ഇലക്ട്രിക് വാഹന വിപണിയിലും ആധിപത്യം ഉറപ്പിക്കാൻ ഷവോമി, ആദ്യ കാർ അടുത്ത വർഷം എത്തും
സ്മാർട്ട്ഫോണുകൾക്ക് പിന്നാലെ ഇലക്ട്രിക് വാഹന വിപണിയിലും ആധിപത്യം ഉറപ്പിക്കാൻ ഒരുങ്ങി ചൈനീസ് ബ്രാൻഡായ ഷവോമി. ആദ്യത്തെ വൈദ്യുത വാഹനമായ ഷവോമി എസ്.യു7 സെഡാൻ ആണ് കമ്പനി പുറത്തിറക്കുന്നത്. 2024 ഫെബ്രുവരിയിൽ ചൈനീസ് വിപണിയിലാണ് ഷവോമി എസ്.യു7…