‘മലബാർ പാർട്ടി’ എന്ന വിശേഷണം തിരുത്തി മുസ്ലീം ലീഗ്; നിയമസഭാ സീറ്റ് വിഭജനത്തിൽ…
മുസ്ലിം ലീഗ് സംസ്ഥാനത്താകെ നേടിയത് 3203 സീറ്റുകൾ അതിൽ 2843 എണ്ണം കോണി ചിഹ്നത്തിൽ തന്നെ മത്സരിച്ചാണ്. കഴിഞ്ഞ തവണത്തേക്കാൾ 713 അധികം സീറ്റുകൾ നേടാൻ ലീഗിന് സാധിച്ചു. തൃശൂർ മുതൽ തിരുവനന്തപുരം വരെ 285 സീറ്റുകൾ അതായത് 2020 ൻ്റെ ഇരട്ടി ലീഗ്…