Leading News Portal in Kerala

പ്രമേഹ രോഗികൾക്ക് ചുവന്ന ചീര നല്ലതാണോ?

നമ്മുടെ നാട്ടിൻപുറങ്ങളില്‍ സാധാരണയായി കിട്ടുന്ന,  പോഷകഗുണങ്ങള്‍കൊണ്ട് ഏറെ സമ്പന്നനായ ചുവന്ന ചീര പ്രമേഹ രോഗികൾക്ക് കഴിക്കുന്നത് നല്ലതാണോ എന്നത് പലർക്കും സംശയമുണ്ട്. എന്നാൽ, വൈറ്റമിൻ എ, സി, ഇ എന്നിവ ധാരാളമുള്ള ചുവന്ന ചീരയില്‍…

കന്യാകുമാരിയിൽ ഒരു വയസുകാരനെ മദ്യം വായിലൊഴിച്ച് തലയ്ക്ക് മർദിച്ച് കൊലപ്പെടുത്തിയ അമ്മയും…

സജ്ജയ കുമാർ കന്യാകുമാരിയിലെ അഞ്ചുഗ്രാമത്തിൽ ഒരു വയസുകാരനെ കൊലപ്പെടുത്തിയ സംഭവത്തിൽ അമ്മയെയും കാമുകനെയും പൊലീസ് അറസ്റ്റ് ചെയ്തു. ഇരയുമൻതുറ സ്വദേശി ചീനുവിന്റെ മകൻ അരിസ്റ്റോ ബ്യൂലനെ (1) കൊലപ്പെടുത്തിയ സംഭവത്തിലാണ് അമ്മ പ്രബിഷയും (27),…

ആഗോള വിപണിയിൽ വെള്ളിക്ക് ഡിമാൻഡ് കൂടുന്നു! വെള്ളി ഇടിഎഫുമായി എഡൽവീസ്

ആഗോള വിപണിയിലും ആഭ്യന്തര വിപണിയിലും വെള്ളിക്ക് ഡിമാൻഡ് ഉയർന്നതോടെ പുതിയ നിക്ഷേപ പദ്ധതിയുമായി എഡൽവീസ്. വെള്ളി ഇടിഎഫിനാണ് എഡൽവീസ് തുടക്കമിട്ടിരിക്കുന്നത്. നവംബർ 20 വരെ നിക്ഷേപകർക്ക് വെള്ളിയിൽ നിക്ഷേപം നടത്താവുന്നതാണ്. ഏറ്റവും…

നടൻ വിനോദ് തോമസിനെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

കോട്ടയം: നടൻ വിനോദ് തോമസിനെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. പാമ്പാടി ഡ്രീം ലാൻഡ് ബാറിന് സമീപത്ത് പാർക്ക് ചെയ്ത കാറിലാണ് മൃതദേഹം കണ്ടെത്തിയത്. മീനടം കുറിയന്നൂർ സ്വദേശിയാണ് വിനോദ് തോമസ് (47). രാവിലെ 11ന് വിനോദ് ബാറിനുള്ളിൽ…

ഗ്യാസ് സിലണ്ടർ അപകടം: പരിക്കേറ്റ് ചികിത്സയിലായിരുന്ന മലയാളി യുവാവ് മരിച്ചു

ദുബായ്: ദുബായ് കരാമയിലെ ഗ്യാസ് സിലണ്ടർ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന മലയാളി യുവാവ് മരിച്ചു. കഴിഞ്ഞ മാസമാണ് കരാമയിൽ ഗ്യാസ് സിലണ്ടർ സ്‌ഫോടനം ഉണ്ടായത്. ദുബായ് റാശിദ് ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന തലശ്ശേരി…

