Leading News Portal in Kerala

ചായ, കാപ്പി മാത്രമല്ല രാവിലെ വെറും വയറ്റില്‍ നാരങ്ങ വെള്ളവും കുടിക്കാൻ പാടില്ല : കാരണം…

രാവിലെ ആദ്യം കഴിക്കുന്ന ഭക്ഷണത്തിനു ഒരാളുടെ ആരോഗ്യത്തിൽ വളരെ പ്രധാന സ്ഥാനമുണ്ട്. അതുകൊണ്ട് തന്നെ വെറും വയറ്റില്‍ ചില ഭക്ഷണങ്ങൾ കഴിക്കുന്നത് ശരീരത്തിന് അപകടം ഉണ്ടാക്കും. അത്തരത്തിൽ കഴിക്കാൻ പാടില്ലാത്ത ചില ഭക്ഷണങ്ങൾ ഏതൊക്കെയെന്നു…

ആഡംബര ഹോട്ടലുകള്‍ കേന്ദ്രീകരിച്ച് രാസലഹരി വില്‍പന: യുവതി ഉൾപ്പടെ മൂന്നു പേർ അറസ്റ്റിൽ

കൊച്ചി: ആഡംബര ഹോട്ടലുകള്‍ കേന്ദ്രീകരിച്ച് രാസലഹരി വില്‍പന നടത്തിയ യുവതി ഉൾപ്പടെ മൂന്നം​ഗ സംഘം പിടിയിൽ. ഡിജോ ബാബു, റിജു, മൃദുല എന്നിവരാണ് അറസ്റ്റിലായത്. കൊച്ചി കടവന്ത്രയിലെ ഹോട്ടലിൽ നിന്നാണ് ഇവർ പിടിയിലായത്. ഇവരിൽ നിന്ന് 19 ഗ്രാം…

ഇനി വെനസ്വേലേ എണ്ണയുടെ കാലം! ഇന്ത്യയ്ക്കായി ഒരുക്കുന്നത് വമ്പൻ ഡിസ്കൗണ്ടുകൾ, റഷ്യയ്ക്ക്…

എണ്ണ കയറ്റുമതിയിൽ ഇന്ത്യയ്ക്ക് പ്രത്യേക ഡിസ്കൗണ്ടുകൾ ഒരുക്കാൻ ഒരുങ്ങി വെനസ്വേലേ. ലാറ്റിൻ അമേരിക്കൻ രാഷ്ട്രമായ വെനസ്വേലേയുടെ ക്രൂഡോയിൽ കയറ്റുമതിക്ക് ഏർപ്പെടുത്തിയിരുന്ന വിലക്ക് അമേരിക്ക പിൻവലിച്ചതോടെയാണ് ഇന്ത്യയ്ക്ക് മുന്നിൽ വമ്പൻ…

നടൻ വിജയും ഭാര്യയും വേർപിരിയുന്നു? ഭാര്യയെ കുറിച്ച് വിജയ് പറഞ്ഞതിനെക്കുറിച്ച് നടിയുടെ…

തെന്നിന്ത്യൻ താരം വിജയും ഭാര്യ സംഗീതയും വേര്പിരിയുന്നതായുള്ള വാർത്തകൾ ഏതാനും മാസങ്ങൾക്ക് മുൻപാണ് പുറത്തുവന്നത്. എന്നാൽ ഇത്തരം പ്രചാരണങ്ങളോട് വിജയിയോ സം​ഗീതയോ ഇതുവരെ പ്രതികരിച്ചിട്ടില്ല. ഇപ്പോഴിതാ ഭാ​ര്യയെ കുറിച്ച് വിജയ് പറഞ്ഞ കാര്യങ്ങൾ…

ഹമാസ് തട്ടിക്കൊണ്ടുപോയ 19കാരിയായ ഇസ്രായേൽ വനിതാ സേനാംഗത്തിന്റെ മൃതദേഹം ഗാസയിൽ കണ്ടെത്തി

