Leading News Portal in Kerala

IND vs AUS Final ICC World Cup 2023: ഇന്ത്യയെ കണ്ണീരിലാഴ്ത്തി ഓസ്ട്രേലിയക്ക് ആറാം ലോകകപ്പ്…

India vs Australia(IND Vs AUS) Final ICC ODI Cricket World Cup 2023 : തുടക്കത്തിൽ മൂന്ന് വിക്കറ്റ് വീഴ്ത്തി പ്രതീക്ഷ നൽകിയെങ്കിലും സെഞ്ചുറി നേടിയ ട്രാവിസ് ഹെഡ്ഡ് ഇന്ത്യയിൽ നിന്ന് വിജയം തട്ടിയെടുത്തു

Mathew Thomas | ബാഡ്മിന്റൺ താരമാകാൻ മാത്യു തോമസ്; സ്പോർട്സ് ഡ്രാമ ചിത്രം…

ബാഡ്മിന്റനിൽ ഇടുക്കി ഡിസ്ട്രിക്റ്റ് വിന്നിംഗ് കപ്പ് നേടാൻ അത്രമേൽ ശ്രമം നടത്തുന്ന വെള്ളത്തൂവൽ ഗ്രാമത്തിലെ പതിനാറുകാരൻ നിധിന്റെ കഥയാണ് ‘കപ്പ് ‘. ആ ശ്രമത്തിലേക്ക് ഓരോ പടി മുന്നോട്ട് വെക്കുമ്പോഴും വീട്ടുകാരുടെ പിന്തുണയ്ക്കൊപ്പം…

ജൂത വിരുദ്ധ നിലപാട്: ഇലോണ്‍ മസ്‌കിനെതിരെ വൈറ്റ് ഹൗസ്; എക്‌സില്‍ നിന്ന് പ്രമുഖ കമ്പനികള്‍…

ജൂതവിരുദ്ധ നിലപാടിനെ പിന്തുണച്ചതില്‍ എക്‌സ് മേധാവി ഇലോണ്‍ മസ്‌കിനെതിരെ വൈറ്റ് ഹൗസ്. പിന്നാലെ എക്‌സില്‍ നിന്നും പരസ്യങ്ങള്‍ പിന്‍വലിച്ച് ആഗോള തലത്തിലെ പ്രമുഖ കമ്പനികളും രംഗത്തെത്തി. വാള്‍ട്ട് ഡിസ്‌നി, വാര്‍ണര്‍ ബ്രോസ് തുടങ്ങിയ നിരവധി…

തുരങ്കത്തിനുള്ളില്‍ കുടുങ്ങിയ 41 തൊഴിലാളികള്‍ക്കായുള്ള രക്ഷാപ്രവര്‍ത്തനം അതിസങ്കീര്‍ണം,…

ഉത്തരാഖണ്ഡ്: ഉത്തരകാശിയിലെ സില്‍ക്യാര തുരങ്കത്തില്‍ കുടുങ്ങിയ 41 തൊഴിലാളികളെയും ഏകദേശം 2-3 ദിവസത്തിനുള്ളില്‍ രക്ഷിക്കാന്‍ കഴിയുമെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി. തൊഴിലാളികളെ ജീവനോടെ നിലനിര്‍ത്തുന്നതിനാണ് പ്രഥമ പരിഗണന നല്‍കുന്നത്.…

ലഹരി വേട്ട: പ്രതിയ്ക്ക് 10 വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും

പാലക്കാട്: പാലക്കാട് വാളയാർ ടോൾ പ്ലാസക്കു സമീപം വച്ച് 115 ഗ്രാം മെത്താംഫിറ്റാമിനുമായി ബസിൽ നിന്നും പിടികൂടിയ പ്രതിക്ക് പത്ത് വർഷത്തെ കഠിന തടവ്. പട്ടാമ്പി സ്വദേശി സുഹൈൽ എന്ന യുവാവിനാണ് പാലക്കാട് രണ്ടാം അഡിഷണൽ സെഷൻസ് കോടതി ശിക്ഷ…

