Leading News Portal in Kerala

മുഹമ്മദ് ഷമിയെ ഡ്രസിങ്ങ് റൂമിലെത്തി ചേർത്തുപിടിച്ച് പ്രധാനമന്ത്രി; നന്ദി അറിയിച്ച് താരം

''ഡ്രസ്സിങ് റൂമിലെത്തി ഞങ്ങളുടെ മനോവീര്യമുയര്‍ത്തിയതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നന്ദി''- ഷമി

സിനിമയെ റിവ്യൂ കൊണ്ടൊന്നും നശിപ്പിക്കാന്‍ കഴിയില്ലെന്ന് മമ്മൂട്ടി

റിവ്യൂ നിര്‍ത്തിയതുകൊണ്ടൊന്നും സിനിമ രക്ഷപെടില്ലെന്ന് നടൻ മമ്മൂട്ടി. ഓരോരുത്തരുടെ കാഴ്ചപ്പാടാണ് റിവ്യൂവിലൂടെ വരുന്നതെന്നും സിനിമ കാണണോ വേണ്ടയോ എന്ന് നമ്മളാണ് തീരുമാനിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ജിയോ ബേബി സംവിധാനം ചെയ്ത കാതൽ-ദി കോർ…

ശ്മശാനത്തിൽ നിന്ന് അഞ്ച് വയസുകാരിയുടെ മൃതദേഹം പുറത്തെടുത്ത് ഒപ്പമുറങ്ങി: യുവാവ് പിടിയിൽ

ലക്നൗ: ശ്മശാനത്തിൽ നിന്ന് അഞ്ച് വയസുകാരിയുടെ മൃതദേഹം പുറത്തെടുത്ത് ഒപ്പമുറങ്ങിയ സംഭവത്തിൽ യുവാവ് അറസ്റ്റിൽ. ഉത്തർപ്രദേശിലെ വാരണാസി പൊലീസ് സ്റ്റേഷൻ പരിധിയിൽ നടന്ന സംഭവത്തിൽ കുട്ടിയുടെ മൃതദേഹം അടക്കം ചെയ്യാൻ കുഴിവെട്ടിയ ഛോട്ടു (25)…

നവകേരള സദസിന്റെ പേരിൽ സിപിഎം ക്രിമിനലുകൾ അഴിഞ്ഞാട്ടമാണ് നടത്തുന്നത്: വി ഡി സതീശൻ

തിരുവനന്തപുരം: നവകേരള സദസിന്റെ പേരിൽ സിപിഎം ക്രിമിനലുകൾ അഴിഞ്ഞാട്ടമാണ് നടത്തുന്നതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കല്യാശ്ശേരിയിൽ മുഖ്യമന്ത്രിയെ കരിങ്കൊടി കാട്ടിയതിന്റെ പേരിൽ യൂത്ത് കോൺഗ്രസ് – കെ എസ് യു പ്രവർത്തകരെ സിപിഎം…

വിസയില്ലാതെ ഇനി ഇങ്ങോട്ടും പോന്നോളൂ.. ഇന്ത്യക്കാരെ ക്ഷണിച്ച് ഈ രാജ്യം

ഇന്ത്യൻ പാസ്പോർട്ട് ഉടമകൾക്ക് വിസയില്ലാതെ മറ്റൊരു രാജ്യത്ത് കൂടി സന്ദർശിക്കാൻ അവസരം. ഇക്കുറി വിയറ്റ്നാം ആണ് ഇന്ത്യക്കാരെ ക്ഷണിച്ചിരിക്കുന്നത്. അടുത്തിടെ ശ്രീലങ്കയും തായ്‌ലൻഡും ഇന്ത്യക്കാർക്ക് സൗജന്യ വിസ ഏർപ്പെടുത്തിയിരുന്നു. ഇതിന്…

ഒരു ലക്ഷത്തിലെറെപ്പേര്‍ ഭഗവദ് ഗീത പാരായണം ചെയ്യുന്ന ചടങ്ങില്‍ നരേന്ദ്രമോദിയും?…

ന്യൂഡല്‍ഹി: ഒരുലക്ഷത്തിലെറെപ്പേര്‍ ഭഗവദ് ഗീത പാരായണം ചെയ്യുന്ന കൊല്‍ക്കത്തയിലെ പരിപാടിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുത്തേക്കുമെന്ന് റിപ്പോര്‍ട്ട്. ഡിസംബറിലാണ് പരിപാടി നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്. പശ്ചിമബംഗാളിലെ ബിജെപി…

കരുവന്നൂര്‍ സഹകരണ ബാങ്ക് കള്ളപ്പണ കേസ്, എ.സി മൊയ്തീന് കുരുക്ക് മുറുകി: നിര്‍ണായക മൊഴി…

കൊച്ചി: കരുവന്നൂര്‍ ബാങ്ക് കള്ളപ്പണക്കേസില്‍ മുന്‍ മന്ത്രി എ.സി മൊയ്തീനെതിരെ ജിജോറിന്റെ മൊഴി. എ.സി മൊയ്തീന്റെ ബിനാമിയായി പി സതീഷ് കുമാര്‍ പ്രവര്‍ത്തിച്ചുവെന്നും നേതാക്കളുടെ ബിനാമിയായി സതീഷ് കുമാര്‍ പണം പലിശയ്ക്ക് കൊടുത്തുവെന്നും…

ചൂട് ചായ കുടിക്കുന്നവർ സൂക്ഷിക്കുക, കാത്തിരിക്കുന്നത് വലിയ അപകടം

ചൂട് ചായയിലും ചില അപകടങ്ങൾ ഒളിച്ചിരിക്കുന്നുണ്ടെന്നു റിപ്പോർട്ട്. ചൂടു ചായ കുടിച്ചാല്‍ അന്നനാളത്തില്‍ ക്യാന്‍സര്‍ ഉണ്ടാക്കും എന്നാണ് പറയുന്നത്.ഇന്റര്‍നാഷണല്‍ ജേണല്‍ ഓഫ് ക്യാന്‍സറിലാണ് ഇത്തരത്തില്‍ ഒരു പഠനം നടത്തിയത്. ചൂടു ചായ…

'ഇന്ത്യയുടെ തോൽവി താങ്ങാനായില്ല'; 21കാരൻ ജീവനൊടുക്കിയെന്ന് കുടുംബം

രാവിലെ വാതിലിൽ തട്ടി ഏറെ നേരം വിളിച്ചിട്ടും യുവാവ് വാതിൽ തുറക്കാത്തത്തിനെ തുടർന്ന് വീട്ടുകാർ വാതിൽ ചവിട്ടിപ്പൊളിച്ചാണ് അകത്തു കയറിയത്.

കുളത്തിൽ കുളിക്കാനിറങ്ങി: വിദ്യാർത്ഥി മുങ്ങിമരിച്ചു | pool, latest news, Kerala, student,…

തൃശൂർ: കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങിമരിച്ചു. ശീനാരായണപുരം വടക്കുംചേരിയിലാണ് സംഭവം. വടക്കുംചേരി സ്വദേശി ഷൈജുവിന്റെ മകൻ ശ്രുതകീർത്ത് ആണ് മരിച്ചത്. 11 വയസായിരുന്നു. ഇന്ന് രാവിലെയാണ് മരണം നടന്നത്. അച്ഛനും സഹോദരിക്കുമൊപ്പം…