Leading News Portal in Kerala

ഗാസയിലെ ഏറ്റവും വലിയ ആശുപത്രി ഹമാസിന്റെ ഒളിസങ്കേതമെന്ന് ഇസ്രായേൽ; കുടുങ്ങിയിരിക്കുന്നത്…

ഇസ്രായേൽ – ഹമാസ് ആക്രമണത്തെ തുടർന്ന് നിലവിൽ ഗാസയിലെ ഏറ്റവും വലിയ ആശുപത്രിയിലെ സ്ഥിതി അതീവ ഗുരുതരമായി തുടരുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഇസ്രായേൽ ആക്രമണം പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത് ഗാസയിലെ ഷിഫ ആശുപത്രിയിലാണ്. എന്നാൽ…

വൈദ്യുതികമ്പിയിൽ ചവിട്ടി ഷോക്കേറ്റ് അമ്മയും കുഞ്ഞും മരിച്ച സംഭവം: ഉദ്യോഗസ്ഥർക്കെതിരെ…

ബെംഗളൂരു: പൊട്ടിക്കിടന്ന വൈദ്യുതി കമ്പിയിൽ ചവിട്ടി അമ്മയും കുഞ്ഞും മരിച്ച സംഭവത്തിൽ അഞ്ച് ഉദ്യോഗസ്ഥർക്കെതിരെ നടപടി. അഞ്ച് ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്തു. ബെംഗളൂരു ഇലക്ട്രിസിറ്റി സപ്ലൈ കമ്പനി ലിമിറ്റഡ് ആണ് അഞ്ച് ഉദ്യോഗസ്ഥരെ സസ്പെൻഡ്…

കെഎസ്ആര്‍ടിസി ജീവനക്കാരുടെ യൂണിഫോമില്‍ മാറ്റം | KSRTC, uniform, EMPLOYEES, Latest News,…

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ജീവനക്കാരുടെ യൂണിഫോമില്‍ മാറ്റം വരുന്നു. പഴയ കാക്കി യൂണിഫോം തിരിച്ചുവരുന്നു. വിവിധ വിഭാഗം ജീവനക്കാരുടെ യൂണിഫോം സംബന്ധിച്ച് ഉത്തരവിറങ്ങി. നിലവിലെ നീല യൂണിഫോം മാറണമെന്ന് തൊഴിലാളി യൂണിയനുകളാണ്…

KSRTC കണ്ടക്ടർ വിദ്യാർത്ഥിയെ പേനകൊണ്ട് കുത്തി ; കണ്ണിലും പുരികത്തും പരിക്ക്

കൊച്ചി: കെഎസ്ആർട്ടിസി കണ്ടക്ടർ വിദ്യാർത്ഥിയെ പേനകൊണ്ട് കുത്തി പരിക്കേൽപ്പിച്ചെന്ന് പരാതി. എറണാകുളം പെരുമ്പാവൂരിലാണ് സംഭവം. പുല്ലുവഴി ജയകേരളം സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥി പെരുമ്പാവൂർ പാറപ്പുറം സ്വദേശി മുഹമ്മദ് അൽ സാബിത്തിനാണ്…

തമിഴ്നാട്ടില്‍ 55 ഇടങ്ങളില്‍  RSS റൂട്ട് മാര്‍ച്ച് നടത്തി

ഒപ്പം സ്വാമി വിവേകാനന്ദന്‍, ബിആര്‍ അംബേദ്കര്‍ എന്നിവരുടെ ആശയങ്ങളെ ഉയര്‍ത്തിപ്പിടിച്ചുകൊണ്ടാണ് റൂട്ട് മാര്‍ച്ച് സംഘടിപ്പിച്ചതെന്ന് റിപ്പോര്‍ട്ടുകൾ വ്യക്തമാക്കുന്നു.

എട്ടാം ക്ലാസുകാരന്‍റെ ആത്മഹത്യ; പിന്നാലെ അമ്മാവനും ജീവനൊടുക്കി

തിരുവനന്തപുരം: തിരുവനന്തപുരം പാച്ചല്ലൂരിൽ എട്ടാം ക്ലാസ് വിദ്യാർത്ഥി ജീവനൊടുക്കിയത് മനോവിഷമം മൂലമെന്ന് പ്രാഥമിക നിഗമനം. ആത്മഹത്യയുടെ ആഘാതം വിട്ടുമാറുന്നതിന് മുൻപ് കുട്ടിയുടെ അമ്മാവനും ജീവനൊടുക്കി. ഇന്നലെ മരിച്ച സഞ്ജയ്യുടെ അമ്മയുടെ സഹോദരൻ…

Win Win W-744 ലോട്ടറി ഫലം പ്രഖ്യാപിച്ചു; 75 ലക്ഷം രൂപ ഒന്നാം സമ്മാനം|Kerala Lottery Result…

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ (Kerala Lottery Department) വിൻ വിൻ W 744 (Win Win W 743) ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഒന്നാം സമ്മാനമായ (First Prize) 75 ലക്ഷം രൂപ WL 627833 എന്ന നമ്പറിനാണ്…

യുഎസ് പ്രസിഡന്റ് സ്ഥാനാർത്ഥി വിവേക് രാമസ്വാമി|Hindu faith gives freedom and it led to the…

ഹിന്ദു വിശ്വാസമാണ് യുഎസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടിയുടെ സ്ഥാനാർഥിത്വത്തിനായി മത്സരിക്കാൻ തനിക്കു പ്രേരണയായതെന്ന് ഇന്ത്യൻ വംശജൻ വിവേക് രാമസ്വാമി. അടുത്ത തലമുറയ്ക്കു മൂല്യങ്ങൾ പകരുന്നത് തന്‍റെ ലക്ഷ്യമാണെന്നും വിവേക്…

സ്കൂളിലെ തിളയ്ക്കുന്ന സാമ്പാർ ചെമ്പിൽ വീണ് രണ്ടാം ക്ലാസുകാരിക്ക് ദാരുണാന്ത്യം

ബെംഗളൂരു: സ്കൂൾ പാചകപ്പുരയിലെ തിളയ്ക്കുന്ന സാമ്പാർ ചെമ്പിൽ വീണ് ഗുരുതര പൊള്ളലേറ്റ രണ്ടാം ക്ലാസ് വിദ്യാർത്ഥിനി മരിച്ചു. കർണാടകയിലെ കലബുർഗിയിലെ ചിനമഗേര ഗവ. ഹയർ പ്രൈമറി സ്കൂളിലാണ് സംഭവം. മഹന്തമ്മ ശിവപ്പ തൽവാർ എന്ന എട്ടുവയസുകാരിയാണ് മരിച്ചത്.…