Leading News Portal in Kerala

കാസർഗോഡ് ടൂറിസം പദ്ധതികൾ മെച്ചപ്പെടുത്താനുള്ള നടപടികൾ ഉണ്ടാകും: മുഖ്യമന്ത്രി

കാസർഗോഡ്: കാസർഗോഡ് ജില്ലയിലെ ടൂറിസം മേഖല മികച്ച നിലവാരത്തിലേക്കുയർത്തുന്നതിനുള്ള നടപടികൾ സംസ്ഥാന സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉറപ്പുനൽകി. നവകേരള സദസ്സിന്റെ രണ്ടാം ദിവസം ഞായറാഴ്ച കാസർഗോഡ് റസ്റ്റ്…

കമ്പനിയെ മുന്നോട്ട് നയിക്കാൻ പ്രാപ്തിയില്ല! സാം ആൾട്മാനെ പുറത്താക്കി ഓപ്പൺഎഐ

കഴിവിലും പ്രവൃത്തിയിലും വിശ്വാസം നഷ്ടപ്പെട്ടതോടെ സാം ആൾട്മാനെ പുറത്താക്കി ഓപ്പൺഎഐ. ലോകമാകെ തരംഗം സൃഷ്ടിച്ച ചാറ്റ്ജിപിടിക്ക് രൂപം നൽകിയ കമ്പനിയായ ഓപ്പൺഎഐയുടെ സിഇഒ സ്ഥാനത്ത് നിന്നാണ് സാം ആൾട്മാനെ പുറത്താക്കിയത്. സാം ആൾട്മാന് കമ്പനിയെ…

അകാലനര തടയാൻ സഹായിക്കുന്ന ഭക്ഷണങ്ങളറിയാം | foods, help, prevent, AGING, Premature, Latest…

ആണ്‍ പെണ്‍ വ്യത്യാസമില്ലാതെ എല്ലാവരേയും അകാലനര ബാധിക്കാറുണ്ട്. എന്നാൽ, ഭക്ഷണകാര്യത്തില്‍ അല്പം ശ്രദ്ധിച്ചാല്‍ അകാലനര തടയാവുന്നതാണ്. ഇലവർഗങ്ങൾ കഴിക്കുന്നത് അകാലനരയെ തടയാൻ സഹായിക്കും. കറിവേപ്പില ധാരാളം കഴിക്കുന്നത് നര തടയും. ചീര…

യുവാവിന്റെ മരണത്തിൽ ദുരൂഹതയെന്ന് പരാതി; മൃതദേഹം കല്ലറയിൽനിന്ന് പുറത്തെടുത്ത്…

തിങ്കളാഴ്ച രാവിലെ 11 മണിയോടെ സെമിത്തേരിയില്‍വെച്ച് പോസ്റ്റ്‌മോര്‍ട്ടം നടത്താനാണ് നിലവിലെ തീരുമാനം. ഇതിന് സാധ്യമായില്ലെങ്കില്‍ മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി പോസ്റ്റ്‌മോര്‍ട്ടം നടത്തും

ഇന്ത്യ തിരിച്ചടിക്കുന്നു; ഓസ്ട്രേലിയക്ക് 3 വിക്കറ്റ് നഷ്ടം| icc world cup 2023 india vs…

അഹമ്മദാബാദ്: ലോകകപ്പില്‍ ഇന്ത്യ ഉയര്‍ത്തിയ 241 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഓസ്‌ട്രേലിയയ്ക്ക് മൂന്ന് വിക്കറ്റ് നഷ്ടം. ഡേവിഡ് വാർണറും മിച്ചൽ മാർഷും സ്റ്റീവ് സ്മിത്തുമാണ് പുറത്തായത്. മൂന്ന് പന്തില്‍ ഏഴ് റണ്‍സ് എടുത്ത ഡേവിഡ്…

ഞാൻ ആരാണെന്നും ഞാൻ എന്താണെന്നും എല്ലാവര്‍ക്കും അറിയാം, ഇതൊന്നും എന്നെ തകർക്കില്ല: നടൻ…

 ലിയോ സിനിമയുമായി ബന്ധപ്പെട്ട് നൽകിയ അഭിമുഖത്തിൽ നടൻ മൻസൂര്‍ അലി ഖാൻ നടി തൃഷയെക്കുറിച്ച്‌ മോശം പരാമര്‍ശം നടത്തിയത്  വലിയ ചർച്ചയായി. നടിയെ ബലാത്സംഗം ചെയ്യുന്ന സിനിമയില്‍ അഭിനയിക്കണം എന്നായിരുന്നു തന്റെ ആഗ്രഹം എന്നും എന്നാൽ ലിയോയിൽ അത്…

കഷ്ടമാണ് കൂട്ടരേ; 700 മില്യണ്‍ ഡോളര്‍ അടച്ച ശേഷം ഐഎംഎഫില്‍ നിന്ന് വേറൊരു വായ്പ കൂടി…

പാകിസ്ഥാന് അന്താരാഷ്ട്ര നാണയനിധിയില്‍ നിന്ന് ഇനിയും സാമ്പത്തിക സഹായം ആവശ്യമായി വരുമെന്ന് പാക് ധനകാര്യമന്ത്രി ഷംഷാദ് അക്തര്‍. നവംബര്‍ 16ന് മാധ്യമങ്ങളോട് സംസാരിക്കവെയായിരുന്നു ഈ പരാമര്‍ശം. ” രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ ഇപ്പോഴും…

വൈദ്യുതി കമ്പിയിൽ ചവിട്ടി ഷോക്കേറ്റു: യുവതിയ്ക്കും കൈക്കുഞ്ഞിനും ദാരുണാന്ത്യം

ബെംഗളൂരു: പൊട്ടിക്കിടന്ന വൈദ്യുത കമ്പിയിൽ ചവിട്ടി ഷോക്കേറ്റ് യുവതിയ്ക്കും കൈക്കുഞ്ഞിനും ദാരുണാന്ത്യം. 23 കാരിയായ യുവതിയും ഒമ്പത് മാസം പ്രായമുള്ള കൈക്കുഞ്ഞുമാണ് മരിച്ചത്. തമിഴ്‌നാട്ടിൽ നിന്ന് ബെംഗളൂരുവിലെ വീട്ടിലേക്ക്…

നടൻ വിനോദ് തോമസിന്റെ മരണം: പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്

കോട്ടയം: നടൻ വിനോദ് തോമസിന്റെ മരണത്തിൽ പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്. കാർബൺ മോണോക്സൈഡ് ശ്വസിച്ചതാണ് വിനോദ് തോമസിന്റെ മരണകാരണമെന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. കഴിഞ്ഞ ദിവസമാണ് വിനോദ് തോമസ് മരണപ്പെട്ടത്.…

കലാശപ്പോരിൽ കലമുടച്ച് ഇന്ത്യൻ ബാറ്റിങ് നിര; 240 റൺസിന് പുറത്ത്| icc world cup 2023 india…

അഹമ്മദാബാദ്: ലോകകപ്പ് ഫൈനലിൽ ഓസ്ട്രേലിയയ്ക്കെതിരെ ഇന്ത്യ 50 ഓവറില്‍ 240 റണ്‍സിന് പുറത്ത്. ടോസ് നഷ്ടമായി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്കായി വിരാട് കോഹ്ലി (63 പന്തിൽ 54), കെ എൽ രാഹുൽ (107 പന്തിൽ 66) എന്നിവർ അർധ സെഞ്ചുറി നേടി. ക്യാപ്റ്റൻ രോഹിത്…