Leading News Portal in Kerala

നവകേരള സദസില്‍ മുസ്ലീം ലീഗ് നേതാക്കള്‍ പോലും പങ്കെടുക്കുന്നു, കോണ്‍ഗ്രസിനെ വിമര്‍ശിച്ച് വി…

കാസര്‍കോട്: നവകേരള സദസ് ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമെന്ന് മന്ത്രി വി ശിവന്‍കുട്ടി. പരാതികള്‍ വെറുതെ വാങ്ങുന്നതല്ല, എല്ലാം പരിഹരിക്കും. എല്ലാ വെല്ലുവിളികളെയും അതിജീവിക്കുമെന്നും മന്ത്രി പറഞ്ഞു. ഇന്നലെ കാസര്‍കോടാണ് നവകേരള സദസ്…

പൊതുമരാമത്ത് വകുപ്പിന് കര്‍ശന നിര്‍ദ്ദേശം നല്‍കി യോഗി ആദിത്യനാഥ്

ലക്നൗ: സംസ്ഥാനത്ത് പുതിയതായി നിര്‍മ്മിക്കുന്ന ഓരോ റോഡിനും അഞ്ച് വര്‍ഷത്തെ ഗ്യാരന്റി ഉണ്ടായിരിക്കണമെന്ന കര്‍ശന നിര്‍ദ്ദേശവുമായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. റോഡ് തകര്‍ന്നാല്‍ അതാത് ഏജന്‍സികള്‍ തന്നെ അത്…

കേരളത്തില്‍ വിവാദമായ റോബിന്‍ ബസ് പിടിച്ചെടുത്ത് തമിഴ്നാട് എംവിഡി

  കോയമ്പത്തൂര്‍: കേരളത്തില്‍ വിവാദമായ റോബിന്‍ ബസ് പിടിച്ചെടുത്ത് തമിഴ്നാട് എംവിഡി. പത്തനംതിട്ടയില്‍ നിന്ന് കോയമ്പത്തൂരിലേയ്ക്ക് പുറപ്പെട്ട ബസിനെ ചാവടി ചെക്ക്‌പോസ്റ്റില്‍ വെച്ചാണ് എംവിഡി കസ്റ്റഡിയിലെടുത്തത്. ബസ് ഗാന്ധിപുരം സെന്‍ട്രല്‍…

Travis Head| ലോകകപ്പ് ഫൈനലിൽ സെഞ്ചുറി; എലൈറ്റ് ലിസ്റ്റിൽ ഇടംനേടി ട്രാവിസ് ഹെഡ്

അഹമ്മദാബാദ്: നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ഇന്ത്യയെ തകർത്ത ലോകകപ്പ് ഫൈനലിൽ സെഞ്ചുറി നേട്ടവുമായി ഓസ്ട്രേലിയയുടെ ട്രാവിസ് ഹെഡ്. ക്ലൈവ് ലോയ്ഡും വിവ് റിച്ചാർഡ്സും അടക്കമുള്ള എലൈറ്റ് ലിസ്റ്റിലാണ് ഹെഡ് ഇടംനേടിയത്. 241 റൺസ് വിജയലക്ഷ്യം…

വെറുപ്പുളവാക്കുന്ന ഒരു തരം മനുഷ്യൻ: തൃഷയ്ക്ക് പിന്തുണയുമായി കാർത്തിക് സുബ്ബരാജ്

വെറുപ്പുളവാക്കുന്ന ഒരു തരം മനുഷ്യനാണ് നടൻ മൻസൂർ അലി ഖാൻ എന്ന് സംവിധായകൻ കാർത്തിക് സുബ്ബരാജ് .മന്‍സൂര്‍ അലിഖാനെക്കുറിച്ച് ട്വിറ്ററിലാണ് കാർത്തിക്ക് ഇത്തരമൊരു പരാമർശം നടത്തിയത്. ലോകേഷ് കനകരാജിന്റെ ലിയോ എന്ന ചിത്രത്തിന്റെ ഭാ​ഗമായി മൻസൂർ…

എന്റെ ഹൃദയം തകർന്ന പോലെ: ദുഃഖം പങ്കുവച്ച് ബീച്ചിലൂടെ നഗ്നയായി ഓടുമെന്നു പ്രഖ്യാപിച്ച നടി…

ഇന്ത്യ ക്രിക്കറ്റ് ലോകകപ്പ് നേടിയാൽ വിശാഖപട്ടണത്തെ ബീച്ചിലൂടെ നഗ്നയായി ഓടുമെന്നു പ്രഖ്യാപിച്ച് സോഷ്യൽ മീഡിയയുടെ ശ്രദ്ധ കവർന്ന താരമാണ് രേഖ ഭോജ്‌. അവസാന മത്സരത്തിൽ ഓസ്‌ട്രേലിയയ്ക്ക് മുന്നിൽ പരാജയം ഏറ്റുവാങ്ങിയിരിക്കുകയാണ് ഇന്ത്യൻ ടീം.…

ചെറുനാരങ്ങാനീരും ഉപ്പും മാത്രം മതി പല്ല് സുന്ദരമാക്കാൻ!! ഉപയോഗിക്കേണ്ട രീതി…

പുഞ്ചിരി മാത്രമല്ല, വാ തുറന്നു ഹൃദ്യമായി ചിരിക്കുന്നത് ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുന്ന ഒന്നാണ്. എന്നാല്‍ പലപ്പോഴും പല്ലിലെ കറയും മറ്റ് ദന്തപ്രശ്‌നങ്ങളും കാരണം ഇതിൽ നിന്നും പലരും പിൻവലിയുന്നു. ചില പ്രകൃതിദത്ത…

വൺപ്ലസ് ഉപഭോക്താക്കൾക്ക് സന്തോഷ വാർത്ത! ഇ-സിം പിന്തുണയുള്ള പുതിയ അപ്ഡേറ്റ് എത്തി, ലഭിക്കുക…

വൺപ്ലസ് ഉപഭോക്താക്കൾക്കായി പുതിയ സോഫ്റ്റ്‌വെയർ അപ്ഡേറ്റ് അവതരിപ്പിച്ചു. ഇ-സിം പിന്തുണയുള്ള പുതിയ അപ്ഡേറ്റാണ് പുതുതായി എത്തിയിരിക്കുന്നത്. എന്നാൽ, വൺപ്ലസ് ഓപ്പൺ ഹാൻഡ്സെറ്റുകൾക്ക് മാത്രമാണ് ഈ അപ്ഡേറ്റ് ലഭിക്കുകയുള്ളൂ. ഈ വർഷം ഒക്ടോബറിൽ…

ബസ് സ്റ്റാന്റില്‍ വച്ച് ലൈംഗികാഭ്യര്‍ത്ഥന, അപമര്യാദയായി പെരുമാറിയ യുവാവിനെ പിടിച്ചു…

ആലപ്പുഴ: രാത്രി ബസ് കയറാനെത്തിയ യുവതിയോട് ലൈംഗികാഭ്യര്‍ത്ഥന നടത്തിയ യുവാവ് പോലീസ് പിടിയിൽ. കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്റില്‍ വച്ച്‌ യുവതിയോട് അപമര്യാദയായി പെരുമാറിയ സംഭവത്തിൽ ആലപ്പുഴ സ്വദേശി സുധീഷാണ് പിടിയിലായത്. read also: ‘ആകാശം…