Leading News Portal in Kerala

ലോകകപ്പ് ഫൈനൽ: ഭീഷണിയുമായി ഖാലിസ്ഥാൻ ഭീകരൻ പന്നൂൻ, അലേർട്ട് പുറപ്പെടുവിച്ച് ഗുജറാത്ത്…

അഹമ്മദാബാദിൽ ഞായറാഴ്ച നടക്കാനിരിക്കുന്ന ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ഐസിസി ലോകകപ്പ് ഫൈനൽ തടസ്സപ്പെടുത്തുമെന്ന് ഖാലിസ്ഥാനി ഭീകരൻ ഗുർപത്വന്ത് സിംഗ് പന്നൂന്റെ ഭീഷണിക്ക് പിന്നാലെ അലേർട്ട് പുറപ്പെടുവിച്ച് ഗുജറാത്ത് പോലീസ്.…

നിത്യ ചെലവിന് സംസ്ഥാനം ഞെരുങ്ങുമ്പോഴാണ് 100 കോടിയോളം രൂപ ചെലവിട്ട് സദസ്സ് നടത്തുന്നത്:…

കോഴിക്കോട്: കേരള സർക്കാരിന്റെ നവകേരള സദസ് പരിപാടിക്കെതിരെ രൂക്ഷ വിമർശനവുമായി സമസ്ത. സമസ്തയുടെ മുഖപത്രമായ സുപ്രഭാതത്തിലാണ് സർക്കാരിന്റെ ജനസദസ്സിനെതിരെ വിമർശനം ഉന്നയിച്ചത്. ഈ സദസ്സ് ആരെ കബളിപ്പിക്കാൻ എന്ന പേരിലാണ് സമസ്ത മുഖപത്രത്തിലെ…

ഈ ലിസ്റ്റിൽ നിങ്ങളുടെ പാസ്‌വേഡും ഉണ്ടോ? എങ്കിൽ ഉടനടി മാറ്റിക്കോളൂ, കാത്തിരിക്കുന്നത്…

സോഷ്യൽ മീഡിയ പേജുകൾ, അക്കൗണ്ടുകൾ, ബാങ്ക് ആപ്ലിക്കേഷനുകൾ, പണമിടപാട് ആപ്പുകൾ തുടങ്ങി എല്ലാ കാര്യത്തിനും പാസ്‌വേഡുകൾ ഉപയോഗിക്കാറുണ്ട്. അക്കൗണ്ട് കൂടുതൽ സുരക്ഷിതമായി സൂക്ഷിക്കാനാണ് സാധാരണയായി പാസ്‌വേഡുകൾ ഉപയോഗിക്കാറുള്ളത്. അതുകൊണ്ടുതന്നെ…

ശനിദോഷം ബാധിച്ചാൽ.. ഈ വർഷം ശനി ദോഷം ആർക്കൊക്കെ എന്നറിയാം -ദോഷനിവാരണത്തിന് ചെയ്യേണ്ടത്

രാശിപ്രകാരം ഏറ്റവും കൂടുതല്‍ കാലം നമ്മുടെ രാശിയില്‍ സ്ഥിതി ചെയ്യുന്ന ഗ്രഹം ശനിയാണ്. അതുകൊണ്ട് തന്നെ ദോഷങ്ങള്‍ നമ്മളില്‍ കുറച്ച്‌ കൂടുതല്‍ കാലം നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ ശനിദോഷം മാറുന്നതിനായി പല വിധത്തിലുള്ള വഴിപാടുകളും ക്ഷേത്ര…