എഐ പണി തുടങ്ങി! അലക്സ വിഭാഗത്തിൽ നിന്നും കൂടുതൽ ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങി ആമസോൺ

ആഴ്ചകൾക്ക് ശേഷം വീണ്ടും കൂട്ടപ്പിരിച്ചുവിടലിന്റെ സൂചനകൾ നൽകി ആമസോൺ. ആമസോണിന്റെ ജനപ്രിയ വോയിസ് അസിസ്റ്റന്റ് സർവീസായ അലക്സയിൽ നിന്ന് നിരവധി ജീവനക്കാരെ പിരിച്ചുവിടാനാണ് കമ്പനിയുടെ തീരുമാനം. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സാധ്യതകൾ കൂടുതൽ…

ഉറുമ്പ് ശല്യം ഇല്ലാതാക്കാൻ നാരങ്ങാനീര് | lemon-juice, ANTS, to get rid of, Latest News,…

വീടുകളിൽ മിക്കപ്പോഴും നമ്മെ അലട്ടുന്ന ഒരു പ്രശ്നമാണ് ഉറുമ്പുകളുടെ ശല്യം. പഞ്ചസാരപ്പാത്രത്തിലും മധുരമുള്ള ഭക്ഷണ പദാർത്ഥങ്ങൾക്കിടയിലും ഇടിച്ചു കയറുന്ന ഉറുമ്പുകളെ തുരത്താൻ ധാരാളം രാസവസ്തുക്കൾ വിപണിയിൽ ലഭ്യമാണ്. ഒരു തവണ ഉപയോഗിച്ചാൽ…

DNA ഫലം പുറത്ത്; ഗോവയിൽ രണ്ടുവർഷം മുമ്പ് കണ്ടെത്തിയത്​ ജെഫ് ജോണിന്‍റെ മൃതദേഹം തന്നെ

കൊച്ചി: 2021ൽ ഗോവയിൽ 2021ൽ കണ്ടെത്തിയ അജ്ഞാത മൃതദേഹം കൊച്ചിയിൽ നിന്ന് കാണാതായ തേവര പെരുമാനൂർ സ്വദേശി ചെറുപുന്നത്തിൽ ജെഫ് ജോൺ ലൂയിസിന്‍റേതെന്ന് (27) ഡിഎൻഎ ഫലം. 2021 നവംബറിൽ കാണാതായ ജെഫ് ജോൺ ഗോവയിൽ ആ മാസംതന്നെ കൊല്ലപ്പെട്ടെന്നായിരുന്നു…

പലിശ നിരക്കിൽ മാറ്റമില്ല! വായ്പയെടുത്തവർക്ക് ആശ്വാസവുമായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ

വായ്പ എടുത്തവർക്ക് ആശ്വാസ വാർത്തയുമായി രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. വായ്പകളുടെ അടിസ്ഥാന പലിശ മാനദണ്ഡമായ മാർജിനൽ കോസ്റ്റ് ഓഫ് ഫണ്ട്സ് ബേസ്ഡ് ലെൻഡിംഗ് റേറ്റാണ് (എംസിഎൽആർ) ഇക്കുറിയും മാറ്റം…

'ഇതിന് ഒപ്പമുണ്ട്'; ‘കമോണ്‍ ഇന്ത്യ, ഞങ്ങള്‍ നിങ്ങളില്‍ വിശ്വസിക്കുന്നുവെന്ന്…

ലോകകപ്പില്‍ ഇന്ത്യയെ പ്രോത്സാഹിപ്പിക്കുന്ന ബിജെപിയുടെ ട്വീറ്റ് പങ്കിട്ട പ്രതിപക്ഷത്തിന്‍റെ മനസിനെ സ്വാഗതം ചെയ്യുന്നുവെന്നാണ് ചിലർ പറയുന്നത്.