Leading News Portal in Kerala

ഓപ്പറേഷൻ പി ഹണ്ട്: വിവിധ ജില്ലകളിൽ നടത്തിയ റെയ്ഡിൽ 10 പേർ അറസ്റ്റിൽ

തിരുവനന്തപുരം: സൈബർ ലോകത്ത് കുട്ടികളുടെ ലൈംഗിക ദൃശ്യങ്ങൾ ശേഖരിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നവരെ കണ്ടെത്താനായി വിവിധ ജില്ലകളിൽ പോലീസ് നടത്തിയ റെയ്ഡിൽ 10 പേർ അറസ്റ്റിലായി. പി – ഹണ്ട് എന്ന പേരിൽ നടത്തിയ റെയ്ഡിൽ 46 കേസുകൾ…

മൂഡ് സ്വിങ്സ് ഒഴിവാക്കാൻ ഈ ഭക്ഷണങ്ങൾ നിങ്ങളുടെ ഡയറ്റിൽ ഉൾപ്പെടുത്തുക

മാനസികാവസ്ഥ മാറുന്നതിന് നിരവധി കാരണങ്ങളുണ്ട്. ജോലി, സാമ്പത്തിക പ്രശ്‌നങ്ങൾ, ആരോഗ്യപ്രശ്‌നങ്ങൾ എന്നിവയെല്ലാം ‘മൂഡ് സ്വിങ്’ ഉണ്ടാക്കുന്നു. പലപ്പോഴും ജീവിതശൈലിയിലെ ചെറിയ മാറ്റങ്ങൾ ‘മൂഡ് സ്വിങ്’ ഭേദമാക്കും. മൂഡ് സ്വിങ്സിന് ഒരു പരിധി വരെ…

പത്ത് ബില്യൺ ഡോളറിന്റെ സാമ്പത്തിക തട്ടിപ്പ്; ക്രിപ്‌റ്റോ രാജാവ് സാം ബാങ്ക്മാൻ ഫ്രൈഡിന്…

ഒരുകാലത്ത് ക്രിപ്റ്റോയുടെ രാജാവ് എന്ന് വാഴ്ത്തപ്പെട്ട എഫ്‌ടിഎക്‌സ് സ്ഥാപകൻ സാം ബാങ്ക്മാൻ-ഫ്രൈഡ് നിലവിൽ ഏറ്റവും വലിയ സാമ്പത്തിക തട്ടിപ്പിന്റെ കുരുക്കിലാണ് അകപ്പെട്ടിരിക്കുന്നത്. തന്റെ ക്രിപ്റ്റോ കറൻസി എക്സ്ചേഞ്ചിന്റെ ഉപഭോക്താക്കളെയും…

ആദ്യകുഞ്ഞിനെ വരവേൽക്കാൻ ഒരുങ്ങുന്നുവെന്ന് നടൻ ദിലീപൻ: പിന്നാലെ ഭർത്താവിനൊപ്പമുള്ള…

സോഷ്യല്‍ മീഡിയയിലൂടെ താരമായ അതുല്യ പാലക്കലിനു ആരാധകർ ഏറെയാണ്. തമിഴ് നടനും സംവിധായകനുമായ ദിലീപൻ പുഗഴെന്ധിയെയാണ് താരം വിവാഹം ചെയ്തത്. കഴിഞ്ഞ ദിവസം അതുല്യയും താനും അച്ഛനമ്മമാരാകാൻ പോവുകയാണെന്ന സന്തോഷ വാര്‍ത്ത ഭര്‍ത്താവ് ദിലീപൻ സോഷ്യല്‍…

ഇസ്ലാമിക ലോകം ഒരുമിച്ചാൽ ബെഞ്ചമിൻ നെതന്യാഹുവിന്റെ തരിപോലും കാണില്ലെന്ന് രാജ്‌മോഹൻ…

കാസർഗോഡ്: ഇസ്രായേൽ-ഹമാസ് യുദ്ധത്തിൽ പലസ്തീനൊപ്പമാണ് താനെന്ന് രാജ്മോഹൻ ഉണ്ണിത്താൻ എം.പി. ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ വിചാരണ കൂടാതെ വെടിവെച്ചു കൊല്ലണമെന്ന് അദ്ദേഹം പറഞ്ഞു. ഇസ്ലാമിക ലോകം ഒരുമിച്ചാൽ ബെഞ്ചമിൻ…

ഡീപ് ഫേക്ക് വീഡിയോ: സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾക്ക് മുന്നറിയിപ്പുമായി കേന്ദ്ര ഐടി മന്ത്രി

ഡൽഹി: ഡീപ് ഫേക്ക് പ്രശ്‌നവുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയാ സ്ഥാപനങ്ങളുമായി സർക്കാർ കൂടിക്കാഴ്ച നടത്തുമെന്ന് വ്യക്തമാക്കി കേന്ദ്ര ഐടി മന്ത്രി അശ്വിനി വൈഷ്ണവ്. ഡീപ് ഫേക്കുകൾ നീക്കം ചെയ്യാൻ പ്ലാറ്റ്‌ഫോമുകൾ മതിയായ നടപടികൾ…

വ്യാജ വിസയിൽ വിദേശത്തേക്ക് കടക്കാൻ ശ്രമിച്ചു: ഒരാൾ പിടിയിൽ

കൊച്ചി: വ്യാജ വിസയിൽ വിദേശത്തേക്ക് കടക്കാൻ ശ്രമിച്ചയാൾ പിടിയിൽ. തൃശൂർ സ്വദേശി പ്രിൻസനാണ് പിടിയിലായത്. ഫ്രാൻസിലേക്ക് കടക്കാനായിരുന്നു ഇയാളുടെ ശ്രമം. നെടുമ്പാശേരി വിമാനത്താവളത്തിലാണ് ഇയാൾ അറസ്റ്റിലായത്. കുവൈത്ത് എയർവെയ്‌സ് വിമാനത്തിൽ…

ഈ പച്ചക്കറികള്‍ കഴിച്ചാല്‍ ഉയര്‍ന്ന രക്തസമ്മര്‍ദ്ദം ഒഴിവാക്കാം

രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാനായി ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ചില പച്ചക്കറികളെ പരിചയപ്പെടാം… ഒന്ന്… ചീരയാണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഇതില്‍ അടങ്ങിയിരിക്കുന്ന പൊട്ടാസ്യം, മഗ്‌നീഷ്യം, ഫോളേറ്റ് തുടങ്ങിയവ ഉയര്‍ന്ന…

അയാളെ പോലുള്ളവർ മനുഷ്യരാശിക്ക് തന്നെ അപമാനമാണ്: നടനെതിരെ തൃഷ

നടൻ മന്‍സൂര്‍ അലിഖാനെതിരെ വിമർശനവുമായി നടി തൃഷ. തനിക്കെതിരായുള്ള മൻസൂറിന്റെ വാക്കുകളെ ശക്തമായ രീതിയിൽ അപലപിക്കുന്നുവെന്നും ഈ നടൻ മനുഷ്യരാശിക്ക് തന്നെ അപമാനമാണെന്നും തൃഷ ട്വിറ്ററിൽ കുറിച്ചു. ഏതാനും നാളുകൾക്ക് മുൻപ് നടന്നൊരു…