സ്കൂൾ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ പെൺകുട്ടിയെ പീഡിപ്പിച്ചു: പ്രതിക്ക് 25 വർഷം തടവും…
ലഖ്നൗ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ പ്രതിക്ക് 25 വർഷം തടവും പിഴയും ശിക്ഷ വിധിച്ച് കോടതി. ഉത്തർപ്രദേശിലെ പ്രത്യേക പോക്സോ കോടതിയാണ് ശിക്ഷ വിധിച്ചത്. സോനു ഗുപ്ത എന്നയാളെയാണ് കോടതി ശിക്ഷിച്ചത്. പ്രത്യേക പോക്സോ…