Leading News Portal in Kerala

ടോ​​റ​​സ് ലോ​​റി ബൈ​​ക്ക് യാ​​ത്ര​​ക്കാരനെ ഇടിച്ചു: റി​​ട്ട. നേ​​വി ഉ​​ദ്യോ​​ഗ​​സ്ഥ​​ൻ…

കൊ​​ര​​ട്ടി: ദേ​​ശീ​​യ​​പാ​​ത​​യി​​ലെ ചി​​റ​​ങ്ങ​​ര സി​​ഗ്ന​​ൽ ജം​​ഗ്ഷ​​നി​​ൽ ടോ​​റ​​സ് ലോ​​റി ദേ​​ഹ​​ത്തു ക​​യ​​റി ബൈ​​ക്ക് യാ​​ത്ര​​ക്കാര​​ൻ ത​​ത്​​ക്ഷ​​ണം മ​​രി​​ച്ചു. റി​​ട്ട. നേ​​വി ഉ​​ദ്യോ​​ഗ​​സ്ഥ​​ൻ പാ​​ല​​ക്കാ​​ട്…

സ്തനങ്ങളിൽ ഇടയ്ക്കിടെ ഉണ്ടാകുന്ന വേദന, കാരണം ആർത്തവം മാത്രമല്ല

സ്ത്രീകളിൽ സ്തനങ്ങളിൽ വേദന ഉണ്ടാകാൻ കാരണങ്ങൾ പലതാണ്. പൊതുവെ ആർത്തവത്തോട് അനുബന്ധിച്ചാണ് പലരിലും ഈ വേദന കൂടുതൽ അനുഭവപ്പെടുന്നതായി കാണുന്നത്. എന്നാൽ, അത് മാത്രമല്ല കാരണം. ആർത്തവം കഴിഞ്ഞിട്ടും സ്തനങ്ങളിൽ ചിലർക്ക് വേദനയുണ്ടാവാറുണ്ട്.…

സംസ്ഥാനത്ത് ഇന്നും ട്രെയിൻ ഗതാഗതത്തിന് നിയന്ത്രണം: 5 ട്രെയിനുകൾ പൂർണമായും റദ്ദ് ചെയ്തു

സംസ്ഥാനത്ത് ഇന്നും ട്രെയിൻ ഗതാഗതത്തിന് നിയന്ത്രണം തുടരും. പുതുക്കാട്-ഇരിഞ്ഞാലക്കുട സെക്ഷനിൽ പാലം നവീകരണ ജോലി നടക്കുന്ന തുടർന്നാണ് ട്രെയിൻ ഗതാഗതത്തിന് നിയന്ത്രണം ഏർപ്പെടുത്തിയത്. ഇന്നലെയും ട്രെയിനുകൾക്ക് നിയന്ത്രണം…

തൃഷയെ റേപ്പ് ചെയ്യാൻ പറ്റിയില്ലെന്ന് മൻസൂർ അലി ഖാൻ; തൃഷയ്ക്ക് പിന്നാലെ രൂക്ഷ…

ചെന്നൈ: കഴിഞ്ഞ ദിവസമാണ് നട‌ൻ മൻസൂർ അലിഖാൻ നടി തൃഷയ്ക്കെതിരെ മോശം പരാമർശം നടത്തിയ ഒരു വീഡിയോ പ്രചരിച്ചത്. മൻസൂറിന്റെ വാക്കുകളെ ശക്തമായ രീതിയിൽ അപലപിക്കുന്നുവെന്നും ന‌ടനൊപ്പം ഇനി ഒരിക്കലും സ്‌ക്രീൻ സ്പേസ് പങ്കിടില്ല എന്നും തൃഷ…

ഡല്‍ഹിയിലെ വായുഗുണനിലവാരത്തിൽ നേരിയ പുരോഗതി: സ്കൂളുകൾ നാളെ തുറക്കും

ന്യൂഡല്‍ഹി: ഡല്‍ഹിയിൽ വായുഗുണനിലവാരത്തിൽ നേരിയ പുരോഗതി. അന്തരീക്ഷത്തിൽ കാറ്റിന്റെ വേഗത കൂടിയതാണ് വായു ഗുണനിലവാരം നേരിയതോതിൽ മെച്ചപ്പെടാൻ ഇടയാക്കിയത്. നിലവിലെ വായുഗുണനിലവാര തോത് 300ന് മുകളിലാണ്. വായു ഗുണനിലവാരത്തില്‍ പുരോഗതി കണ്ടതോടെ,…

