നവകേരള സദസിനെ ജനങ്ങള്‍ അംഗീകരിച്ചു: മുഖ്യമന്ത്രി പിണറായി വിജയന്‍
കാസര്‍കോട്: ജനാധിപത്യ ചരിത്രത്തില്‍ പുതിയ അധ്യായത്തിന് തുടക്കം കുറിച്ച നവകേരള സദസിനെ ജനങ്ങള്‍ അംഗീകരിച്ച്കഴിഞ്ഞുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നാടിന്റെ പുരോഗതിയ്‌ക്കൊപ്പം ‘ഞങ്ങളുമുണ്ട്’ എന്ന പ്രഖ്യാപനമാണ് ജനങ്ങളുടെ ഭാഗത്ത്…