Leading News Portal in Kerala

ഇനി അധികം കാത്തിരിക്കേണ്ട! ആമസോണിൽ നിന്ന് കാറും പർച്ചേസ് ചെയ്യാം, കരാറിൽ ഏർപ്പെട്ട് ഈ വാഹന…

ലോകത്ത് വൻ ജനപ്രീതിയുള്ള ഇ-കോമേഴ്സ് പ്ലാറ്റ്ഫോമാണ് ആമസോൺ. ഓൺലൈൻ പർച്ചേസ് ഇഷ്ടപ്പെടുന്നവർക്കായി ഓരോ ഉൽപ്പന്നങ്ങളുടെയും പ്രത്യേക ശ്രേണി തന്നെ ആമസോൺ ഒരുക്കിയിട്ടുണ്ട്. ഇപ്പോഴിതാ ഓൺലൈനിൽ വിപണിയിലേക്ക് വാഹനങ്ങളുടെ വിൽപ്പനയും എത്തിക്കാൻ…

വിനോദ് തോമസിന്റെ മരണത്തിന് കാരണം എസിയിൽ നിന്ന് പുറത്തുവന്ന വിഷവാതകമോ? നടൻ സ്റ്റാർട്ടാക്കിയ…

കോട്ടയം: സിനിമ-സീരിയൽ താരം വിനോദ് തോമസിനെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കോട്ടയം പാമ്പാടിയിലെ ബാറിനു സമീപം ആയിരുന്നു വിനോദിന്റെ കാർ നിർത്തിയിട്ട നിലയിൽ കണ്ടെത്തിയത്. ശനിയാഴ്ച വൈകുന്നേരം 5.30…

വായു മലിനീകരണം നിയന്ത്രണവിധേയം: ഡൽഹിയിലെ വിദ്യാർത്ഥികൾ നാളെ മുതൽ തിരികെ സ്കൂളുകളിലേക്ക്

ഡൽഹിയിൽ വായു മലിനീകരണം നിയന്ത്രണവിധേയമായതോടെ സ്കൂളുകൾ വീണ്ടും തുറക്കുന്നു. നിലവിൽ, വായു നിലവാരം സൂചിക മെച്ചപ്പെട്ട നിലയിലാണ്. ഈ സാഹചര്യത്തിലാണ് നാളെ മുതൽ സ്കൂളുകൾ തുറക്കാൻ അധികൃതർ തീരുമാനിച്ചത്. എന്നാൽ, ഒരാഴ്ചത്തേക്ക് സ്കൂൾ…

റോബിന്‍ ബസിനെ പൂട്ടാൻ അരമണിക്കൂര്‍ മുമ്പ് കെഎസ്ആര്‍ടിസി വോള്‍വോ ബസ്: സര്‍വീസ് ഞായറാഴ്ച…

പത്തനംതിട്ട: കോയമ്പത്തൂര്‍ റൂട്ടില്‍ പുതിയ വോള്‍വോ ബസ് സര്‍വീസ് ആരംഭിച്ച് കെഎസ്ആര്‍ടിസി. നിയമലംഘനത്തിന്റെ പേരില്‍ സ്വകാര്യവ്യക്തിയുടെ ഉടമസ്ഥതയിലുള്ള റോബിന്‍ ബസും മോട്ടോര്‍ വാഹന വകുപ്പും തമ്മിലുള്ള തര്‍ക്കത്തിന് പിന്നാലെയാണ് പുതിയ…

വൈദ്യുതി ബില്ലിന്റെ പേരിൽ വീണ്ടും തട്ടിപ്പ്! ലിങ്ക് ക്ലിക്ക് ചെയ്ത മുൻ ഐബി ഉദ്യോഗസ്ഥന്…

വൈദ്യുതി ബില്ലിന്റെ പേരിൽ വീണ്ടും സൈബർ തട്ടിപ്പുകൾ വർദ്ധിക്കുന്നതായി റിപ്പോർട്ട്. വിവിധ ഇലക്ട്രിസിറ്റി ബോർഡുകളുടെ പേരിൽ വ്യാജ വെബ്സൈറ്റുകൾ നിർമ്മിച്ചാണ് തട്ടിപ്പുകാർ ഉപഭോക്താക്കളിൽ നിന്നും പണം തട്ടുന്നത്. ഇപ്പോഴിതാ മഹാരാഷ്ട്ര…