മൊ​ബൈ​ല്‍ ഫോ​ണ്‍ മോ​ഷണക്കേസിലെ പ്രതി പിടിയിൽ

വ​ലി​യ​തു​റ: മൊ​ബൈ​ല്‍ ഫോ​ണ്‍ മോ​ഷ്ടി​ച്ച കേസിലെ പ്ര​തി​ അറസ്റ്റിൽ. മു​ട്ട​ത്ത​റ ബീ​മാ​പ്പ​ള്ളി ചെ​റി​യ​തു​റ വേ​പ്പി​ന്‍​മൂ​ട് കോ​ള​നി​യി​ല്‍ ജ​ഗ​ന്‍ (24) ആ​ണ് പി​ടി​യി​ലാ​യ​ത്. വ​ലി​യ​തു​റ പൊലീ​സ് ആണ്…

ഇന്ത്യ-ഓസ്ട്രേലിയ ഫൈനൽ പോരാട്ടം ഇന്ന്: മത്സരം സൗജന്യമായി കാണാൻ പ്രീപെയ്ഡ് പ്ലാനുമായി ജിയോ

ഇന്ത്യ-ഓസ്ട്രേലിയ ലോകകപ്പ് ക്രിക്കറ്റ് ഫൈനൽ മത്സരം ഉപഭോക്താക്കൾക്ക് സൗജന്യമായി കാണാൻ അവസരം ഒരുക്കി റിലയൻസ് ജിയോ. സൗജന്യ ഡിസ്നി+ഹോട്ട് സ്റ്റാർ സബ്സ്ക്രിപ്ഷനോടൊപ്പം ആകർഷകമായ പ്ലാനുകളുമാണ് ഉപഭോക്താക്കൾക്കായി ഒരുക്കിയിരിക്കുന്നത്. ജിയോയുടെ…

കുടത്തിലടച്ച് നാഗസമര്‍പ്പണം നടത്തുന്ന ഗരുഡന്‍ കാവ് ക്ഷേത്രം

വ്യത്യസ്തമായ ആചാരങ്ങളും വിശ്വാസങ്ങളുമാണ് ഓരോ ക്ഷേത്രവും പിന്തുടരുന്നത്. കുടത്തിലടച്ച് നാഗ സമര്‍പ്പണം നടത്തുന്ന ഒരു ക്ഷേത്രം കേരളത്തിലുണ്ട്. വെള്ളാമശ്ശേരി ഗരുഡന്‍ കാവ് ക്ഷേത്രം. സര്‍പ്പ ദോഷം കാരണം ദുരിതം അനുഭവിക്കുന്നവരുടെയും…

സംസ്ഥാനത്ത് ഇന്നും മാറ്റമില്ലാതെ സ്വർണവില, അറിയാം ഇന്നത്തെ നിരക്കുകൾ

സംസ്ഥാനത്ത് ഇന്നും സ്വർണവില നിശ്ചലം. ഒരു പവൻ സ്വർണത്തിന് 45,240 രൂപയും, ഒരു ഗ്രാമിന് 5,655 രൂപയുമാണ് ഇന്നത്തെ നിരക്ക്. ഇന്നലെയും സ്വർണവിലയിൽ മാറ്റങ്ങൾ രേഖപ്പെടുത്തിയിരുന്നില്ല. അതേസമയം, വെള്ളിയാഴ്ച സ്വർണവില വർദ്ധിച്ചിരുന്നു. വെള്ളിയാഴ്ച…

IND vs AUS Final ICC World Cup 2023 : ഇന്ത്യ-ഓസ്ട്രേലിയ ലോകകപ്പ് ഫൈനൽ ടൈ ആയാൽ എന്ത്…

അഹമ്മദാബാദ്: ഏകദിന ക്രിക്കറ്റിലെ പുതിയ രാജാക്കൻമാർക്കായി കാത്തിരിക്കുകയാണ് കായികലോകം. ലോകകപ്പ് ഫൈനലിന് ഇന്ന് ഉച്ചയ്ക്കുശേഷം രണ്ട് മണിക്ക് അഹമ്മദാബാദിലെ നരേന്ദ്രമോദി സ്റ്റേഡിയത്തിൽ തുടക്കമാകും. ആതിഥേയരായ ഇന്ത്യയും അഞ്ചുതവണ ജേതാക്കളായ…