Leading News Portal in Kerala

അപകട മരണത്തിന്‌ 15 ലക്ഷം, സ്വാഭാവിക മരണത്തിന്‌…; ജീവൻ രക്ഷാ ഇന്‍ഷുറന്‍സ് പദ്ധതിയുടെ…

തിരുവനന്തപുരം: സർക്കാർ ജീവനക്കാർക്ക് ഒരു സന്തോഷ വാർത്ത. സംസ്ഥാന ഇൻഷുറൻസ്‌ വകുപ്പിന്‍റെ ജീവൻ രക്ഷാ ഇന്‍ഷുറന്‍സ് പദ്ധതി ആനുകൂല്യങ്ങൾ ഉയർത്തി. അപകട മരണത്തിന്‌ 15 ലക്ഷം രൂപയും സ്വാഭാവിക മരണത്തിന്‌ അഞ്ച് ലക്ഷം രൂപയും പരിരക്ഷ ലഭിക്കും.…

അലർജി തടയാൻ ഈ കാര്യങ്ങൾ തീർച്ചയായും ശ്രദ്ധിക്കണം

പലരും നേരിടുന്ന പ്രശ്‌നമാണ് അലര്‍ജി. എന്നാല്‍, ചില മുന്‍കരുതല്‍ എടുക്കുന്നതിലൂടെ അലര്‍ജി ഒരു പരിധി വരെ തടയാന്‍ കഴിയും. ശക്തമായ കാറ്റും, കുറഞ്ഞ ആര്‍ദ്രതയും ഉള്ള സമയങ്ങളിലാണ് അലര്‍ജി വരാൻ കൂടുതൽ സാധ്യത. അതിനാൽ, കഴിവതും രാവിലെ അഞ്ച്…

ഫോട്ടോയെ ചൊല്ലി തര്‍ക്കം; ദീപാവലി ദിനത്തില്‍ ബെംഗളൂരുവില്‍ യുവാവ് കുത്തേറ്റു മരിച്ചു

ധാബയില്‍ വച്ച് ഫോട്ടോഷൂട്ടിനിടെയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് യുവാവിനെ കുത്തിക്കൊന്നു. ബെംഗളൂരുവിലെ ദൊഡ്ഡബല്ലാപുരയ്ക്കടുത്തുള്ള ധാബയിൽവച്ച് ദീപാവലി ദിനത്തിലാണ് 18കാരനായ സൂര്യ എന്ന യുവാവ് ദാരുണമായി കൊല്ലപ്പെട്ടത്. ഭക്ഷണം കഴിക്കുന്നതിനായി…

PPF | ആത്മവിശ്വാസത്തോടെ നിക്ഷേപിക്കാം; പബ്ലിക് പ്രൊവിഡന്റ് ഫണ്ടിനെക്കുറിച്ച്…

ഏറ്റവും ജനപ്രിയ നിക്ഷേപ മാർഗങ്ങളിലൊന്നായ പബ്ലിക് പ്രൊവിഡന്റ് ഫണ്ടിനെക്കുറിച്ച് അറിയേണ്ട അഞ്ച് പ്രധാന വസ്തുതകൾ

ICC World Cup 2023 | ‘ഫൈനലിസ്റ്റുകൾ’; ടൂർണമെന്റിനും മുൻപേ ഇന്ത്യാ ഓസീസ് ഫൈനൽ…

2023 ലെ ഐസിസി ഏകദിന ലോകകപ്പിന്റെ ഫൈനലിസ്റ്റുകളെ ടൂർണമെന്റ് തുടങ്ങും മുൻപ് പ്രവചിച്ച ഒരാളുണ്ട്- ഓസീസ് താരം മിച്ചൽ മാർഷ്. ഈ വർഷം ആദ്യം നടന്ന ഇന്ത്യൻ പ്രീമിയർ ലീഗ് (ഐ‌പി‌എൽ) സമയത്താണ് ഇത്തവണത്തെ ലോകകപ്പ് ക്രിക്കറ്റ് ഫൈനലിൽ ഓസ്‌ട്രേലിയയും…

‘മമ്മൂട്ടി തലക്കനവും വെയിറ്റുമൊക്കെ കാണിക്കും, ഗുഡ് മോണിംഗ് പറഞ്ഞാല്‍ തിരിച്ച്…

നിരവധി ചിത്രങ്ങളിലൂടെയും സീരിയലുകളിലൂടെയും മലയാളി പ്രേക്ഷകര്‍ക്ക് സുപരിചിതരനായ നടനാണ് കൊല്ലം തുളസി. ഇടക്കാലത്ത് രാഷ്ട്രീയ വിവാദങ്ങളിലൂടേയും അശാസ്ത്രിയത പറഞ്ഞുമൊക്കെ അദ്ദേഹം വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. ഇപ്പോഴിതാ മലയാളത്തിന്റെ…

എല്ലാം ശരിയാകുമോ? ഷി ജിന്‍പിങ് – ബൈഡന്‍ കൂടിക്കാഴ്ച റിപ്പോര്‍ട്ട് ചെയ്യാന്‍…

സാന്‍ഫ്രാന്‍സിസ്‌കോയില്‍ വെച്ച് നടക്കുന്ന ഏഷ്യ പസഫിക് ഇക്കണോമിക് കോപ്പറേഷന്‍ അഥവാ അപ്പെക്ക് സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ചൈനീസ് മാധ്യമപ്രവര്‍ത്തകര്‍ക്ക് യുഎസ് വിസ അനുവദിച്ചു. സമ്മേളനത്തില്‍ യുഎസ് പ്രസിഡന്റ് ജോ ബൈഡനും ചൈനീസ് പ്രസിഡന്റ് ഷി…

കാരുണ്യസ്പർശം: ഗുരുവായൂർ ക്ഷേത്രനടയിൽ പിഞ്ചുകുഞ്ഞുമായി മുല്ലപ്പൂ വിൽക്കുന്ന ധന്യയ്ക്ക്…

തൃശൂർ: ഗുരുവായൂർ ക്ഷേത്രനടയിൽ പിഞ്ചുകുഞ്ഞുമായി മുല്ലപ്പൂ വിൽക്കുന്ന ധന്യക്ക് കൈത്താങ്ങായി നടനും മുൻ എംപിയുമായ സുരേഷ് ഗോപി. മകളുടെ കല്യാണത്തിന് ആവശ്യമായ മുല്ലപ്പൂവിന്റെ ഓർഡർ ധന്യക്ക് നൽകുമെന്ന് സുരേഷ് ഗോപി പറഞ്ഞു. ഗുരുവായൂരിലെത്തി…

വ്യത്യസ്ത രുചിയിൽ മലയാളികളുടെ പ്രിയപ്പെട്ട മത്തി കുരുമുളകിട്ടത്

മത്സ്യവിഭവങ്ങള്‍ക്ക് എന്നും സ്വീകാര്യത കൂടുതലാണ് നമുക്കിടയില്‍. ഇതില്‍ മത്തിക്കുള്ള സ്ഥാനം മറ്റൊന്നിനും ഇല്ല എന്ന് തന്നെ ഉറപ്പിച്ച് പറയാം. മത്തി ഉപയോഗിച്ച് എന്തൊക്കെ വിഭവങ്ങള്‍ ഉണ്ടാക്കാം എന്നതിനെക്കുറിച്ച് കണക്കില്ല. ഇതില്‍ തന്നെ…