നവകേരള സദസ്സ് യാത്ര: കാഞ്ഞങ്ങാട് കമാനത്തിലെ മുഖ്യമന്ത്രിയുടെ ഫോട്ടോ കീറിയ നിലയില്‍
കാസർഗോഡ് : നവകേരള സദസ്സിന്റെ ഭാഗമായി കാഞ്ഞങ്ങാട് സ്ഥാപിച്ച കമാനത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ ഫോട്ടോ പതിച്ച ഭാഗം കീറിയ നിലയിൽ. കാഞ്ഞങ്ങാട്ടെ വേദിയായ ഹയർ സെക്കൻഡറി സ്കൂളിലേക്കുള്ള റോഡിന്റെ തുടക്കത്തിൽ സ്ഥാപിച്ച കമാനത്തിലെ…