ഭംഗിയുള്ള വളകൾ ധരിച്ചു; ഭാര്യയെ ബെൽറ്റ് കൊണ്ട് മർദ്ദിച്ച് യുവാവ്, അറസ്റ്റ്

താനെ: നവി മുംബൈയിലെ ദിഘയിൽ വിചിത്ര കാരണം ആരോപിച്ച് ഭാര്യയെ ക്രൂരമായി മർദ്ദിച്ച യുവാവിനെതിരെ കേസ്. ഫാഷനബിൾ ആയ വളകൾ ധരിച്ചുവെന്നാരോപിച്ചാണ് ഭർത്താവും ബന്ധുക്കളും യുവതിയെ ക്രൂരമായി മർദ്ദിച്ചത്. പരാതിയെ തുടർന്ന് യുവാവിനും രണ്ട്…

സംസ്ഥാനത്ത് ഇന്ന് സ്വർണവില നിശ്ചലം: അറിയാം ഇന്നത്തെ നിരക്കുകൾ

സംസ്ഥാനത്ത് ഇന്ന് മാറ്റമില്ലാതെ സ്വർണവില. ഒരു പവൻ സ്വർണത്തിന് 45,240 രൂപയും, ഒരു ഗ്രാമിന് 5,655 രൂപയുമാണ് ഇന്നത്തെ നിരക്ക്. ഇന്നലെ ഉയർന്ന സ്വർണവിലയാണ് ഇന്ന് മാറ്റമില്ലാതെ തുടരുന്നത്. ഇന്നലെ ഒരു പവൻ സ്വർണത്തിന് ഒറ്റയടിക്ക് 480 രൂപയും,…

തുരങ്കം തകർന്ന് കുടുങ്ങിയ തൊഴിലാളികളെ രക്ഷിക്കാനുള്ള ശ്രമം തുടരുന്നു; ഏറെ വെല്ലുവിളി…

ഉത്തരകാശി: നിർമാണത്തിലിരുന്ന തുരങ്കം തകർന്ന് കുടുങ്ങിയ തൊഴിലാളികളെ രക്ഷിക്കാനുള്ള ശ്രമം തുടരുന്നു. സിൽക്യാരയിലെ രക്ഷാദൗത്യം ഏറെ വെല്ലുവിളി നിറഞ്ഞതാണെന്ന് ഉത്തരകാശി ജില്ലാ കളക്ടർ അഭിഷേക് റൂഹേല പറഞ്ഞു. രക്ഷാദൗത്യത്തിൽ തായ്‌ലൻഡിലെ…

പ്രാതലിൽ നിര്‍ബന്ധമായും ഉൾപ്പെടുത്തേണ്ട ‌ചില ഭക്ഷണങ്ങളിതാ…

ഒരു ദിവസത്തെ ഏറ്റവും പ്രധാനപ്പെട്ട ഭക്ഷണമാണ് പ്രാതൽ. ധാരാളം പോഷക​ഗുണമുള്ള ഭക്ഷണങ്ങൾ പ്രഭാതഭക്ഷണത്തിൽ ഉൾപ്പെടുത്തണമെന്ന് പോഷകാഹാര വിദഗ്ധർ പറയുന്നു. ഈ ഭക്ഷണങ്ങൾ ആരോഗ്യം മെച്ചപ്പെടുത്തുകയും വേഗത്തിൽ ശരീരഭാരം കുറയ്ക്കുകയും ചെയ്യും.…

ദീപാവലി സീസൺ ആഘോഷമാക്കി ഹീറോ മോട്ടോകോർപ്പ്, ഇത്തവണ നടന്നത് റെക്കോർഡ് വിൽപ്പന

ദീപാവലി ഉൾപ്പെടെയുള്ള ഇത്തവണത്തെ ഉത്സവ സീസൺ ആഘോഷമാക്കി പ്രമുഖ വാഹന നിർമ്മാതാക്കളായ ഹീറോ മോട്ടോർകോർപ്പ്. ഇത്തവണ ടൂവീലറുകളുടെ വിൽപ്പന ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിലാണ് എത്തിയിരിക്കുന്നത്. 32 ദിവസം നീണ്ടുനിന്ന സീസൺ വിൽപ്പനയിൽ 14…