വിമാന യാത്രക്കാരുടെ എണ്ണം കുത്തനെ ഉയർന്നു, മികവിന്റെ പാതയിൽ ഇന്ത്യൻ വ്യോമയാന മേഖല

ആഗോളതലത്തിൽ വീണ്ടും മികവിന്റെ പാതയിലേറി ഇന്ത്യൻ വ്യോമയാന മേഖല. ടൂറിസം, വ്യവസായം തുടങ്ങിയ മേഖലകളിൽ കൈവരിച്ച നേട്ടത്തിന് ആനുപാതികമായാണ് വ്യോമയാന രംഗവും മികച്ച വളർച്ച നേടിയിരിക്കുന്നത്. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, നടപ്പ് സാമ്പത്തിക…

പ്രണയം നിരസിച്ചു: എഞ്ചിനീയറിംഗ് വിദ്യാർത്ഥിനിയെ കൊലപ്പെടുത്തി യുവാവ്

ബെംഗളൂരു: പ്രണയം നിരസിച്ചതിന്റെ പകയെ തുടർന്ന് എഞ്ചിനീയറിംഗ് വിദ്യാർത്ഥിനിയെ കഴുത്തറുത്ത് കൊലപ്പെടുത്തി യുവാവ്. കർണാടകയിലാണ് സംഭവം. സുചിത്ര എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. ഹൊസഹള്ളി ഗവ. എഞ്ചിനിയറിംഗ് കോളേജിലെ രണ്ടാം വർഷ വിദ്യാർത്ഥിനിയാണ്…

കേരളത്തിലെ എറ്റവും പഴക്കം ചെന്ന തൃച്ചംബരം ശ്രീകൃഷ്ണ ക്ഷേത്രത്തിലെ ഇലഞ്ഞി മരത്തിൽ കായ…

ആനയുടെയും വെടിക്കെട്ടുൾപ്പെടെയുള്ള ഘോഷ അകമ്പടിയില്ലാതെയും ജനലക്ഷങ്ങളെ ആകർഷിക്കുന്ന തൃച്ചംബരം ഉത്സവം കേരളത്തിലെ തന്നെ ഏറ്റവും പഴക്കം ചെന്ന ഉത്സവാഘോഷങ്ങളിൽ ഒന്നാണ്. ആനയും, വെടിക്കെട്ടും ഉൾപ്പെടെയുള്ള ഘോഷങ്ങൾ നിഷിദ്ധമായ ഇവിടത്തെ…

യു​വ​തി​​യെയും മ​ക​ളെയും കൊ​ല്ലപ്പെട്ട നിലയിൽ കണ്ടെത്തി

പാ​റ്റ്ന: ബി​ഹാ​റി​ൽ യു​വ​തി​യെ​യും മ​ക​ളെ​യും ക​ഴു​ത്ത​റ​ത്ത് കൊ​ല​പ്പെ​ടു​ത്തി​യ നി​ല​യി​ൽ ക​ണ്ടെ​ത്തി. അ​നി​താ​ദേ​വി (29), മ​ക​ൾ സോ​ണി​കു​മാ​രി(​അ​ഞ്ച്) എ​ന്നി​വ​രെയാണ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ബ​ക്സ​ർ ജി​ല്ല​യി​ലെ…

പ്രമേഹം നിയന്ത്രിക്കാൻ തൊട്ടാവാടിയുടെ ഇലയും വേരും ഇങ്ങനെ കഴിക്കൂ

നമ്മുടെ നാട്ടിന്‍ പുറങ്ങളിലെ തൊടിയില്‍ കാണുന്ന തൊട്ടാവാടി ഒരു ഔഷധ ഗുണമുള്ള സസ്യമാണ്. തൊട്ടാവാടിയുടെ ചില ഗുണങ്ങളെക്കുറിച്ചറിയാം. കരളിന്റെ ആരോഗ്യം സംരക്ഷിക്കാന്‍ തൊട്ടാവാടിക്ക് കഴിയും. തൊട്ടവാടിയുടെ വേരില്‍…