Leading News Portal in Kerala

ചരക്ക് നീക്കത്തിന് സുഗമമായ കടൽപ്പാത! ഇന്ത്യയ്ക്ക് മുന്നിൽ പുതിയ പദ്ധതി അവതരിപ്പിച്ച്…

തായ്‌ലൻഡിൽ നിന്ന് ഇന്ത്യയിലേക്കും തിരിച്ചുമുള്ള ചരക്ക് നീക്കത്തിനായി പുതിയ പദ്ധതി ആവിഷ്കരിക്കാനൊരുങ്ങി തായ്‌ലൻഡ്. ഏഷ്യ-പസഫിക്കിനെയും, ഇന്ത്യ-ഗൾഫ് മേഖലയെയും തായ്‌ലൻഡുമായി ബന്ധിപ്പിച്ചുള്ള പുതിയ ചരക്കുനീക്കപ്പാത സജ്ജമാക്കാനാണ്…

നടിമാർക്കെതിരെ സ്ത്രീവിരുദ്ധപരാമർശം: മൻസൂർ അലി ഖാനെതിരേ നടപടിയെടുക്കുമെന്ന് ദേശീയ വനിതാ…

ചെന്നൈ: സ്ത്രീവിരുദ്ധപരാമർശം നടത്തിയ നടൻ മൻസൂർ അലി ഖാനെതിരേ നടപടിയെടുക്കുമെന്ന് ദേശീയ വനിതാ കമ്മിഷൻ അംഗം ഖുശ്ബു സുന്ദർ. ഇത്തരം വൃത്തികെട്ട മനോഭാവമുള്ളവരെ വെറുതേവിടാനാവില്ലെന്ന് ഖുശ്ബു പറഞ്ഞു. ഈ വിഷയം വനിതാ കമ്മിഷനിലെ മറ്റ്…

പൊട്ടിവീണ വൈദ്യുതക്കമ്പിയില്‍ നിന്ന് ഷോക്കേറ്റ് അമ്മയും 9 മാസം പ്രായമുള്ള കുട്ടിയും…

റോഡിലേക്ക് പൊട്ടിവീണ വൈദ്യുതിക്കമ്പിയില്‍ നിന്ന് ഷോക്കേറ്റ് അമ്മയും കുഞ്ഞും മരിച്ചു. ബെംഗളൂരു വൈറ്റ് ഫീല്‍ഡിന് സമീപം ഹോപ്ഫാമിലെ നടപ്പാതയിലേക്ക് പൊട്ടിവീണ വൈദ്യുതലൈനില്‍ നിന്നാണ് ഷോക്കേറ്റത്. കാടുഗോഡി എകെജി കോളിനിയില‍െ താമസക്കാരിയായ…

ഫോ​ൺ വി​ളി​ച്ചാ​ൽ എ​ടു​ക്കാ​ത്ത​തി​ലു​ള്ള വി​രോ​ധം, ബേക്കറി ജീവനക്കാരിയെ കടയിൽകയറി…

ശാ​സ്താം​കോ​ട്ട: ഫോ​ൺ വി​ളി​ച്ചാ​ൽ എ​ടു​ക്കാ​ത്ത​തി​ലു​ള്ള വി​രോ​ധ​ത്താ​ൽ ബേ​ക്ക​റി ജീ​വ​ന​ക്കാ​രി​യെ ക​ട​യി​ൽ ക​യ​റി ആ​ക്ര​മി​ച്ച യു​വാ​വ് അ​റ​സ്റ്റി​ൽ. പേ​ര​യം കു​മ്പ​ളം​പ​ള്ളി​ക്ക് സ​മീ​പം വൃ​ന്ദാ​വ​ന​ത്തി​ൽ…