കാനഡ വിയന്ന കണ്‍വെന്‍ഷന്‍ മാനിക്കണമെന്ന് ഇന്ത്യ

നയതന്ത്രബന്ധം സംബന്ധിച്ച വിയന്ന കണ്‍വെന്‍ഷന്‍ തീരുമാനങ്ങള്‍ പാലിക്കണമെന്ന് കാനഡയോട് ഇന്ത്യ ആഹ്വാനം ചെയ്തു. വിയന്ന കണ്‍വെന്‍ഷന്റെ വ്യവസ്ഥകള്‍ക്ക് അനുകൂലമായ അന്തരീക്ഷം ഒരുക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടു. ഇതിലൂടെ ഉദ്യോഗസ്ഥര്‍ക്ക് അവരുടെ…

സംസ്ഥാനത്ത് മഴയുടെ ശക്തി കുറയുന്നു, അതിതീവ്ര ന്യൂനമർദ്ദം ദുർബലമാകും

സംസ്ഥാനത്ത് മഴയുടെ ശക്തി നേരിയ തോതിൽ കുറയുന്നതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ഏറ്റവും ഒടുവിലായി പുറത്തിറക്കിയ കാലാവസ്ഥാ വകുപ്പിന്റെ അറിയിപ്പ് പ്രകാരം, അതിതീവ്ര ന്യൂനമർദ്ദം ദുർബലമാകുന്നതാണ്. അടുത്ത ആറ് മണിക്കൂറിനുള്ളിലാണ് ന്യൂനമർദ്ദം…

പോസ്റ്റും റീലും ആരൊക്കെ കാണണമെന്ന് ഇനി ഉപഭോക്താക്കൾ തീരുമാനിക്കും: സ്വകാര്യതയ്ക്ക് കൂടുതൽ…

യുവതലമുറയ്ക്കിടയിൽ ഏറെ സ്വാധീനമുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമാണ് ഇൻസ്റ്റഗ്രാം. ഒഴിവുവേളകൾ ആനന്ദകരമാക്കാനുള്ള നിരവധി ഫീച്ചറുകൾ ഇൻസ്റ്റഗ്രാമിൽ ലഭ്യമാണ്. ഇപ്പോഴിതാ സ്വകാര്യതയ്ക്ക് കൂടുതൽ പ്രാധാന്യം നൽകിയുള്ള പുതിയൊരു ഫീച്ചർ കൂടി…

ഹൃദയാഘാത സാധ്യത കുറയ്ക്കാന്‍ ഉലുവ | heart attack, risk, Fenugreek, Latest News, News, Life…

നമ്മുടെ കറികളിലും മറ്റും സ്വാദ് വര്‍ദ്ധിപ്പിക്കാനായി ഉലുവ ചേര്‍ക്കാറുണ്ട്. സ്ത്രീകള്‍ ഉലുവ തിളപ്പിച്ച വെള്ളം മാസമുറ സമയത്തെ വയറുവേദന അകറ്റാന്‍ കുടിക്കാറുമുണ്ട്. ആരോഗ്യ സംരക്ഷണത്തില്‍ കാര്യമായ പങ്കാണ് ഉലുവയ്ക്കുള്ളത്. ഇതിൽ…

ലോകകപ്പ് ഫൈനൽ കാണാൻ വിമാനത്തിലാണോ യാത്ര? പോക്കറ്റ് കാലിയാകും, നിരക്കുകൾ കുത്തനെ കൂട്ടി…

ലോകകപ്പ് ഫൈനൽ മത്സരങ്ങളോടനുബന്ധിച്ച് ടിക്കറ്റ് നിരക്കുകൾ കുത്തനെ വർദ്ധിപ്പിച്ച് വിമാനക്കമ്പനികൾ. ഫൈനൽ മത്സരം കാണാൻ വിമാനത്തിലാണ് യാത്രയെങ്കിൽ, പോക്കറ്റ് കാലിയാക്കുന്ന അവസ്ഥയാണ് നിലവിലുള്ളത്. ഫൈനൽ മത്സരം നടക്കുന്ന അഹമ്മദാബാദിലേക്കുള്ള…