ഡൽഹി വായു മലിനീകരണം: നിയന്ത്രണങ്ങൾക്ക് ഇളവുകൾ, ജാഗ്രത പാലിക്കണമെന്ന് പരിസ്ഥിതി മന്ത്രി
ഡൽഹിയിലും പരിസര പ്രദേശങ്ങളിലും വായു മലിനീകരണം നേരിയ തോതിൽ കുറയുന്നതായി റിപ്പോർട്ട്. വായു മലിനീകരണം കുറഞ്ഞ സാഹചര്യത്തിൽ ഇതുവരെ ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളിൽ നേരിയ ഇളവുകൾ സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. വായു നിലവാര സൂചിക…