടു വരികയായിരുന്ന 42 കിലോഗ്രാം കഞ്ചാവ് എക്‌സൈസ് പിടികൂടി. ലോറി ഡ്രൈവർ കൊയിലാണ്ടി സ്വദേശി രാജേഷ് കെ ടി എന്നയാളെ സംഭവസ്ഥലത്ത് വച്ച് അറസ്റ്റ് ചെയ്തു. കോഴിക്കോട് എക്‌സൈസ്…

വിജയകരമായ വിവാഹത്തിന് പിന്തുടരേണ്ട ലളിതമായ നുറുങ്ങുകൾ ഇവയാണ്

വിദഗ്ധരുടെ അഭിപ്രായത്തിൽ, ഒരു ബന്ധത്തിൽ അധികാരം ചെലുത്താൻ നിശബ്ദത ഒരു നിയന്ത്രണ ഉപകരണമായി ഉപയോഗിക്കുമ്പോൾ, അത് വിഷലിപ്തവും അനാരോഗ്യവും ദുരുപയോഗവും ആയിത്തീരുന്നു. എന്നിരുന്നാലും, മിണ്ടാതിരിക്കുക എന്നതിനർത്ഥം കാര്യങ്ങൾ ചിന്തിക്കാൻ ഒരു ഇടവേള…

രണ്ടാം പാദഫലങ്ങളിൽ തിളങ്ങി ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്ക്, ലാഭവും അറ്റാദായവും ഉയർന്നു

നടപ്പു സാമ്പത്തിക വർഷത്തെ രണ്ടാം പാദഫലങ്ങൾ പുറത്തുവിട്ട് ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്ക്. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, ജൂലൈയിൽ ആരംഭിച്ച് സെപ്റ്റംബറിൽ അവസാനിച്ച രണ്ടാം പാദത്തിൽ 140.12 കോടി രൂപയുടെ അറ്റാദായമാണ്…