ഇന്ത്യൻ നിരത്തുകൾ കീഴടക്കാൻ വീണ്ടും ഹോണ്ടയെത്തി, സിബി 350 വിപണിയിൽ അവതരിപ്പിച്ചു

ഇന്ത്യൻ നിരത്തുകൾ കീഴടക്കാൻ വീണ്ടും ഹോണ്ട മോട്ടോർസൈക്കിൾ ആൻഡ് സ്കൂട്ടർ ഇന്ത്യ എത്തി. ഇത്തവണ സിബി 350 മോഡലാണ് പുറത്തിറക്കിയിരിക്കുന്നത്. പ്രീമിയം മിഡ്സൈസ് 350 സിസി മോട്ടോർസൈക്കിൾ വിഭാഗത്തിലെ റെട്രോ ക്ലാസിക്കിനെ അടിസ്ഥാനപ്പെടുത്തിയാണ്…

ആലുവയിൽ കൊല്ലപ്പെട്ട അഞ്ച് വയസുകാരിയുടെ കുടുംബത്തിൽനിന്ന് പണം തട്ടിയ മഹിളാ കോണ്‍ഗ്രസ്…

കൊച്ചി: ആലുവയിൽ ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട അഞ്ചു വയസുകാരിയുടെ പിതാവിൽ നിന്ന് പണം തട്ടിയ പ്രതിക്കായി പൊലീസ് അന്വേഷണം തുടരുന്നു. ഒളിവിൽ പോയ മഹിളാ കോൺഗ്രസ് ജില്ലാ നേതാവ് ഹസീനയുടെ ഭർത്താവ് മുനീറിനായാണ് പൊലീസ് അന്വേഷണം. തട്ടിപ്പിൽ…

സംസ്ഥാനത്ത് ഇന്നും സ്വർണവില നിശ്ചലാവസ്ഥയിൽ, ആകാംക്ഷയോടെ വിപണി

സംസ്ഥാനത്ത് ഇന്നും സ്വർണവില നിശ്ചലം. ഒരു പവൻ സ്വർണത്തിന് 45,240 രൂപയും, ഒരു ഗ്രാമിന് 5,655 രൂപയുമാണ് ഇന്നത്തെ വില നിലവാരം. ആഗോളതലത്തിൽ സ്വർണവില നേരിയ നേട്ടത്തിലാണെങ്കിലും, ആഭ്യന്തര വിപണിയിൽ പ്രത്യേകിച്ച് ചലനങ്ങൾ സൃഷ്ടിച്ചിട്ടില്ല.…

ഇന്ത്യയിലേക്ക് വന്ന ചരക്കുകപ്പൽ യെമനിലെ ഹൂതി വിമതർ തട്ടിയെടുത്തു

ഇന്ത്യയിലേക്ക് വന്ന ചരക്കുകപ്പൽ യെമനിലെ ഹൂതി വിമതർ തട്ടിയെടുത്തു. ഇസ്രയേൽ കപ്പലാണെന്ന് സംശയിച്ചാണ് ചെങ്കടലിൽ വച്ച്, കപ്പൽ തട്ടിയെടുത്തത്. അതേസമയം, ബ്രിട്ടിഷ് കമ്പനിയുടെ ഉടമസ്ഥതയിലുള്ള കപ്പൽ ജപ്പാൻ കമ്പനിയാണ് നിയന്ത്രിക്കുന്നതെന്നും…

കന്യാകുമാരിക്ക് മുകളിൽ ചക്രവാതച്ചുഴി: സംസ്ഥാനത്ത് ഇന്നും മഴ കനക്കും, 6 ജില്ലകൾക്ക് യെല്ലോ…

കന്യാകുമാരിക്ക് മുകളിൽ ചക്രവാതച്ചുഴി രൂപപ്പെട്ടതോടെ സംസ്ഥാനത്ത് വീണ്ടും മഴ കനക്കുന്നു. ചക്രവാതച്ചുഴിയുടെ സ്വാധീന ഫലമായാണ് കേരളത്തിൽ ശക്തമായ മഴ അനുഭവപ്പെടുക. ബംഗാൾ ഉൾക്കടലിൽ നിന്ന് തെക്ക് കിഴക്കൻ ഇന്ത്യയിലേക്ക് ശക്തമായി കാറ്റ് വീശാനും…