ഹമാസ് തട്ടിക്കൊണ്ടുപോയ ഇസ്രായേല്‍ സേനാംഗമായ യുവതിയുടെ മൃതദേഹം ഗാസയിൽ കണ്ടെത്തി. ഗാസ മുനമ്പിലാണ് 19കാരിയായ കോര്‍പ്പറല്‍ നോവ മാര്‍സിയാനോയുടെ മൃതദേഹം കണ്ടെത്തിയത്. ഗാസയിലെ ഏറ്റവും വലിയ ആശുപത്രിയായ അല്‍-ഷിഫയ്ക്ക് സമീപമായിരുന്നു…

ഛത്തീസ്ഗഢില്‍ തിരഞ്ഞെടുപ്പിനിടെ നക്‌സല്‍ ആക്രമണം: ജവാന് വീരമൃത്യു

റായ്‌പൂർ: ഛത്തീസ്ഗഡിലെ ബിന്ദ്രനവാഗഢില്‍ നക്‌സല്‍ ആക്രമണത്തില്‍ ഇന്തോ-ടിബറ്റന്‍ ബോര്‍ഡര്‍ പോലീസ് സേനാംഗം വീരമൃത്യുവരിച്ചു. ഐടിബിപി ഹെഡ് കോണ്‍സ്റ്റബിള്‍ ജോഗീന്ദര്‍ സിംഗാണ് മരിച്ചത്. തിരഞ്ഞെടുപ്പ് ജോലി കഴിഞ്ഞ് മടങ്ങിയ സംഘത്തെ…

ഹോട്ടല്‍ മുറിയില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ യുവാവ് മരിച്ചു: യുവതി കസ്റ്റഡിയിൽ

തിരുവനന്തപുരം: ഹോട്ടല്‍ മുറിയില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ യുവാവ് മരിച്ചു. പത്താനപുരം സ്വദേശി അജിന്‍ ആണ് മരിച്ചത്. യുവാവിനൊപ്പം മുറിയിലുണ്ടായിരുന്ന യുവതിയെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് യുവാവിനെ ഹോട്ടല്‍…

ആപ്പിൾ മാക്ബുക്ക് എയർ എം1: ലാപ്ടോപ്പ് റിവ്യൂ

ആഗോള വിപണിയിൽ വർഷങ്ങളുടെ പാരമ്പര്യമുള്ള ബ്രാൻഡാണ് ആപ്പിൾ. വിവിധ തരത്തിലുള്ള ഇലക്ട്രോണിക് ഉൽപ്പന്നങ്ങൾ പുറത്തിറക്കുന്നതിനാൽ, ആപ്പിൾ ആരാധകരും ഏറെയാണ്. സാധാരണയായി പ്രീമിയം റേഞ്ചിലുള്ള ഉൽപ്പന്നങ്ങളാണ് ആപ്പിൾ പുറത്തിറക്കാറുള്ളത്. ആപ്പിൾ…

വായ്നാറ്റമകറ്റാൻ കല്‍ക്കണ്ടവും പെരുംജീരകവും

എല്ലാവർക്കും ഏറെ പ്രിയപ്പെട്ട കൽക്കണ്ടത്തിന്റെ ​ഗുണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം. കടുത്ത ചുമയും തൊണ്ടവേദനയുമകറ്റാൻ കഴിവുള്ള കല്‍ക്കണ്ടത്തിന്, ക്ഷീണമകറ്റാനും ബുദ്ധിയുണര്‍ത്താനും കഴിയും. കല്‍ക്കണ്ടവും പെരുംജീരകവും…

ഉന്നത നിലവാരമുള്ള സർവകലാശാലകളിൽ സ്കോളർഷിപ്പോടെ പഠിക്കാം! ഇന്ത്യൻ വിദ്യാർത്ഥികളെ ക്ഷണിച്ച്…

ഉന്നത നിലവാരമുള്ള സർവകലാശാലകളിൽ ഉപരിപഠനം നടത്താൻ ഇന്ത്യൻ വിദ്യാർത്ഥികളെ ക്ഷണിച്ച് റഷ്യ. റഷ്യൻ സർവകലാശാലകളിൽ ബിരുദ, ബിരുദാനന്തര ബിരുദ പഠനത്തിനാണ് ഇന്ത്യൻ വിദ്യാർത്ഥികൾക്ക് അവസരം ഒരുക്കുന്നത്. ഇന്ത്യയിൽ നിന്ന് ഓരോ വർഷവും നിരവധി…