വിശന്ന് കരഞ്ഞപ്പോൾ കുഞ്ഞിന്റെ വായില്‍ മദ്യം ഒഴിച്ചു, കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി:…
കന്യാകുമാരി: ഒരു വയസുകാരനായ കുഞ്ഞിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ അമ്മയെയും കാമുകനെയും പൊലീസ് അറസ്റ്റ് ചെയ്തു. ഇരയുമൻതുറ സ്വദേശി ചീനുവിന്റെ മകൻ അരിസ്റ്റോ ബ്യൂലൻ ആണ് കഴിഞ്ഞ വ്യാഴാഴ്ച കൊലപ്പെട്ടത്. വിശന്ന് കരഞ്ഞ കുട്ടിയുടെ…